തിരുവനന്തപുരത്ത് പൊലീസ് വാനും കാറും കൂട്ടിയിടിച്ചു; രണ്ടു പേരുടെ നില ഗുരുതരം

തിരുവനന്തപുരത്ത് പൊലീസ് വാനും കാറും കൂട്ടിയിടിച്ചു; രണ്ടു പേരുടെ നില ഗുരുതരം
Nov 26, 2022 05:30 PM | By Susmitha Surendran

തിരുവനന്തപുരത്ത് പൊലീസ് വാനും കാറും കൂട്ടിയിടിച്ച് അപകടം. കിളിമാനൂർ പാപ്പാലയിലാണ് സംഭവം. കാറിലുണ്ടായിരുന്ന രണ്ടു പേരുടെ നില ഗുരുതരം.

തട്ടത്തുമല ഭാഗത്തേക്ക്‌ പോവുകയായിരുന്ന കാറും കിളിമാനൂർ ഭാഗത്തേക്ക്‌ വരികയായിരുന്ന വാനും തമ്മിലാണ് കൂട്ടിയിടിച്ചത്. പരിക്കേറ്റവരെ വെഞ്ഞാറമൂട് ഗോകുലം മെഡിക്കൽ കോളജിലേക്ക് മാറ്റി.

Police van collides with car in Thiruvananthapuram; The condition of two people is critical

Next TV

Related Stories
#Adityanmurder |തിരുവനന്തപുരത്ത് യുവാവിനെ വെട്ടിക്കൊന്ന കേസ്: നാല് പ്രതികള്‍ പിടിയില്‍

Mar 28, 2024 08:46 PM

#Adityanmurder |തിരുവനന്തപുരത്ത് യുവാവിനെ വെട്ടിക്കൊന്ന കേസ്: നാല് പ്രതികള്‍ പിടിയില്‍

രാത്രി 7.30ഓടെ നെയ്യാറ്റിൻകര കൊടങ്ങാവിളയിൽ വെട്ടാണ് വെട്ടേറ്റത്....

Read More >>
#stabbed | മരുമകന്റെ കുത്തേറ്റ് വീട്ടമ്മക്ക് പരിക്ക്; വീട്ടമ്മയുടെ നില ഗുരുതരം

Mar 28, 2024 08:30 PM

#stabbed | മരുമകന്റെ കുത്തേറ്റ് വീട്ടമ്മക്ക് പരിക്ക്; വീട്ടമ്മയുടെ നില ഗുരുതരം

ഷമീറിന്റെ ബാഗിൽ നിന്നും വടിവാളും എയർഗണ്ണും കണ്ടെത്തി....

Read More >>
#Siddharthdeath | സിദ്ധാർത്ഥന്റെ മരണം: അന്വേഷണ കമ്മീഷനെ നിയമിച്ച് ഗവർണ‍ര്‍

Mar 28, 2024 07:30 PM

#Siddharthdeath | സിദ്ധാർത്ഥന്റെ മരണം: അന്വേഷണ കമ്മീഷനെ നിയമിച്ച് ഗവർണ‍ര്‍

കേസന്വേഷണം സിബിഐയ്ക്കു വിട്ട് അന്നു വൈകിട്ട് ആഭ്യന്തരവകുപ്പ് വിജ്ഞാപനം...

Read More >>
#rupees |  കോഴിക്കോട് എലത്തൂരിന് സമീപം പരിശോധനയിൽ പിടിച്ചെടുത്തത് രേഖകളില്ലാതെ കൊണ്ടു പോയ 58,000 രൂപ

Mar 28, 2024 07:22 PM

#rupees | കോഴിക്കോട് എലത്തൂരിന് സമീപം പരിശോധനയിൽ പിടിച്ചെടുത്തത് രേഖകളില്ലാതെ കൊണ്ടു പോയ 58,000 രൂപ

കോഴിക്കോട് എലത്തൂരിന് സമീപം നടത്തിയ പരിശോധനയിലാണ് പണം കണ്ടെത്തിയത്....

Read More >>
#PinarayiVijayan | ഒരു മുഖ്യമന്ത്രിയെ ജയിലിലടച്ചു; ഇഡിക്കെതിരെ രൂക്ഷവിമര്‍ശനമുന്നയിച്ച് പിണറായി വിജയൻ

Mar 28, 2024 07:18 PM

#PinarayiVijayan | ഒരു മുഖ്യമന്ത്രിയെ ജയിലിലടച്ചു; ഇഡിക്കെതിരെ രൂക്ഷവിമര്‍ശനമുന്നയിച്ച് പിണറായി വിജയൻ

പൗരത്വനിയമഭേദഗതി ഭരണഘടന അംഗീകരിക്കുന്നില്ലെന്നും പൗരത്വത്തിന് മതം അടിസ്ഥാനമാക്കുന്നത് അഗീകരിക്കാനാകില്ലെന്നും പിണറായി...

Read More >>
Top Stories