ഗാന്ധിജി ജീവിച്ചിരുന്നെങ്കിൽ ആർഎസ്എസിൽ ചേർന്ന് പ്രവർത്തിക്കുമായിരുന്നു - പി കെ കൃഷണദാസ്‌

ഗാന്ധിജി ജീവിച്ചിരുന്നെങ്കിൽ ആർഎസ്എസിൽ ചേർന്ന് പ്രവർത്തിക്കുമായിരുന്നു - പി കെ കൃഷണദാസ്‌
Oct 2, 2021 11:57 AM | By Vyshnavy Rajan

തിരുവനന്തപുരം : ഗാന്ധിജി ജീവിച്ചിരുന്നെങ്കിൽ ആർഎസ്എസിൽ ചേർന്ന് പ്രവർത്തിക്കുമായിരുന്നുവെന്ന് ബിജെപി നേതാവ് പി. കെ കൃഷ്ണദാസ്. ഗാന്ധിക്ക് പറ്റിയ വലിയ തെറ്റായിരുന്നു നെഹ്‌റുവെന്നും പി. കെ കൃഷ്ണദാസ് ഫേസ്ബുക്കിൽ കുറിച്ചു. ഹിന്ദുവാണെന്ന് ഗാന്ധിജി അഭിമാനിച്ചിരുന്നുവെന്നും കൃഷ്ണദാസ് പറഞ്ഞു.

ഭഗവദ് ഗീത മാതാവാണെന്ന് ഗാന്ധി പ്രഖ്യാപിച്ചു. ഗാന്ധിയുടെ അഹിംസയും സ്വദേശി പ്രസ്ഥാനവും കർമ്മസിദ്ധാവുമെല്ലാം ഗീതയെ അടിസ്ഥാനപ്പെടുത്തിയായിരുന്നു. ദാർശനിക തലത്തിൽ ഗാന്ധി സ്വയംസേവകനായിരുന്നുവെന്നും കൃഷ്ണദാസ് കൂട്ടിച്ചേർത്തു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം

ആദർശം കൊണ്ടും ജീവിതം കൊണ്ടും ദേശീയ പുരുഷനായിരുന്നു ഗാന്ധി. ഹിന്ദുവാണെന്ന് അഭിമാനിച്ചിരു ഗാന്ധി, ഭഗവദ് ഗീത മാതാവാണെന്ന് ഗാന്ധി പ്രഖ്യാപിച്ചു, ഗാന്ധിയുടെ അഹിംസയും സ്വദേശി പ്രസ്ഥാനവും കർമ്മസിദ്ധാവുമെല്ലാം ഗീതയെ അടിസ്ഥാനപ്പെടുത്തിയായിരുന്നു, ദാർശനിക തലത്തിൽ ഗാന്ധി സ്വയംസേവകനായിരുന്നു. ഇന്ന് ജീവിച്ചിരുന്നെങ്കിൽ രാഷ്ട്രീയ സ്വയം സേവക സംഘത്തിൽ ചേർന്ന് പ്രവർത്തിക്കുമായിരുന്നു.ഗാന്ധിജിക്ക് പറ്റിയ വലിയ തെറ്റായിരുന്നു നെഹ്‌റു, നെഹ്‌റു കുഴിച്ചുമൂടിയ ഗാന്ധിയൻ സ്വപ്നങ്ങൾ സാക്ഷാത്കരിക്കാൻ പ്രതിജ്ഞാബദ്ധനായ ഭരണാധികാരിയാണ് ശ്രീമാൻ നരേന്ദ്രമോദി.

If Gandhiji had lived, he would have joined the RSS - PK Krishnadas

Next TV

Related Stories
ഉറക്കത്തിൽ പറഞ്ഞതല്ല അതുകൊണ്ട് തന്നെ ഖേദം പ്രകടിപ്പിച്ചിട്ടുമില്ല; പറഞ്ഞത് ഇടതുമുന്നണിയുടെ നിലപാടാണെന്നും മന്ത്രി മുഹമ്മദ് റിയാസ്

Oct 15, 2021 01:28 PM

ഉറക്കത്തിൽ പറഞ്ഞതല്ല അതുകൊണ്ട് തന്നെ ഖേദം പ്രകടിപ്പിച്ചിട്ടുമില്ല; പറഞ്ഞത് ഇടതുമുന്നണിയുടെ നിലപാടാണെന്നും മന്ത്രി മുഹമ്മദ് റിയാസ്

നിയമസഭയിൽ ഉറക്കത്തിൽ പറഞ്ഞതല്ല അതുകൊണ്ട് തന്നെ ഖേദം പ്രകടിപ്പിച്ചിട്ടുമില്ല, പറഞ്ഞത് ഇടതുമുന്നണിയുടെ നിലപാടാണെന്നും മന്ത്രി മുഹമ്മദ് റിയാസ്....

Read More >>
കൊല്ലത്ത് എസ്‌എഫ്‌ഐ പ്രവർത്തകരും ബി‌ജെ‌പി പ്രവർത്തകരും തമ്മിൽ ഏറ്റുമുട്ടല്‍

Oct 14, 2021 09:05 PM

കൊല്ലത്ത് എസ്‌എഫ്‌ഐ പ്രവർത്തകരും ബി‌ജെ‌പി പ്രവർത്തകരും തമ്മിൽ ഏറ്റുമുട്ടല്‍

കൊല്ലം കടക്കലിൽ എസ്‌എഫ്‌ഐ പ്രവർത്തകരും ബി‌ജെ‌പി പ്രവർത്തകരും തമ്മിൽ ഏറ്റുമുട്ടി. കടയ്ക്കൽ എസ് എച്ച് എം കോളജിന് മുന്നിലാണ്...

Read More >>
കെപിസിസി ഭാരവാഹി പട്ടിക ഹൈക്കമാൻഡിന് കൈമാറി; പ്രഖ്യാപനം ഉടനെന്ന്‍ സൂചന

Oct 13, 2021 10:24 AM

കെപിസിസി ഭാരവാഹി പട്ടിക ഹൈക്കമാൻഡിന് കൈമാറി; പ്രഖ്യാപനം ഉടനെന്ന്‍ സൂചന

കെപിസിസി ഭാരവാഹി പട്ടിക ഹൈക്കമാൻഡിന് കൈമാറി; പ്രഖ്യാപനം ഉടനെന്ന്‍ സൂചന...

Read More >>
ന്യൂനപക്ഷ മോർച്ച സംസ്ഥാന സമിതി അംഗം സെയ്ദ് താഹ ബാഫഖി തങ്ങള്‍ ബിജെപി വിട്ടു

Oct 12, 2021 07:41 PM

ന്യൂനപക്ഷ മോർച്ച സംസ്ഥാന സമിതി അംഗം സെയ്ദ് താഹ ബാഫഖി തങ്ങള്‍ ബിജെപി വിട്ടു

ന്യൂനപക്ഷ മോർച്ച സംസ്ഥാന സമിതി അംഗം സെയ്ദ് താഹ ബാഫഖി തങ്ങള്‍ ബിജെപി...

Read More >>
പി ജയരാജന്‍ വധശ്രമക്കേസിലെ പ്രതികളെ വെറുതെ വിട്ടു

Oct 12, 2021 03:40 PM

പി ജയരാജന്‍ വധശ്രമക്കേസിലെ പ്രതികളെ വെറുതെ വിട്ടു

പി ജയരാജന്‍ വധശ്രമക്കേസിലെ പ്രതികളെ വെറുതെ...

Read More >>
അലി അക്ബർ ബിജെപി സംസ്ഥാന കമ്മറ്റിയിൽ നിന്ന് രാജിവെച്ചു

Oct 12, 2021 03:03 PM

അലി അക്ബർ ബിജെപി സംസ്ഥാന കമ്മറ്റിയിൽ നിന്ന് രാജിവെച്ചു

സംവിധായകൻ അലി അക്ബർ ബിജെപി സംസ്ഥാന കമ്മറ്റിയിൽ നിന്ന്...

Read More >>
Top Stories