ലിം​ഗത്തിൽ കഠിനമായ വേദന; പരിശോധനയിൽ ലിം​ഗത്തിൽ രണ്ട് ഇഞ്ച് നീളമുള്ള പിണ്ഡം വികസിച്ചതായി ഡോക്ടർമാർ

ലിം​ഗത്തിൽ കഠിനമായ വേദന; പരിശോധനയിൽ ലിം​ഗത്തിൽ രണ്ട് ഇഞ്ച് നീളമുള്ള പിണ്ഡം വികസിച്ചതായി ഡോക്ടർമാർ
Oct 24, 2022 11:04 PM | By Vyshnavy Rajan

43കാരന്റെ ലിം​ഗത്തിൽ രണ്ട് ഇഞ്ച് നീളമുള്ള പിണ്ഡം വികസിച്ചതായി ഡോക്ടർമാർ കണ്ടെത്തി. ലിം​ഗത്തിൽ കഠിനമായ വേദനയും ലിം​ഗം മഞ്ഞ നിറമായപ്പോഴാണ് രോ​ഗി ഡോക്ടറെ കണ്ട് പരിശോധന നടത്തിയത്.

വടക്ക് കിഴക്കൻ ചൈനയിലെ തായുവാനിലെ ശസ്‌ത്രക്രിയാ വിദഗ്ധർ രോ​ഗിയിൽ കണ്ടിരുന്ന തടിപ്പുള്ള പിണ്ഡം വിജയകരമായി നീക്കം ചെയ്യുകയും രോഗി പൂർണമായി സുഖം പ്രാപിച്ചതായും ഡോക്ടർമാർ പറയുന്നു.

കഴിഞ്ഞ മൂന്ന് പതിറ്റാണ്ടിനിടെ ആറ് തവണ മാത്രം റിപ്പോർട്ട് ചെയ്യപ്പെട്ട ഈ അവസ്ഥയ്ക്ക് കാരണമെന്താണെന്ന് ഡോക്ടർമാർക്ക് അറിയില്ല. അത് വീണ്ടും വലുതായി വളരുകയും വലുതാകുന്തോറും കൂടുതൽ വേദനാജനകമാവുകയും ചെയ്തു.

ഷാങ്‌സി മെഡിക്കൽ യൂണിവേഴ്‌സിറ്റിയിലെ സെക്കൻഡ് ഹോസ്പിറ്റലിലെ യൂറോളജിസ്റ്റുകൾ പരിശോധിച്ചപ്പോൾ രോ​ഗിയുടെ ലിം​ഗ ഭാ​ഗത്ത് പിണ്ഡം കണ്ടെത്തി. ചർമ്മത്തിൽ നിന്ന് നീണ്ടുനിൽക്കുന്ന കട്ടിയുള്ള കോൺ ആകൃതിയിലുള്ള മുഴയാണ് അതെന്ന് ഡോക്ടർമാർ പറയുന്നു.

ഈ അവസ്ഥയെ പലപ്പോഴും മൃഗക്കൊമ്പിനോട് ഉപമിക്കാറുണ്ട്. കാരണം വളർച്ച തലയിലും മുഖത്തും കാണപ്പെടുന്നു. എന്നിരുന്നാലും, നെഞ്ചിലും കഴുത്തിലും തോളിലും ലിംഗത്തിലും ഈ മുഴകൾ പ്രത്യക്ഷപ്പെടുന്നതായി ഡോക്ടർമാർ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

ഏഷ്യൻ ജേണൽ ഓഫ് സർജറിയിൽ പഠനം പ്രസിദ്ധീകരിച്ചു. മൂന്ന് വർഷം മുമ്പ് ഇത് പോലൊരു അപൂർവ്വ കേസ് റിപ്പോർട്ട് ചെയ്തിരുന്നതായി ഡോക്ടർമാർ പറയുന്നു. ഇതിനെ 'Penile horns' എന്നാണ് വിളിക്കുന്നത്.

1990 മുതൽ Penile hornsന്റെ അഞ്ച് കേസുകൾ മാത്രമേ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളൂ. ഈ മുഴകൾ അർബുദമാകാം, ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്യേണ്ടതാണെന്നും ഡോക്ടർമാർ പറയുന്നു. ചൈനയിൽ മൂന്നെണ്ണവും ഇന്ത്യ, സ്പെയിൻ, യുഎസ് എന്നിവിടങ്ങളിൽ ഒരെണ്ണം വീതവും കണ്ടെത്തിയിട്ടുള്ളതായി വിദ​ഗ്ധർ പറയുന്നു.

Severe pain in the penis; On examination, the doctors found a two-inch-long mass on the penis

Next TV

Related Stories
#health |തക്കാളി ജ്യൂസ് കുടിക്കുന്നത് പതിവാക്കൂ; ഈ ആരോഗ്യ പ്രശ്നങ്ങളെ തടയാം...

Apr 19, 2024 10:27 AM

#health |തക്കാളി ജ്യൂസ് കുടിക്കുന്നത് പതിവാക്കൂ; ഈ ആരോഗ്യ പ്രശ്നങ്ങളെ തടയാം...

ഫൈബര്‍ ധാരാളം അടങ്ങിയ തക്കാളി ജ്യൂസ് പതിവാക്കുന്നത് ദഹന പ്രശ്നങ്ങളെ അകറ്റാനും മലബന്ധത്തെ അകറ്റാനും...

Read More >>
#sex | ലൈംഗിക ബന്ധം ആരോഗ്യകരമാക്കൻ; എല്ലാ പുരുഷന്മാരും പാലിക്കേണ്ട ചില രഹസ്യങ്ങൾ!

Apr 19, 2024 07:21 AM

#sex | ലൈംഗിക ബന്ധം ആരോഗ്യകരമാക്കൻ; എല്ലാ പുരുഷന്മാരും പാലിക്കേണ്ട ചില രഹസ്യങ്ങൾ!

ആരോഗ്യകരമായ ലൈംഗിക ബന്ധത്തിന് എല്ലാ പുരുഷന്മാരും പാലിക്കേണ്ട ചില...

Read More >>
#health |ക്യാരറ്റ് ജ്യൂസ് ഇഷ്ടമുള്ളവരാണോ നിങ്ങള്‍? എങ്കില്‍ ഇക്കാര്യങ്ങള്‍ കൂടി അറിയുക

Apr 18, 2024 09:41 PM

#health |ക്യാരറ്റ് ജ്യൂസ് ഇഷ്ടമുള്ളവരാണോ നിങ്ങള്‍? എങ്കില്‍ ഇക്കാര്യങ്ങള്‍ കൂടി അറിയുക

കണ്ണിന്റെ ആരോഗ്യം മെച്ചപ്പെടുത്താനും കണ്ണിനെ ബാധിക്കുന്ന ചെറിയ അസുഖങ്ങളെ തടയാനും ക്യാരറ്റ് ജ്യൂസ് സഹായിക്കും....

Read More >>
#h5n1 | എച്ച്5എൻ1 വൈറസ്: മരണനിരക്ക് അസാധാരണമായി ഉയരുന്നു, വലിയ ആശങ്കയെന്ന് ലോകാരോഗ്യ സംഘടന

Apr 18, 2024 08:47 PM

#h5n1 | എച്ച്5എൻ1 വൈറസ്: മരണനിരക്ക് അസാധാരണമായി ഉയരുന്നു, വലിയ ആശങ്കയെന്ന് ലോകാരോഗ്യ സംഘടന

2020-ൽ ആരംഭിച്ച പക്ഷിപ്പനി ദശലക്ഷക്കണക്കിന് കോഴികളുടെ മരണത്തിന്...

Read More >>
#health |നാരങ്ങ വെള്ളമോ കരിക്കിൻ വെള്ളമോ? ചൂടുകാലത്ത് ഏറ്റവും നല്ലത് ഏതാണ്?

Apr 15, 2024 07:26 PM

#health |നാരങ്ങ വെള്ളമോ കരിക്കിൻ വെള്ളമോ? ചൂടുകാലത്ത് ഏറ്റവും നല്ലത് ഏതാണ്?

സാധാരണ ഗതിയിൽ ഒരു ആരോഗ്യമുള്ളയാൾ ശരാശരി 1.5 മുതൽ 2 ലിറ്റർ വെള്ളം ഒരു ദിവസം കുടിക്കണമെന്നതാണ്...

Read More >>
#health |പെരുന്നാളിന് ബിരിയാണി കഴിച്ച് മത്തടിച്ചോ ? ദഹനം എളുപ്പമാകാന്‍ ഒരു വെറൈറ്റി ലൈം

Apr 10, 2024 02:02 PM

#health |പെരുന്നാളിന് ബിരിയാണി കഴിച്ച് മത്തടിച്ചോ ? ദഹനം എളുപ്പമാകാന്‍ ഒരു വെറൈറ്റി ലൈം

ചെറുനാരങ്ങാനീര് എടുത്തു മിക്‌സിയുടെ ജാറില്‍ ഒഴിച്ച് അതില്‍ വെള്ളം പഞ്ചസാര എന്നിവ ചേര്‍ത്ത്...

Read More >>
Top Stories