പച്ച സാറ്റിൻ സാരിയിൽ അതീവ സുന്ദരിയായി സണ്ണി

പച്ച സാറ്റിൻ സാരിയിൽ അതീവ സുന്ദരിയായി സണ്ണി
Oct 27, 2021 08:14 PM | By Shalu Priya

താരസുന്ദരി സണ്ണി ലിയോണിന് സാരികളോടുള്ള പ്രിയം പ്രശസ്തമാണ്. സാരി ധരിച്ചുള്ള സണ്ണിയുടെ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ തരംഗം തീർക്കാറുമുണ്ട്. ചെറിയൊരു ഇടവേളയ്ക്കു ശേഷം സണ്ണി വീണ്ടും സാരിയിൽ കയ്യടി നേടുകയാണ്.

പച്ച സാറ്റിൻ സാരിയിലുള്ള ചിത്രങ്ങളാണ് താരം പങ്കുവച്ചത്. സാരിക്ക് മോഡേണ്‍ ട്വിസ്റ്റ് നൽകി ഗ്ലാമറസ് ലുക്കിലാണ് സണ്ണി. മനോഹരമായി ഞൊറിഞ്ഞുടുത്ത സാരിക്കൊപ്പം കട്ട് സ്ലീവസ് ബ്ലൗസ് ആണ് പെയർ ചെയ്തത്.


എംബ്രോയ്ഡറിയും നെക്‌ലൈനും ബ്ലൗസിനെ ആകർഷകമാക്കുന്നു. ഫാഷൻ ഡിസൈൻ സോനാക്ഷി രാജിന്റെ കലക്‌ഷനിലേതാണ് ഈ സാരി. 95,000 രൂപയാണ് വില.


വെള്ളിയിൽ പച്ച കല്ലുള്ള കമ്മലാണ് സണ്ണി ആക്സസറൈസ് ചെയ്തത്. കല്ലുകൾ പതിപ്പിച്ച വള ഒരു കയ്യില്‍ അണിഞ്ഞിരുന്നു.ഓപ്പൺ ഹെയർ സ്റ്റൈൽ ആണു താരം പരീക്ഷിച്ചത്. പിങ്ക് ലിപ് ഗ്ലോസും റോസ് ബ്ലഷും മനോഹരമായി എഴുതിയ കണ്ണുകളും സണ്ണിയെ സുന്ദരിയാക്കി

Sunny looks gorgeous in a green satin sari

Next TV

Related Stories
പിങ്ക് സാരിയിൽ തിളങ്ങി ഷാഹിദ് കപൂറിന്‍റെ ഭാര്യ

Jan 14, 2022 11:10 PM

പിങ്ക് സാരിയിൽ തിളങ്ങി ഷാഹിദ് കപൂറിന്‍റെ ഭാര്യ

പിങ്ക് സാരിയിൽ തിളങ്ങി ഷാഹിദ് കപൂറിന്‍റെ...

Read More >>
ഗോൾഡൻ എംബല്ലിഷ്ഡ് ഗൗണില്‍ മലൈക; ചിത്രങ്ങള്‍ ആഘോഷമാക്കി ആരാധകര്‍

Jan 13, 2022 10:54 PM

ഗോൾഡൻ എംബല്ലിഷ്ഡ് ഗൗണില്‍ മലൈക; ചിത്രങ്ങള്‍ ആഘോഷമാക്കി ആരാധകര്‍

ഫിറ്റ്നസിലും ഫാഷനിലും ബോളിവുഡ് നടി മലൈക അറോറയെ തോല്‍പ്പിക്കാന്‍ ആര്‍ക്കുമാകില്ല. 48കാരിയായ മലൈക സോഷ്യല്‍ മീഡിയയിലും വളരെ അധികം സജ്ജീവമാണ്....

Read More >>
ഒന്നരലക്ഷത്തിന്‍റെ ലെഹങ്കയില്‍ മനോഹരിയായി മാളവിക മോഹനൻ

Jan 5, 2022 11:31 PM

ഒന്നരലക്ഷത്തിന്‍റെ ലെഹങ്കയില്‍ മനോഹരിയായി മാളവിക മോഹനൻ

'പട്ടം പോലെ' എന്ന ചിത്രത്തിലൂടെ മലയാളികള്‍ക്ക് പ്രിയങ്കരിയായി മാറിയ താരമാണ് മാളവിക മോഹനൻ. നടിയും മോഡലുമായ മാളവിക തെന്നിന്ത്യയിലും ബോളിവുഡിലും...

Read More >>
ഫിലിം ഫെസ്റ്റില്‍ തിളങ്ങി താരദമ്പതികൾ

Dec 18, 2021 07:46 PM

ഫിലിം ഫെസ്റ്റില്‍ തിളങ്ങി താരദമ്പതികൾ

ഇപ്പോഴിതാ സൗദി അറേബ്യയിലെ ജിദ്ദയിൽ അരങ്ങേറിയ റെഡ് സീ ഇന്റർനാഷനൽ ഫിലിം ഫെസ്റ്റുവലിൽ പങ്കെടുത്ത താരദമ്പതികളുടെ ചിത്രങ്ങളാണ് ഫാഷന്‍ ലോകത്ത്...

Read More >>
‘നാല് കാലുള്ള എല്ലാ മൃഗങ്ങൾക്കും സമർപ്പിച്ച്’ രവീണയുടെ പുതിയ ടാറ്റൂ

Dec 17, 2021 08:55 PM

‘നാല് കാലുള്ള എല്ലാ മൃഗങ്ങൾക്കും സമർപ്പിച്ച്’ രവീണയുടെ പുതിയ ടാറ്റൂ

ക്രയോൺസ് ടാറ്റൂ സ്റ്റുഡിയോയാണ് താരത്തിന്റെ ആഗ്രഹം സഫലമാക്കിയത്. രവീണയുടെ മൂന്നാമത്തെ ടാറ്റൂ ആണിത്. നെഞ്ചിലും പുറത്തുമാണ് ഇതിനു മുമ്പ് ടാറ്റൂ...

Read More >>
വിശ്വസുന്ദരിയുടെ വസ്ത്രം ഡിസൈന്‍ ചെയ്തത് ഈ ട്രാൻസ് വുമൺ

Dec 16, 2021 08:03 AM

വിശ്വസുന്ദരിയുടെ വസ്ത്രം ഡിസൈന്‍ ചെയ്തത് ഈ ട്രാൻസ് വുമൺ

എംബ്രോയ്ഡറികളും സ്റ്റോണ്‍ വര്‍ക്കുകള്‍ കൊണ്ട് മനോഹരമായിരുന്നു ഗൗൺ. സിൽവർ വർക്കുകളും വി...

Read More >>
Top Stories