പാവയ്ക്ക ഫ്രൈ ഇങ്ങനെ ഉണ്ടാക്കിയാലോ ...

പാവയ്ക്ക ഫ്രൈ ഇങ്ങനെ ഉണ്ടാക്കിയാലോ ...
Oct 27, 2021 07:42 PM | By Kavya N

പാവയ്ക്ക കഴിക്കാൻ ഒരല്പം മടിയുള്ള കൂട്ടത്തിലാണ് മിക്ക ആളുകളും. കാരണം മറ്റൊന്നുമല്ല, അതിന്റെ കയ്പ്പേറിയ രുചി തന്നെ! എന്നാൽ, ഇനി പാവയ്ക്ക ഈ രീതിയിൽ ഒന്ന് തയ്യാറാക്കി നോക്കൂ. രുചികരമാണെന്ന് മാത്രമല്ല, ആരോഗ്യകരവുമാണ്. നിങ്ങൾ ഇത് കഴിക്കാൻ കൂടുതൽ ഇഷ്ടപ്പെടുകയും ചെയ്യും.

പ്രധാന ചേരുവ : 1/2 കി.ഗ്രാം പാവയ്ക്ക പ്രധാന വിഭാവങ്ങൾക്കായി:  2 എണ്ണം അരിഞ്ഞ ഉള്ളി ആവശ്യത്തിന് മുളകുപൊടി 1 ടീസ്പൂൺ കടുക് ആവശ്യത്തിന് ഉപ്പ് 1/4 ടീസ്പൂൺ മഞ്ഞൾ

പതം വരുത്തുന്നതിനായി:   ആവശ്യത്തിന് ശുദ്ധീകരിച്ച എണ്ണ

ഒരു പാൻ ചൂടാക്കി എണ്ണ ഒഴിക്കുക. എണ്ണ ചൂടാകുമ്പോൾ കടുകിട്ട് പൊട്ടിക്കാം. ഇനി അരിഞ്ഞ് വെച്ചിരിക്കുന്ന പാവയ്ക്കയും സവാളയും ചേർത്ത് ഇതിലേയ്ക്ക് മഞ്ഞൾ, ഉപ്പ് എന്നിവ കൂടെ ചേർത്ത് ഇളക്കി എല്ലാം ഏകദേശം അഞ്ച് മിനിറ്റ് പാകം ചെയ്യാം.

പാൻ അടച്ച് വെച്ച് ഇടത്തരം തീയിൽ ഇത് വേവിക്കുക. പാവയ്ക്ക നന്നായി വെന്തുവരണം. ഏകദേശം 3-4 മിനിറ്റിന് ശേഷം മുളക്പൊടിയും ചേർത്ത് ഇളക്കുക. പാവയ്ക്ക പാകമായാൽ തീ ഓഫ് ചെയ്യാം, ഈ പാവയ്ക്ക ഫ്രൈ ചപ്പാത്തിയുടെ കൂടെയോ ചോറിന്റെ കൂടെയോ ഒക്കെ ചേർത്ത് കഴിക്കാം.

shall we make Bitter melon fry

Next TV

Related Stories
#cookery|നേന്ത്രപഴം വീട്ടിൽ ഇരുപ്പുണ്ടോ എങ്കിൽ ഉടനെ തയ്യാറാകൂ , നേന്ത്രപഴ പ്രഥമൻ

Apr 17, 2024 07:34 PM

#cookery|നേന്ത്രപഴം വീട്ടിൽ ഇരുപ്പുണ്ടോ എങ്കിൽ ഉടനെ തയ്യാറാകൂ , നേന്ത്രപഴ പ്രഥമൻ

വളരെ എളുപ്പം നേന്ത്രപ്പഴം കൊണ്ട് രുചികരമായ പായസം തയ്യാറാക്കാം ...

Read More >>
#cookery |ശർക്കരവരട്ടി വീട്ടിൽ തന്നെ എളുപ്പം തയ്യാറാക്കാം

Apr 6, 2024 02:11 PM

#cookery |ശർക്കരവരട്ടി വീട്ടിൽ തന്നെ എളുപ്പം തയ്യാറാക്കാം

ഈ വിഷുസദ്യയ്ക്ക് വീട്ടിൽ തന്നെ തയ്യാറാക്കാം രുചികരമായ...

Read More >>
#cookery |വിഷു സ്പെഷ്യൽ പായസവും ബോളിയും ; ഈസി റെസിപ്പി

Apr 4, 2024 04:00 PM

#cookery |വിഷു സ്പെഷ്യൽ പായസവും ബോളിയും ; ഈസി റെസിപ്പി

ഈ വിഷുവിന് സദ്യയ്ക്കൊപ്പം കഴിക്കാൻ രുചികരമായ പായസവും ബോളിയും...

Read More >>
#cookery|ക്രീമി ലോഡഡ്ഡ്  ചിക്കൻ സാൻഡ്‌വിച്ച്

Mar 30, 2024 09:39 AM

#cookery|ക്രീമി ലോഡഡ്ഡ് ചിക്കൻ സാൻഡ്‌വിച്ച്

ഈ റമദാൻ മാസത്തിൽ വളരെ ഈസി ആയി തയ്യറാക്കാൻ സാധിക്കുന്ന ഒരു സാൻഡ്‌വിച്ച്...

Read More >>
#cookery | പെസഹ അപ്പവും പാലും  തയ്യാറാക്കിയാലോ

Mar 27, 2024 04:48 PM

#cookery | പെസഹ അപ്പവും പാലും തയ്യാറാക്കിയാലോ

പുളിപ്പില്ലാത്ത അപ്പം അഥവാ ഇണ്ട്രി അപ്പം എന്നറിയപ്പെടുന്ന ഇത് പെസഹാ വ്യാഴത്തില്‍ ഒഴിച്ചു കൂടാന്‍ പറ്റാത്ത ഒരു...

Read More >>
#beefcurry |തനിനാടൻ വറുത്തരച്ച ബീഫ് കറി ഇങ്ങനെയൊന്ന് തയ്യാറാക്കി നോക്കൂ...

Mar 22, 2024 12:40 PM

#beefcurry |തനിനാടൻ വറുത്തരച്ച ബീഫ് കറി ഇങ്ങനെയൊന്ന് തയ്യാറാക്കി നോക്കൂ...

അധികം സമയം ചെലവഴിക്കാതെ രുചി ഒട്ടും കുറയാതെ തന്നെ രുചികരമായ വറുത്തരച്ച നല്ല നാടൻ ബീഫ് കറി...

Read More >>
Top Stories