മലപ്പുറം താനൂരിൽ സ്വകാര്യ ബസ്സ് നിയന്ത്രണം വിട്ട് മറിഞ്ഞു

മലപ്പുറം താനൂരിൽ സ്വകാര്യ ബസ്സ് നിയന്ത്രണം വിട്ട് മറിഞ്ഞു
Oct 27, 2021 07:28 PM | By Shalu Priya

മലപ്പുറം : മലപ്പുറം താനൂരിൽ സ്വകാര്യ ബസ്സ് നിയന്ത്രണം വിട്ട് മറിഞ്ഞു അപകടം.ബസ്സിലുണ്ടായ 15 യാത്രക്കാർക്ക് പരിക്കേറ്റു.ദേവദാർ പാലത്തിൽ നിന്നാണ് ബസ്സ് താഴോട്ട് മറിഞ്ഞത്.

ഇന്ന് വൈകിട്ട് ആറരയോടെയാണ് തിരൂരിൽ നിന്നും താനൂരിലേക്ക് വരികയായിരുന്ന സ്വകാര്യ ബസ് അപകടത്തിൽ പെട്ടത്. അമിത വേഗത്തിലെത്തിയ ബസ് മറ്റൊരു ബസിനെ മറികടക്കുന്നതിനിടെ പാലത്തിന്റെ കൈവരിയിൽ ഇടിക്കുകയായിരുന്നുവെന്ന് ദൃക്സാക്ഷികൾ പറഞ്ഞു.

പൂർണമായും മറിഞ്ഞ ബസിനടിയിൽ യാത്രക്കാർ കുടുങ്ങിയെന്ന ആശങ്ക ആദ്യ ഘട്ടത്തിൽ ഉയർന്നതോടെ ജെസിബി എത്തിച്ച് ബസ് ഉയർത്തി യാത്രക്കാർ കുടുങ്ങിയിട്ടില്ലെന്ന് ഉറപ്പുവരുത്തി.

പരിക്കേറ്റ യാത്രക്കാരെ താനൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരുടേയും പരിക്ക് ഗുരുതരമല്ല. നാട്ടുകാരുടെ കൂടി സഹകരണത്തോടെയാണ് രക്ഷാപ്രവർത്തനങ്ങൾ നടത്തിയത്.

A private bus overturned in Malappuram Tanur

Next TV

Related Stories
വിഎസ്സിനെതിരായ ക്കേസ്; ഉമ്മൻ ചാണ്ടിക്ക് അനുകൂല വിധി

Jan 24, 2022 05:45 PM

വിഎസ്സിനെതിരായ ക്കേസ്; ഉമ്മൻ ചാണ്ടിക്ക് അനുകൂല വിധി

സോളാർ കേസുമായി ബന്ധപ്പെട്ട് വിഎസ് അച്യുതാനന്ദനെതിരെ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി നൽകിയ കേസിൽ അനുകൂല വിധി. സോളാർ കേസിൽ ഉമ്മൻ ചാണ്ടി അഴിമതി...

Read More >>
വി എസ് അച്യുതാനന്ദൻ ആശുപത്രി വിട്ടു

Jan 24, 2022 05:34 PM

വി എസ് അച്യുതാനന്ദൻ ആശുപത്രി വിട്ടു

കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന മുതിർന്ന സിപിഎം നേതാവും മുൻ മുഖ്യമന്ത്രിയുമായ വി എസ് അച്യുതാനന്ദൻ ആശുപത്രി വിട്ടു....

Read More >>
സംസ്ഥാനത്ത് കൊവിഡ് രോ​ഗികളുടെ എണ്ണം ഇനിയും കൂടുമെന്ന് ആരോ​ഗ്യമന്ത്രി

Jan 24, 2022 05:16 PM

സംസ്ഥാനത്ത് കൊവിഡ് രോ​ഗികളുടെ എണ്ണം ഇനിയും കൂടുമെന്ന് ആരോ​ഗ്യമന്ത്രി

സംസ്ഥാനത്ത് കൊവിഡ് അതിതീവ്ര വ്യാപനമുണ്ടായ സാഹചര്യത്തിൽ രോ​ഗികളുടെ എണ്ണം ഇനിയും കൂടുമെന്ന് ആരോ​ഗ്യമന്ത്രി വീണ ജോർജ്. പ്രതിദിന രോഗികളുടെ എണ്ണം...

Read More >>
ഓണ്‍ലൈന്‍ ക്ലാസിനിടെ നഗ്നതാ പ്രദര്‍ശനം; അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി ശിവൻകുട്ടി

Jan 24, 2022 05:09 PM

ഓണ്‍ലൈന്‍ ക്ലാസിനിടെ നഗ്നതാ പ്രദര്‍ശനം; അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി ശിവൻകുട്ടി

കാഞ്ഞങ്ങാട് ഇഖ്ബാൽ ഹയര്‍സെക്കണ്ടറി സ്കൂളിലെ ഓണ്‍ലൈന്‍ ക്ലാസിനിടെ നഗ്നതാ പ്രദര്‍ശനം. അധ്യാപികയുടെ പരാതിയില്‍ ആണ് സൈബര്‍ പൊലീസ് കേസ് എടുത്തത്....

Read More >>
നടിയെ ആക്രമിച്ച സംഭവം; സംവിധായകരായ അരുണ്‍ ഗോപിയെയും റാഫിയെയും ക്രൈംബ്രാഞ്ച് വിളിച്ചുവരുത്തി

Jan 24, 2022 03:48 PM

നടിയെ ആക്രമിച്ച സംഭവം; സംവിധായകരായ അരുണ്‍ ഗോപിയെയും റാഫിയെയും ക്രൈംബ്രാഞ്ച് വിളിച്ചുവരുത്തി

അന്വേഷണ ഉദ്യോഗസ്ഥരെ കൊല്ലാൻ ഗുഢാലോചന നടത്തിയെന്ന കേസിൽ നടന്‍ ദിലീപിന്‍റെ ചോദ്യംചെയ്യല്‍ രണ്ടാം ദിവസവും തുടരുന്നു. സംവിധായകരായ അരുണ്‍ ഗോപിയെയും...

Read More >>
അന്വേഷണ സംഘത്തെ അപായപ്പെടുത്താൻ ശ്രമം; ദിലീപിനെതിരെ പുതിയ സാക്ഷി

Jan 24, 2022 03:48 PM

അന്വേഷണ സംഘത്തെ അപായപ്പെടുത്താൻ ശ്രമം; ദിലീപിനെതിരെ പുതിയ സാക്ഷി

ദിലീപിനെതിരെ പുതിയ സാക്ഷി.നടിയെ ആക്രമിച്ച ക്കേസില്‍ അന്വേഷണ സംഘത്തെ അപായപ്പെടുത്താൻ ശ്രമിച്ച സംഭവത്തില്‍ ക്രൈംബ്രാഞ്ചിന് നിർണായക...

Read More >>
Top Stories