ബ്രെഡ് കൊണ്ട് ഹല്‍വ തയ്യാറാക്കാം ......

ബ്രെഡ് കൊണ്ട് ഹല്‍വ തയ്യാറാക്കാം ......
Oct 26, 2021 05:20 PM | By Susmitha Surendran

വ്യത്യസ്ത രുചികളില്‍ ഹല്‍വ ഇന്ന് വിപണിയില്‍ ലഭ്യമാണ്. വീട്ടിലും എളുപ്പത്തില്‍ ഹല്‍വ തയ്യാറാക്കാന്‍ സാധിക്കും. ബ്രെഡ് കൊണ്ട് ഹല്‍വ എങ്ങനെ തയ്യാറാക്കാമെന്ന് നോക്കാം.

ചേരുവകള്‍

  1. ബ്രഡ്  : 10 സ്ലൈസ്
  2. പഞ്ചസാര : 3/4 കപ്പ്
  3. വെള്ളം : അര കപ്പ്
  4. ഏലയ്ക്ക പൊടി : അര ടീ സ്പൂണ്
  5. നെയ്യ് / ഓയില്‍ :  ബ്രഡ് ടോസ്റ്റ് ചെയ്യാന്‍

തയ്യാറാക്കുന്ന വിധം

പാനില്‍ നെയ്യ് / ഓയില്‍ ചേര്‍ത്തു ബ്രഡ് സ്ലൈസ് ഒരൊന്നായി രണ്ട് വശവും ബ്രൗണ് കളര്‍ ആയി ടോസ്റ്റ് ചെയ്യുക
പഞ്ചസാരയും വെള്ളവും ചേര്‍ത്തു തിളപ്പിക്കുക.
പഞ്ചസാര നന്നായി അലിഞ്ഞു കഴിയുമ്പോള്‍ ടോസ്റ്റ് ചെയ്ത ബ്രഡ് മുറിച്ചു ഇട്ട് കൊടുക്കാം.
നന്നായി ഇളക്കി കൊടുക്കുക.
വെള്ളം വറ്റി എണ്ണ തെളിഞ്ഞു പാത്രത്തില്‍ നിന്നും വിട്ട് വന്ന് തുടങ്ങുമ്പോള്‍ ഏലയ്ക്ക പൊടി ചേര്‍ത്തു തീ ഓഫ് ആക്കാം..
നെയ്യ് തടവിയ പാത്രത്തിലേക്ക് മാറ്റി ചൂടാറി കഴിഞ്ഞു മുറിക്കാം.
വേണമെങ്കില്‍ അണ്ടിപ്പരിപ്പ്, മുന്തിരി അവസാനം ചേര്‍ക്കാം.. Content Highlights: Bread halwa recipe

Let's make halwa with bread ......

Next TV

Related Stories
 ഓട്സ് ഉഴുന്ന് വട; റെസിപ്പി

Nov 27, 2021 09:09 PM

ഓട്സ് ഉഴുന്ന് വട; റെസിപ്പി

ഉഴുന്ന് വട നിങ്ങൾ കഴിച്ചിട്ടുണ്ടാകും. എന്നാൽ ഓട്സ് കൊണ്ടുള്ള ഉഴുന്ന് വട നിങ്ങൾ കഴിച്ചിട്ടുണ്ടോ. വ്യത്യസ്തമായ ഓട്സ് ഉഴുന്ന് വട എളുപ്പം...

Read More >>
വീട്ടില്‍ തന്നെ പനീര്‍ തയ്യാറാക്കാം എളുപ്പത്തില്‍ ...

Nov 25, 2021 08:30 PM

വീട്ടില്‍ തന്നെ പനീര്‍ തയ്യാറാക്കാം എളുപ്പത്തില്‍ ...

വീട്ടില്‍ തന്നെ പനീര്‍ തയ്യാറാക്കാം എളുപ്പത്തില്‍...

Read More >>
പേരയ്ക്ക കൊണ്ട് അടിപൊളി സ്മൂത്തി തയ്യാറാക്കാം.....

Nov 23, 2021 06:21 AM

പേരയ്ക്ക കൊണ്ട് അടിപൊളി സ്മൂത്തി തയ്യാറാക്കാം.....

പേരയ്ക്ക കൊണ്ട് അടിപൊളി സ്മൂത്തി തയ്യാറാക്കാം........

Read More >>
വൈൻ രുചിക്കാന്‍ ഇഷ്ട്ടമാണോ...? ക്രിസ്‌മസ് വൈൻ ടേസ്റ്റർമാരായി തൊഴിലവസരം

Nov 21, 2021 09:31 PM

വൈൻ രുചിക്കാന്‍ ഇഷ്ട്ടമാണോ...? ക്രിസ്‌മസ് വൈൻ ടേസ്റ്റർമാരായി തൊഴിലവസരം

ക്രിസ്മസ് പടിവാതിൽക്കലെത്തി. പലരും വൈൻ നിർമാണവും കേക്ക് നിർമാണത്തിന് മുന്നോടിയായുള്ള കേക്ക് മിക്‌സിംഗുമെല്ലാമായി തിരക്കിലാണ്. ഈ പശ്ചാത്തലത്തിൽ...

Read More >>
അവൽ ലഡു എളുപ്പം തയ്യാറാക്കാം....

Nov 21, 2021 08:20 PM

അവൽ ലഡു എളുപ്പം തയ്യാറാക്കാം....

ചായയ്ക്കൊപ്പം കഴിക്കാൻ പറ്റിയ ഒരു പലഹാരമാണ് അവൽ ലഡു....

Read More >>
Top Stories