നഗരമധ്യത്തിൽ പെൺകുട്ടിയെ ആക്രമിക്കാൻ ശ്രമം; പ്രതിയെ നാട്ടുകാർ ചേർന്ന് മർദിച്ചു

നഗരമധ്യത്തിൽ പെൺകുട്ടിയെ ആക്രമിക്കാൻ ശ്രമം; പ്രതിയെ നാട്ടുകാർ ചേർന്ന് മർദിച്ചു
Oct 26, 2021 03:52 PM | By Vyshnavy Rajan

തിരുവനന്തപുരം : തിരുവനന്തപുരം അട്ടക്കുളങ്ങരയിൽ നഗരമധ്യത്തിൽ പെൺകുട്ടിയെ ആക്രമിക്കാൻ ശ്രമം. പെൺകുട്ടിയെ ആക്രമിച്ച പ്രതിയെ നാട്ടുകാർ ചേർന്ന് മർദിച്ചു. പൊലീസിനെ അറിയിച്ച് ഒരു മണിക്കൂർ ആയിട്ടും എത്തില്ല എന്നാണ് നാട്ടുകാർ പറയുന്നത്.

രണ്ട് പെൺകുട്ടികൾ റോഡിലൂടെ നടക്കുകയായിരുന്നു. അതിനിടെയാണ് പ്രതി ആക്രമിക്കാൻ ശ്രമിച്ചത്. തുടർന്ന് നാട്ടുകാരിടപെട്ടാണ് പെൺകുട്ടികളെ രക്ഷപ്പെടുത്തിയത്. ഇതര സംസ്ഥാന തൊഴിലാളിയാണ് പ്രതി. ഇയാൾക്ക് മാനസിക പ്രശ്‌നം ഉള്ളതായും സംശയിക്കുന്നുണ്ട്.

അതേസമയം, സ്ഥലത്ത് എത്താൻ വൈകിയില്ലെന്ന് പൊലീസ് പറഞ്ഞു. ട്രാഫിക് പൊലീസ് സ്ഥലത്തുണ്ടായിരുന്നുവെന്നും പൊലീസ് പറഞ്ഞു. പരുക്കേറ്റ പ്രതിയെ ആശുപത്രിയിലെത്തിച്ച ശേഷമാകും തുടർനടപടികൾ സ്വീകരിക്കുക.

Attempt to assault girl in downtown; The accused was beaten by the locals

Next TV

Related Stories
#kitseized |ഭക്ഷ്യക്കിറ്റിന് പിന്നാലെ വസ്ത്രങ്ങളും; കാവിമുണ്ടും നൈറ്റികളും ഉള്‍പ്പടെ കെട്ടുകണക്കിന് വസ്ത്രങ്ങള്‍

Apr 25, 2024 10:54 PM

#kitseized |ഭക്ഷ്യക്കിറ്റിന് പിന്നാലെ വസ്ത്രങ്ങളും; കാവിമുണ്ടും നൈറ്റികളും ഉള്‍പ്പടെ കെട്ടുകണക്കിന് വസ്ത്രങ്ങള്‍

കാവിമുണ്ടുകളും നൈറ്റികളും ഉള്‍പ്പടെ എട്ട് ബണ്ടിലുകളാണ് കണ്ടെത്തിയത്....

Read More >>
 #MKRaghavan | ഭൂരിപക്ഷം ഉയർത്താൻ പഴുതടച്ച് എം.കെ രാഘവൻ

Apr 25, 2024 10:18 PM

#MKRaghavan | ഭൂരിപക്ഷം ഉയർത്താൻ പഴുതടച്ച് എം.കെ രാഘവൻ

ഗുരുവായൂർ ദർശനത്തിനു ശേഷം വ്യാഴാഴ്ച രാവിലെ ഏഴ്‌ മണിയോടെ തിരിച്ചെത്തിയ അദ്ദേഹം മണ്ഡലത്തിലെ പ്രധാനയിടങ്ങളിൽ വോട്ടർമാരെ ഒരുതവണ കൂടിനേരിൽ കാണാൻ ആണ്...

Read More >>
#LokSabhaElections | വടകരയില്‍ പരാതികള്‍ തീര്‍ന്നില്ല; എല്‍ഡിഎഫും യുഡിഎഫും പരാതി നല്‍കി, സ്‌ക്രീന്‍ഷോട്ട് സഹിതം

Apr 25, 2024 10:07 PM

#LokSabhaElections | വടകരയില്‍ പരാതികള്‍ തീര്‍ന്നില്ല; എല്‍ഡിഎഫും യുഡിഎഫും പരാതി നല്‍കി, സ്‌ക്രീന്‍ഷോട്ട് സഹിതം

വര്‍ഗീയ വിഭജനം ഉണ്ടാക്കി സമാധാന അന്തരീക്ഷം തകര്‍ക്കാനുള്ള ശ്രമമാണെന്നും ശക്തമായ നടപടി എടുക്കണമെന്നും യുഡിഎഫ്...

Read More >>
#ksudhakaran | നിശബ്ദദിനത്തിലും സജീവമായി കെ.സുധാകരന്‍

Apr 25, 2024 09:43 PM

#ksudhakaran | നിശബ്ദദിനത്തിലും സജീവമായി കെ.സുധാകരന്‍

നടാല്‍ പ്രദേശം കേന്ദ്രീകരിച്ചായിരുന്നു രാവിലെ വോട്ടര്‍മാരെ കണ്ടത്. ധര്‍മ്മടം,കണ്ണൂര്‍ മേഖലകളിലെ മരണവീടുകളും അദ്ദേഹം സന്ദര്‍ശിച്ചു....

Read More >>
Top Stories