സിപിഎം എംഎല്‍എയ്ക്കും ഏരിയ കമ്മറ്റി ഓഫീസിനും നേരെ ഭീഷണി; ബിജെപി പ്രവർത്തകനെതിരെ ക്കേസ്

സിപിഎം എംഎല്‍എയ്ക്കും ഏരിയ കമ്മറ്റി ഓഫീസിനും നേരെ ഭീഷണി; ബിജെപി പ്രവർത്തകനെതിരെ ക്കേസ്
Oct 7, 2022 05:21 PM | By Vyshnavy Rajan

കണ്ണൂര്‍ : സി പി എം കണ്ണൂർ ജില്ലാ കമ്മറ്റിയംഗവും എം എൽ എ യുമായ ടി ഐ മധുസൂദനനും പയ്യന്നൂർ ഏരിയ കമ്മറ്റി ഓഫീസിനും നേരെ ഭീഷണി. ബുധനാഴ്ച രാത്രി എം എൽ എ യുടെ മൊബൈൽ ഫോണിലേക്കും ഏരിയാ കമ്മറ്റി ഓഫീസിലെ ലാന്‍ഡ് ലൈനിലേക്കും വിളിച്ചായിരുന്നു ഭീഷണി.

എം എൽ എ യെ അപായപ്പെടുത്തുമെന്നും ഏരിയാ കമ്മറ്റി ഓഫീസ് ആക്രമിക്കുമെന്നുമാണ് ഭീഷണിപ്പെടുത്തിയത്. സംഭവത്തിൽ ബിജെപി പ്രവർത്തകനായ ചെറുതാഴം സ്വദേശി വിജേഷ് എന്നയാൾക്കെതിരെ പയ്യന്നൂർ പൊലീസ് കേസെടുത്തു.

ഇയാൾ ഒളിവിലാണെന്ന് പൊലീസ് പറയുന്നു. മുഖ്യമന്ത്രിയെ വധിക്കുമെന്നും സി പി എം സംസ്ഥാന സമിതിയംഗം പി. ജയരാജന്‍റെ കൈ വെട്ടുമെന്നും ഭീഷണിപ്പെടുത്തിയതിന് നേരത്തെ പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തിരുന്നു. എന്നാൽ ആരോപണ വിധേയനായ വിജേഷിന് ഇപ്പോൾ പാർട്ടിയുമായി യാതൊരു ബന്ധവും ഇല്ലെന്ന് ബിജെപി അറിയിച്ചു.

Threats to CPM MLA and Area Committee Office; Case against BJP worker

Next TV

Related Stories
വിഴിഞ്ഞം നിർമാണം തുടരും, കോടതിവിധിക്ക് ശേഷം തുടർ നടപടി-മന്ത്രി

Nov 28, 2022 10:40 AM

വിഴിഞ്ഞം നിർമാണം തുടരും, കോടതിവിധിക്ക് ശേഷം തുടർ നടപടി-മന്ത്രി

വിഴിഞ്ഞം തുറമുഖ നിർമാണം നിർത്തിവയ്ക്കില്ലെന്ന് തുറമുഖ മന്ത്രി അഹമ്മദ്...

Read More >>
 ഉറങ്ങിക്കിടന്ന ഭർത്താവിനെ ഭാര്യ കോടാലി കൊണ്ട് വെട്ടിക്കൊന്നു

Nov 28, 2022 10:31 AM

ഉറങ്ങിക്കിടന്ന ഭർത്താവിനെ ഭാര്യ കോടാലി കൊണ്ട് വെട്ടിക്കൊന്നു

ഉറങ്ങിക്കിടന്ന ഭർത്താവിനെ ഭാര്യ കോടാലി കൊണ്ട്...

Read More >>
വിഴിഞ്ഞം സംഘർഷം:പൊലീസ് സ്റ്റേഷൻ ആക്രമിച്ച കേസിൽ വധം ശ്രമം ചുമത്താതെ എഫ്ഐആർ

Nov 28, 2022 09:39 AM

വിഴിഞ്ഞം സംഘർഷം:പൊലീസ് സ്റ്റേഷൻ ആക്രമിച്ച കേസിൽ വധം ശ്രമം ചുമത്താതെ എഫ്ഐആർ

വിഴിഞ്ഞത്ത് തുറമുഖ സമരസമിതി പൊലീസ് സ്റ്റേഷൻ ആക്രമിച്ച കേസിൽ വധം ശ്രമം ചുമത്താതെ...

Read More >>
ഇടുക്കി ജില്ലയിൽ ഇന്ന് യുഡിഎഫ് ഹർത്താൽ

Nov 28, 2022 09:31 AM

ഇടുക്കി ജില്ലയിൽ ഇന്ന് യുഡിഎഫ് ഹർത്താൽ

ഇടുക്കിയിലെ കെട്ടിട നിർമ്മാണ നിരോധനം അടക്കമുള്ള വിഷയങ്ങൾക്ക് ശാശ്വത പരിഹാരം കാണമെന്നാവശ്യപ്പെട്ട് ജില്ലയിൽ ഇന്ന് യുഡിഎഫ്...

Read More >>
കോഴിക്കോടുനിന്ന്  ബിഹാറിലേക്ക് മൃതദേഹവുമായി പോയ ആംബുലൻസിന് ബിഹാർ പൊലീസ് സുരക്ഷയൊരുക്കി

Nov 28, 2022 09:24 AM

കോഴിക്കോടുനിന്ന് ബിഹാറിലേക്ക് മൃതദേഹവുമായി പോയ ആംബുലൻസിന് ബിഹാർ പൊലീസ് സുരക്ഷയൊരുക്കി

കോഴിക്കോടുനിന്ന് ബിഹാറിലേക്ക് മൃതദേഹവുമായി പോയ ആംബുലൻസിന് ബിഹാർ പൊലീസ് സുരക്ഷയൊരുക്കി....

Read More >>
ബന്ധു വീട്ടിലെത്തിയ വീട്ടമ്മ കിണറ്റിൽ മരിച്ച നിലയിൽ

Nov 28, 2022 09:18 AM

ബന്ധു വീട്ടിലെത്തിയ വീട്ടമ്മ കിണറ്റിൽ മരിച്ച നിലയിൽ

ബന്ധുവീട്ടിൽ എത്തിയ വീട്ടമ്മയെ കിണറ്റിൽ മരിച്ച കണ്ടെത്തി....

Read More >>
Top Stories