പോത്തിടിച്ച് വന്ദേഭാരത് എക്‌സ്പ്രസിന്റെ മുൻഭാഗം പൊളിഞ്ഞു

പോത്തിടിച്ച് വന്ദേഭാരത് എക്‌സ്പ്രസിന്റെ മുൻഭാഗം പൊളിഞ്ഞു
Oct 7, 2022 02:44 PM | By Vyshnavy Rajan

ന്ദേഭാരത് എക്‌സ്പ്രസ്സിൽ പോത്തിടിച്ച് ഇടിച്ച് ട്രെയിന്റെ മുൻ ഭാഗം പൊളിഞ്ഞു. ഇന്നലെ രാവിലെ മുംബൈ സെൻട്രലിൽ നിന്ന് ഗാന്ധി നഗറിലേക്ക് പോവുകയായിരുന്ന വന്ദേ ഭാരത് എക്‌സപ്രസാണ് അപകടത്തിൽപ്പെട്ടത്.

ഉദ്ഘാടനം ചെയ്ത് ഒരാഴ്ച പിന്നിടുന്നതിന് മുൻപാണ് അപകടം സംഭവിച്ചത്. ഇന്നലെ രാവിലെ 11.15ന് വാത്വ സ്റ്റേഷനും മണിനഗറിനും മധ്യേയായിരുന്നു അപകടം നടന്നത്. ‘മൂന്ന് പോത്തുകളാണ് പെട്ടെന്ന് വന്ദേഭാരതിന് കുറുകെ ചാടിയത്.

ഫൈബർ റീയെൻഫോഴ്‌സ്ഡ് പ്ലാസ്റ്റിക് കൊണ്ട് നിർമിച്ച ട്രെയിന്റെ മുൻഭാഗം പൊട്ടിപ്പോവുകയായിരുന്നു’- റെയിൽവേ വാക്താവ് പറഞ്ഞു. ഇടിച്ച പോത്തുകളെ ട്രാക്കിൽ നിന്ന് മാറ്റി ട്രെയിൻ യാത്ര തുടർന്നു.

കൃത്യ സമയത്ത് തന്നെ ഗാന്ധിനഗറിൽ എത്തിച്ചേർന്നുവെന്നും റെയിൽവേ അധികൃതർ അറിയിച്ചു. ട്രാക്കിന് സമീപം കന്നുകാലികളെ മേയാൻ വിടരുതെന്ന് കർഷകർക്ക് നിർദേശം നൽകിയതായും റെയിൽവേ പറഞ്ഞു.

The vandebharat express's front part collapsed after the bull hit it

Next TV

Related Stories
മഹാരാഷ്ട്രയിൽ റെയിൽവേ സ്റ്റേഷനിലെ മേൽപ്പാലം തകർന്നുവീണു;  നിരവധി പേർക്ക് പരിക്ക്

Nov 27, 2022 07:52 PM

മഹാരാഷ്ട്രയിൽ റെയിൽവേ സ്റ്റേഷനിലെ മേൽപ്പാലം തകർന്നുവീണു; നിരവധി പേർക്ക് പരിക്ക്

ചന്ദ്രാപൂരിൽ ബല്ലർ ഷാ റെയിൽവേ സ്റ്റേഷനിലെ മേൽപ്പാലം...

Read More >>
മുറി വൃത്തിയാക്കുക, കിടക്ക ഒരുക്കുക, ഭക്ഷണം എത്തിക്കുക; സത്യേന്ദറിനായി ജയിലിൽ നിയോ​ഗിച്ചത് പത്തുപേരെ

Nov 27, 2022 01:43 PM

മുറി വൃത്തിയാക്കുക, കിടക്ക ഒരുക്കുക, ഭക്ഷണം എത്തിക്കുക; സത്യേന്ദറിനായി ജയിലിൽ നിയോ​ഗിച്ചത് പത്തുപേരെ

മുറി വൃത്തിയാക്കുക, കിടക്ക ഒരുക്കുക, ഭക്ഷണം എത്തിക്കുക; സത്യേന്ദറിനായി ജയിലിൽ നിയോ​ഗിച്ചത്...

Read More >>
മരണ വീട്ടിലേക്ക് കാർ പാഞ്ഞു കയറി; 18 പേർക്ക് ഗുരുതര പരിക്ക്

Nov 27, 2022 12:07 PM

മരണ വീട്ടിലേക്ക് കാർ പാഞ്ഞു കയറി; 18 പേർക്ക് ഗുരുതര പരിക്ക്

അമിത വേഗത്തിൽ എത്തിയ കാർ മരണ വീട്ടിലേക്ക് പാഞ്ഞുകയറി 18 പേർക്ക് ഗുരുതരമായി പരിക്കേറ്റു....

Read More >>
'സ്ത്രീകൾ ഒന്നും ധരിച്ചില്ലെങ്കിലും നല്ല ഭംഗിയുള്ളവരാണ്': രാംദേവിന്‍റെ പരാമർശം വിവാദമാകുന്നു

Nov 27, 2022 08:12 AM

'സ്ത്രീകൾ ഒന്നും ധരിച്ചില്ലെങ്കിലും നല്ല ഭംഗിയുള്ളവരാണ്': രാംദേവിന്‍റെ പരാമർശം വിവാദമാകുന്നു

സ്ത്രീകളുടെ വസ്ത്രധാരണത്തെക്കുറിച്ച് യോഗഗുരു ബാബ രാംദേവ് നടത്തിയ പ്രസ്താവന വിവാദമാകുന്നു....

Read More >>
ഭർത്താവിനെ കൊന്ന് കക്കൂസ് കുഴിയിൽ തള്ളി യുവതി; ഒരു മാസത്തിന് ശേഷം മൃതദേഹം കണ്ടെടുത്തു

Nov 26, 2022 10:53 PM

ഭർത്താവിനെ കൊന്ന് കക്കൂസ് കുഴിയിൽ തള്ളി യുവതി; ഒരു മാസത്തിന് ശേഷം മൃതദേഹം കണ്ടെടുത്തു

പഞ്ചാബിൽ ഭർത്താവിനെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി യുവതി....

Read More >>
Top Stories