കൊല്ലത്ത് യുവതിയെയും കുഞ്ഞിനെയും ഭർതൃവീട്ടുകാർ ഇറക്കിവിട്ടതായി പരാതി

കൊല്ലത്ത് യുവതിയെയും കുഞ്ഞിനെയും ഭർതൃവീട്ടുകാർ ഇറക്കിവിട്ടതായി പരാതി
Oct 7, 2022 11:35 AM | By Vyshnavy Rajan

കൊല്ലം : കൊല്ലത്ത് യുവതിയെയും കുഞ്ഞിനെയും ഭർതൃവീട്ടുകാർ ഇറക്കിവിട്ടു. ഇന്നലെ രാത്രിയാണ് സംഭവം. പൊലീസിൽ വിവരമറിയിച്ചിട്ടും നടപടിയുണ്ടായില്ലെന്നാണ് അതുല്യയുടെ ആരോപണം.

ഇന്നലെ രാത്രിയാണ് തഴുത്തലത്ത് കുഞ്ഞിനെയും അമ്മയേയും ഭർതൃവീട്ടുകാർ ഇറക്കി വിടുന്നത്. കുഞ്ഞുമായി ബന്ധപ്പെട്ട് നേരത്തെ തന്നെ വീട്ടുകാരുമായി തർക്കം നിലനിന്നിരുന്നു. സ്‌കൂളിൽ നിന്ന് കുഞ്ഞിനെ വിളിക്കാനായി പോയപ്പോഴാണ് ഭർതൃസഹോദരിയും അമ്മയും ചേർന്ന് വീട് പൂട്ടിയത്.

തുടർന്ന് ഇന്നലെ രാത്രി മുഴുവൻ അമ്മയും കുഞ്ഞും വീടിന്റെ സിറ്റ് ഔട്ടിലാണ് കഴിഞ്ഞുകൂടിയത്. പൊലീസിനെ വിവിരമറിയിച്ചുവെങ്കിലും ഇടപെടൽ നടത്തിയില്ലെന്നും സിഡബ്ല്യുസി അധികൃതർ പ്രതികരിച്ചില്ലെന്നും അതുല്യ ആരോപിച്ചു.

എന്നാൽ അതുല്യയും കുഞ്ഞും വീട്ടിൽ കയറാതിരിക്കാനുള്ള പ്രൊട്ടക്ഷൻ ഓർഡർ ഭർതൃവീട്ടുകാരുടെ കൈയിൽ നേരത്തെ തന്നെ ഉണ്ടായിരുന്നുവെന്നാണ് കുടുംബത്തിന്റേയും പൊലീസിന്റേയും വാദം.

Complaint that the in-laws dropped off the young woman and the baby in Kollam

Next TV

Related Stories
#kitseized |ഭക്ഷ്യക്കിറ്റിന് പിന്നാലെ വസ്ത്രങ്ങളും; കാവിമുണ്ടും നൈറ്റികളും ഉള്‍പ്പടെ കെട്ടുകണക്കിന് വസ്ത്രങ്ങള്‍

Apr 25, 2024 10:54 PM

#kitseized |ഭക്ഷ്യക്കിറ്റിന് പിന്നാലെ വസ്ത്രങ്ങളും; കാവിമുണ്ടും നൈറ്റികളും ഉള്‍പ്പടെ കെട്ടുകണക്കിന് വസ്ത്രങ്ങള്‍

കാവിമുണ്ടുകളും നൈറ്റികളും ഉള്‍പ്പടെ എട്ട് ബണ്ടിലുകളാണ് കണ്ടെത്തിയത്....

Read More >>
 #MKRaghavan | ഭൂരിപക്ഷം ഉയർത്താൻ പഴുതടച്ച് എം.കെ രാഘവൻ

Apr 25, 2024 10:18 PM

#MKRaghavan | ഭൂരിപക്ഷം ഉയർത്താൻ പഴുതടച്ച് എം.കെ രാഘവൻ

ഗുരുവായൂർ ദർശനത്തിനു ശേഷം വ്യാഴാഴ്ച രാവിലെ ഏഴ്‌ മണിയോടെ തിരിച്ചെത്തിയ അദ്ദേഹം മണ്ഡലത്തിലെ പ്രധാനയിടങ്ങളിൽ വോട്ടർമാരെ ഒരുതവണ കൂടിനേരിൽ കാണാൻ ആണ്...

Read More >>
#LokSabhaElections | വടകരയില്‍ പരാതികള്‍ തീര്‍ന്നില്ല; എല്‍ഡിഎഫും യുഡിഎഫും പരാതി നല്‍കി, സ്‌ക്രീന്‍ഷോട്ട് സഹിതം

Apr 25, 2024 10:07 PM

#LokSabhaElections | വടകരയില്‍ പരാതികള്‍ തീര്‍ന്നില്ല; എല്‍ഡിഎഫും യുഡിഎഫും പരാതി നല്‍കി, സ്‌ക്രീന്‍ഷോട്ട് സഹിതം

വര്‍ഗീയ വിഭജനം ഉണ്ടാക്കി സമാധാന അന്തരീക്ഷം തകര്‍ക്കാനുള്ള ശ്രമമാണെന്നും ശക്തമായ നടപടി എടുക്കണമെന്നും യുഡിഎഫ്...

Read More >>
#ksudhakaran | നിശബ്ദദിനത്തിലും സജീവമായി കെ.സുധാകരന്‍

Apr 25, 2024 09:43 PM

#ksudhakaran | നിശബ്ദദിനത്തിലും സജീവമായി കെ.സുധാകരന്‍

നടാല്‍ പ്രദേശം കേന്ദ്രീകരിച്ചായിരുന്നു രാവിലെ വോട്ടര്‍മാരെ കണ്ടത്. ധര്‍മ്മടം,കണ്ണൂര്‍ മേഖലകളിലെ മരണവീടുകളും അദ്ദേഹം സന്ദര്‍ശിച്ചു....

Read More >>
Top Stories