മാമ്പഴ മോഷണക്കേസ്; പ്രതി സിപിഒ ഷിഹാബ് ഒളിവിലെന്ന് പൊലീസ്

മാമ്പഴ മോഷണക്കേസ്; പ്രതി സിപിഒ ഷിഹാബ് ഒളിവിലെന്ന് പൊലീസ്
Oct 6, 2022 11:52 AM | By Vyshnavy Rajan

കോട്ടയം : കാഞ്ഞിരപ്പള്ളിയില്‍ മാമ്പഴ മോഷണക്കേസിലെ പ്രതി സിപിഒ പി.വി ഷിഹാബ് ഒളിവിലെന്ന് പൊലീസ്. ഇയാള്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പു പ്രകാരം കേസെടുത്തു.

രണ്ടു ദിവസം പിന്നിട്ടിട്ടും ഷിഹാബ് ഒളിവിലാണെന്ന വിശദീകരണമാണ് പൊലീസ് നല്‍കുന്നത്. അതിനിടെ പ്രതിയുടെ ബന്ധുവീടുകളടക്കം കേന്ദ്രീകരിച്ച് പൊലീസ് പരിശോധന ശക്തമാക്കി.

ഇയാള്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കാത്തതാണ് അന്വേഷണ സംഘത്തെ വലയ്ക്കുന്നത്. പ്രതി ഷിഹാബ് കുമളി വഴി സംസ്ഥാനം വിട്ടതായും സൂചനയുണ്ട്.

ഇയാളെ പൊലീസിലെ തന്നെ ഒരു വിഭാഗം സംരക്ഷിക്കുന്നുവെന്ന ആക്ഷേപവും ശക്തമാണ്. ഷിഹാബിനെതിരെ പുതിയ മോഷണക്കേസ് കൂടി രജിസ്റ്റര്‍ ചെയ്തതോടെ മുന്‍പ് ബലാല്‍സംഗ കേസില്‍ കൂടി പ്രതിയായ ഇയാളുടെ ജാമ്യം റദ്ദാകാനും സാധ്യതയുണ്ട്

Mango Theft Case; Police said the accused CPO Shihab is absconding

Next TV

Related Stories
#AntoAnthony | പോളിങ് ഉദ്യോഗസ്ഥരുടെ പട്ടിക സിപിഎം അനുകൂല സംഘടന ചോര്‍ത്തി; ഗുരുതര ആരോപണവുമായി ആന്‍റോ ആന്‍റണി

Apr 25, 2024 10:28 AM

#AntoAnthony | പോളിങ് ഉദ്യോഗസ്ഥരുടെ പട്ടിക സിപിഎം അനുകൂല സംഘടന ചോര്‍ത്തി; ഗുരുതര ആരോപണവുമായി ആന്‍റോ ആന്‍റണി

പോളിങ് ഉദ്യോഗസ്ഥരുടെ പട്ടിക വാട്സ് ആപ്പില്‍ പ്രചരിക്കുകയാണ്. കള്ളവോട്ട് ചെയ്യാനുള്ള സിപിഎമ്മിന്‍റെ...

Read More >>
#BahauddinMuhammadNadvi |ഫാസിസത്തിന്റെയും കമ്മ്യൂണിസത്തിന്റെയും മേൽക്കോയ്മ ഇല്ലാതാവാൻ വോട്ട് ചെയ്യണം: ബഹാഉദ്ദീൻ മുഹമ്മദ് നദ്‌വി

Apr 25, 2024 10:28 AM

#BahauddinMuhammadNadvi |ഫാസിസത്തിന്റെയും കമ്മ്യൂണിസത്തിന്റെയും മേൽക്കോയ്മ ഇല്ലാതാവാൻ വോട്ട് ചെയ്യണം: ബഹാഉദ്ദീൻ മുഹമ്മദ് നദ്‌വി

തെരഞ്ഞെടുപ്പ് സമയത്ത് മാത്രം മുസ്ലിം സംരക്ഷണം ഏറ്റെടുക്കുന്ന സിപിഎം പാർട്ടി ഗ്രാമങ്ങളിൽ നടത്തുന്നത് മുസ്ലിം വിദ്വേഷ...

Read More >>
#kradhakrishnan |'കെ രാധാകൃഷ്ണന്‍റെ അകമ്പടി വാഹനത്തിൽ ആയുധങ്ങള്‍'; സിസിടിവി ദൃശ്യങ്ങള്‍ പുറത്ത് വിട്ട് യുഡിഎഫ്

Apr 25, 2024 10:23 AM

#kradhakrishnan |'കെ രാധാകൃഷ്ണന്‍റെ അകമ്പടി വാഹനത്തിൽ ആയുധങ്ങള്‍'; സിസിടിവി ദൃശ്യങ്ങള്‍ പുറത്ത് വിട്ട് യുഡിഎഫ്

ഇന്നലെ വൈകിട്ട് കൊട്ടിക്കലാശം കഴിഞ്ഞു പോകുന്ന വാഹനവ്യൂഹത്തിലായിരുന്നു ആയുധങ്ങള്‍ ഉണ്ടായിരുന്നതെന്നും യുഡിഎഫ് നേതാക്കള്‍...

Read More >>
#anilantony |'വിജയം ഉറപ്പ്; നാലര ലക്ഷം വോട്ട് നേടും'; ആത്മവിശ്വാസം പങ്കുവെച്ച് അനില്‍ ആന്റണി

Apr 25, 2024 10:09 AM

#anilantony |'വിജയം ഉറപ്പ്; നാലര ലക്ഷം വോട്ട് നേടും'; ആത്മവിശ്വാസം പങ്കുവെച്ച് അനില്‍ ആന്റണി

തനിക്കും ഒരു ടെൻഷനുമില്ലെന്നും അനിൽ പറഞ്ഞു. കുടുംബ സമേതം വോട്ട് ചെയ്യാൻ പോകില്ല....

Read More >>
Top Stories