പതിനഞ്ചുവയസുകാരിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കി; മൂന്ന് പേർ അറസ്റ്റിൽ

 പതിനഞ്ചുവയസുകാരിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കി; മൂന്ന് പേർ അറസ്റ്റിൽ
Oct 5, 2022 03:52 PM | By Vyshnavy Rajan

സമിൽ പതിനഞ്ചുവയസുകാരിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കി. സംഭവത്തിൽ മൂന്ന് പേർ അറസ്റ്റിൽ. സ്കൂളിൽ നിന്നും മടങ്ങും വഴിയാണ് പെൺകുട്ടിയെ പീഡിപ്പിച്ചത്. ഗോൾപാറ ജില്ലയിലെ അഗിയയിലാണ് സംഭവം.

മാമൂദ് ആലം, അക്കാസ് അലി, അസിബുൾ ഹോക്ക് എന്നിവരാണ് അറസ്റ്റിലായ പ്രതികൾ. ഒക്‌ടോബർ ഒന്നിനാണ് സംഭവം നടന്നത്. ഒക്‌ടോബർ 3 ന് ഇരയുടെ കുടുംബം പരാതി നൽകിയെന്നും ഉടൻ നടപടി എടുത്തെന്നും പൊലീസ് പറഞ്ഞു.

A 15-year-old girl was gang-raped; Three people were arrested

Next TV

Related Stories
ശ്രീജിത്തിന്റെ മരണം; കണ്ണൂർ സ്വദേശി അറസ്റ്റിൽ

Dec 2, 2022 04:41 PM

ശ്രീജിത്തിന്റെ മരണം; കണ്ണൂർ സ്വദേശി അറസ്റ്റിൽ

ശ്രീജിത്തിന്റെ മരണം; കണ്ണൂർ സ്വദേശി അറസ്റ്റിൽ...

Read More >>
പാനൂർ വിഷ്ണുപ്രിയ കൊലക്കേസ്‌;  പ്രതിയുടെ ജാമ്യാപേക്ഷ കോടതി തള്ളി

Dec 2, 2022 03:15 PM

പാനൂർ വിഷ്ണുപ്രിയ കൊലക്കേസ്‌; പ്രതിയുടെ ജാമ്യാപേക്ഷ കോടതി തള്ളി

പാനൂർ വിഷ്ണുപ്രിയ കൊലക്കേസ്‌; പ്രതിയുടെ ജാമ്യാപേക്ഷ കോടതി...

Read More >>
കാണാതായ ബാങ്ക് ജീവനക്കാരിയെ മരിച്ചനിലയില്‍ കണ്ടെത്തി; സുഹൃത്ത് പൊലീസ് കസ്റ്റഡിയിൽ

Dec 2, 2022 02:31 PM

കാണാതായ ബാങ്ക് ജീവനക്കാരിയെ മരിച്ചനിലയില്‍ കണ്ടെത്തി; സുഹൃത്ത് പൊലീസ് കസ്റ്റഡിയിൽ

കാണാതായ ബാങ്ക് ജീവനക്കാരിയെ മരിച്ചനിലയില്‍ കണ്ടെത്തി; സുഹൃത്ത് പൊലീസ് കസ്റ്റഡിയിൽ...

Read More >>
എട്ടാം ക്ലാസ് വിദ്യാർത്ഥിനിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കി; കേസെടുത്ത് പൊലീസ്

Dec 2, 2022 02:27 PM

എട്ടാം ക്ലാസ് വിദ്യാർത്ഥിനിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കി; കേസെടുത്ത് പൊലീസ്

എട്ടാം ക്ലാസ് വിദ്യാർത്ഥിനിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കി; കേസെടുത്ത് പൊലീസ്...

Read More >>
ഝാർഖണ്ഡിൽ വനിതാ മാധ്യമപ്രവർത്തകക്ക് വെടിയേറ്റു

Dec 2, 2022 01:28 PM

ഝാർഖണ്ഡിൽ വനിതാ മാധ്യമപ്രവർത്തകക്ക് വെടിയേറ്റു

ഝാർഖണ്ഡിൽ വനിതാ മാധ്യമപ്രവർത്തകക്ക്...

Read More >>
സ്റ്റീൽ പൈപ്പ് കൊണ്ടുള്ള അടിയേറ്റ് എട്ട് മാസം പ്രയമായ കുഞ്ഞിന് പരിക്ക്; അച്ഛൻ അറസ്റ്റിൽ

Dec 2, 2022 12:06 PM

സ്റ്റീൽ പൈപ്പ് കൊണ്ടുള്ള അടിയേറ്റ് എട്ട് മാസം പ്രയമായ കുഞ്ഞിന് പരിക്ക്; അച്ഛൻ അറസ്റ്റിൽ

സ്റ്റീൽ പൈപ്പ് കൊണ്ടുള്ള അടിയേറ്റ് എട്ട് മാസം പ്രയമായ കുഞ്ഞിന് പരിക്ക്; അച്ഛൻ അറസ്റ്റിൽ...

Read More >>
Top Stories