അരുണാചലിൽ സൈനിക ഹെലികോപ്റ്റര്‍ തകർന്ന് പൈലറ്റ് മരിച്ചു

അരുണാചലിൽ സൈനിക ഹെലികോപ്റ്റര്‍ തകർന്ന് പൈലറ്റ് മരിച്ചു
Oct 5, 2022 03:16 PM | By Vyshnavy Rajan

ന്യൂഡൽഹി : അരുണാചൽ പ്രദേശിൽ ഇന്ത്യൻ ആർമിയുടെ ചീറ്റ ഹെലികോപ്റ്റർ തകർന്ന് പൈലറ്റ് മരിച്ചു. അപകടത്തിൽ ഒരാൾക്ക് പരിക്കേൽക്കുകയും ചെയ്തതായി സൈന്യം അറിയിച്ചു.

സൈനിക ഏവിയേഷൻ ഹെലികോപ്റ്റർ തവാങ്ങിനടുത്തുള്ള മേഖലയിൽ രാവിലെ 10 മണിയോടെ തകർന്നു വീഴുകയായിരുന്നു.

പതിവ് യാത്രയ്ക്കിടെയാണ് അപകടമുണ്ടായത്. ചീറ്റ ഹെലികോപ്റ്ററിൽ രണ്ട് പൈലറ്റുമാരാണ് ഉണ്ടായിരുന്നത്. ഇരുവരെയും അടുത്തുള്ള സൈനിക ആശുപത്രിയിലേക്ക് മാറ്റി.

എന്നാൽ ഗുരുതരമായി പരിക്കേറ്റ ലഫ്റ്റനന്റ് കേണൽ സൗരഭ് യാദവ് ചികിത്സയ്ക്കിടെ മരിച്ചുവെന്ന് സൈന്യം അറിയിച്ചു. രണ്ടാമത്തെ പൈലറ്റ് ചികിത്സയിലാണ്. ഹെലികോപ്റ്റര്ർ തകരാനുണ്ടായ കാരണം അറിവായിട്ടില്ലെന്നും വിശദാംശങ്ങൾ പരിശോധിച്ചുവരികയാണെന്നും സൈന്യം പ്രസ്താവനയിൽ പറഞ്ഞു.

Army helicopter crashes in Arunachal, pilot dies

Next TV

Related Stories
 #DelhiHighCourt | പ്രണയപരാജയത്തെ തുടർന്ന് കാമുകൻ ആത്മഹത്യ ചെയ്താൽ ഉത്തരവാദി കാമുകി അല്ല  -ഡൽഹി ഹൈക്കോടതി

Apr 18, 2024 09:47 AM

#DelhiHighCourt | പ്രണയപരാജയത്തെ തുടർന്ന് കാമുകൻ ആത്മഹത്യ ചെയ്താൽ ഉത്തരവാദി കാമുകി അല്ല -ഡൽഹി ഹൈക്കോടതി

യുവാവിനെ ആത്മഹത്യ ചെയ്യാൻ പ്രേരിപ്പിച്ചു എന്ന കുറ്റത്തില്‍ വിചാരണ നേരിട്ട യുവതിക്കും യുവതിയുടെ സുഹൃത്തിനും കോടതി മുൻകൂർ ജാമ്യം അനുവദിച്ചു. 2023...

Read More >>
 #MadrasHighCourt | വാഹനാപകടത്തിൽ പരിക്കേറ്റയാൾക്ക് മദ്യത്തിന്റെ ഗന്ധമുണ്ടായിരുന്നു എന്ന കാരണത്താൽ നഷ്ടപരിഹാരം നിഷേധിക്കാനാകില്ല -മദ്രാസ് ഹൈക്കോടതി

Apr 18, 2024 08:43 AM

#MadrasHighCourt | വാഹനാപകടത്തിൽ പരിക്കേറ്റയാൾക്ക് മദ്യത്തിന്റെ ഗന്ധമുണ്ടായിരുന്നു എന്ന കാരണത്താൽ നഷ്ടപരിഹാരം നിഷേധിക്കാനാകില്ല -മദ്രാസ് ഹൈക്കോടതി

വാഹനങ്ങൾക്കിടയിൽ നിശ്ചിത അകലം പാലിച്ചില്ലെന്ന ന്യായം പറഞ്ഞും നഷ്ടപരിഹാരം നിഷേധിക്കാനാകില്ലെന്നും കോടതി...

Read More >>
#Lions | അക്ബറിൻ്റെയും സീതയുടെയും പേര് മാറ്റി; സിംഹങ്ങൾ ഇനി സൂരജും തനയയും

Apr 18, 2024 07:32 AM

#Lions | അക്ബറിൻ്റെയും സീതയുടെയും പേര് മാറ്റി; സിംഹങ്ങൾ ഇനി സൂരജും തനയയും

കൊൽക്കത്ത മൃഗശാല അധികൃതരാണ് പുതിയ പേര് നിർദേശിച്ചത്....

Read More >>
#maoists |ബിജെപി നേതാവിനെ മാവോയിസ്റ്റുകൾ തട്ടിക്കൊണ്ടുപോയി കുത്തിക്കൊന്നു

Apr 18, 2024 06:51 AM

#maoists |ബിജെപി നേതാവിനെ മാവോയിസ്റ്റുകൾ തട്ടിക്കൊണ്ടുപോയി കുത്തിക്കൊന്നു

പോലീസിന് വേണ്ടി ഇയാൾ പ്രവർത്തിച്ചു എന്ന് ബോർഡ് എഴുതി വച്ചാണ് മാവോയിസ്റ്റുകൾ സ്ഥലം...

Read More >>
#court |  പ്രണയപരാജയത്തിന്റെ പേരിൽ ആത്മഹത്യചെയ്താൽ കാമുകിക്കെതിരേ പ്രേരണാക്കുറ്റം ചുമത്താനാകില്ലെന്ന് കോടതി

Apr 17, 2024 09:30 PM

#court | പ്രണയപരാജയത്തിന്റെ പേരിൽ ആത്മഹത്യചെയ്താൽ കാമുകിക്കെതിരേ പ്രേരണാക്കുറ്റം ചുമത്താനാകില്ലെന്ന് കോടതി

ആത്മഹത്യാപ്രേരണാക്കുറ്റവുമായി ബന്ധപ്പെട്ട ഹര്‍ജിയില്‍ മുന്‍കൂര്‍ ജാമ്യമനുവദിച്ചാണ് കോടതിയുടെ...

Read More >>
Top Stories