സംസ്ഥാനത്ത് ഇന്ന് സ്വർണവില കൂടി

സംസ്ഥാനത്ത് ഇന്ന് സ്വർണവില കൂടി
Oct 5, 2022 12:44 PM | By Vyshnavy Rajan

എറണാകുളം : സംസ്ഥാനത്ത് ഇന്ന് സ്വർണവില കൂടി. അഞ്ച് ദിവസത്തിനിടെ 1000 രൂപയാണ് സ്വർണവിലയിലുണ്ടായ വർധന. ഒക്ടോബർ ഒന്നാം തീയതി 37,200 രൂപയായിരുന്നു പവന്റെ വില. എന്നാൽ, ഇന്ന് പവന്റെ വില 38,200 രൂപയായി വർധിച്ചു.

കഴിഞ്ഞ ദിവസം 37,880 രൂപയായിരുന്നു ഒരു പവൻ സ്വർണത്തിന്റെ വില. 320 രൂപയാണ് സ്വർണത്തിന് ഇന്നു മാത്രം വർധിച്ചത്. 4775 രൂപയാണ് ഗ്രാമിന്റെ വില. ഒരു ഗ്രാം സ്വർണത്തിന്റെ വിലയിൽ 40 രൂപയുടെ വർധനവ് രേഖപ്പെടുത്തി.

അതേസമയം, അന്താരാഷ്ട്ര വിപണിയിൽ സ്വർണത്തിന് നേരിയ ഇടവുണ്ടായി. തകർച്ചയിൽ നിന്നും ഡോളർ സ്ഥിരത കൈവരിച്ചതാണ് സ്വർണത്തിന്റെ വിലക്കുറവിനുള്ള കാരണം. എങ്കിലും സ്വർണനിരക്ക് ഇപ്പോഴും ഔൺസിന് 1700 ഡോളറിന് മുകളിലാണ്. സെപ്റ്റംബറിന് ശേഷമുള്ള ഏറ്റവും ഉയർന്ന നിരക്കിൽ തന്നെയാണ് സ്വർണം ഇപ്പോഴുമുള്ളത്.

Gold price increased in the state today

Next TV

Related Stories
#CollegePrincipal | വിദ്യാ‍ർത്ഥിനിയുടെ പരാതി: ഗവ. കോളജ് മുൻ പ്രിൻസിപ്പൽ എം രമയ്ക്കെതിരെ വീണ്ടും നടപടിക്കൊരുങ്ങി സർക്കാർ

Mar 29, 2024 12:29 PM

#CollegePrincipal | വിദ്യാ‍ർത്ഥിനിയുടെ പരാതി: ഗവ. കോളജ് മുൻ പ്രിൻസിപ്പൽ എം രമയ്ക്കെതിരെ വീണ്ടും നടപടിക്കൊരുങ്ങി സർക്കാർ

20 മിനിട്ടിന് ശേഷമാണ് വിദ്യാർത്ഥികളെ തുറന്ന് വിട്ടതെന്നും പരാതിക്കാർ പറഞ്ഞിരുന്നു. പ്രശ്നം പരിഹരിക്കാമെന്ന് പിന്നീട് പ്രിൻസിപ്പൽ...

Read More >>
#adooraccident | കാര്‍ തെറ്റായ ദിശയില്‍ വന്ന് ഇടിച്ചുകയറ്റി; വെളിപ്പെടുത്തലുമായി ലോറി ഡ്രൈവര്‍

Mar 29, 2024 12:25 PM

#adooraccident | കാര്‍ തെറ്റായ ദിശയില്‍ വന്ന് ഇടിച്ചുകയറ്റി; വെളിപ്പെടുത്തലുമായി ലോറി ഡ്രൈവര്‍

ലോറി പതുക്കെയാണ് പോയിരുന്നത്. കാര്‍ തെറ്റായ ദിശയില്‍ വന്ന് ലോറിയിലേക്ക് ഇടിച്ചു കയറ്റുകയായിരുന്നുവെന്നും ഹരിയാന സ്വദേശിയായ റംസാന്‍...

Read More >>
#Onlinefraud | ഓ​ൺ​ലൈ​ൻ ത​ട്ടി​പ്പ്; താ​മ​ര​ശ്ശേ​രി സ്വ​ദേ​ശി​യു​ടെ 5,86,200 രൂ​പ ത​ട്ടി​യെ​ടു​ത്ത കേസിൽ മൂ​ന്നു പേ​ർ അ​റ​സ്റ്റി​ൽ

Mar 29, 2024 12:16 PM

#Onlinefraud | ഓ​ൺ​ലൈ​ൻ ത​ട്ടി​പ്പ്; താ​മ​ര​ശ്ശേ​രി സ്വ​ദേ​ശി​യു​ടെ 5,86,200 രൂ​പ ത​ട്ടി​യെ​ടു​ത്ത കേസിൽ മൂ​ന്നു പേ​ർ അ​റ​സ്റ്റി​ൽ

ഈ ​മാ​സം ര​ണ്ട്, നാ​ല്, അ​ഞ്ച് തീ​യ​തി​ക​ളി​ലാ​ണ് പ​ല​ത​വ​ണ​ക​ളാ​യി പ​ണം അ​ക്കൗ​ണ്ട് വ​ഴി ട്രാ​ൻ​സ്ഫ​ർ ചെ​യ്യി​പ്പി​ച്ച് പി​ന്നീ​ട് പ​ണ​വും...

Read More >>
#adooraccident |ഹാഷിം വിളിച്ചപ്പോൾ ആദ്യം അനുജ പോയില്ല; പറഞ്ഞത് കൊച്ചച്ചന്റെ മകനെന്ന്, മരണത്തിനു മുൻപ് പൊട്ടിക്കരഞ്ഞു

Mar 29, 2024 12:13 PM

#adooraccident |ഹാഷിം വിളിച്ചപ്പോൾ ആദ്യം അനുജ പോയില്ല; പറഞ്ഞത് കൊച്ചച്ചന്റെ മകനെന്ന്, മരണത്തിനു മുൻപ് പൊട്ടിക്കരഞ്ഞു

കുളക്കടയിലെത്തിയപ്പോഴാണ് അനുജ സഞ്ചരിച്ച വാഹനത്തിനു മുന്‍പില്‍ ഹാഷിം വണ്ടി ക്രോസ് ചെയ്ത് നിര്‍ത്തിയത്....

Read More >>
#arrest |  വടകരയിൽ ബ്രൗ​ൺ ഷു​ഗ​റു​മാ​യി അ​ന്ത​ർ സം​സ്ഥാ​ന തൊ​ഴി​ലാ​ളി അ​റ​സ്റ്റി​ൽ

Mar 29, 2024 12:12 PM

#arrest | വടകരയിൽ ബ്രൗ​ൺ ഷു​ഗ​റു​മാ​യി അ​ന്ത​ർ സം​സ്ഥാ​ന തൊ​ഴി​ലാ​ളി അ​റ​സ്റ്റി​ൽ

ആ​ലു​വ​യി​ൽ​നി​ന്ന് വ​രു​ക​യാ​യി​രു​ന്ന പ്ര​തി​യെ പു​തി​യ ബ​സ് സ്റ്റാ​ൻ​ഡി​ലാ​ണ് അ​റ​സ്റ്റ്...

Read More >>
#Cyberfraud | നിരീക്ഷണം ശക്തമാക്കിയിട്ടും സംസ്ഥാനത്ത് സൈബർ തട്ടിപ്പ് വ്യാപകം

Mar 29, 2024 12:03 PM

#Cyberfraud | നിരീക്ഷണം ശക്തമാക്കിയിട്ടും സംസ്ഥാനത്ത് സൈബർ തട്ടിപ്പ് വ്യാപകം

തട്ടിപ്പുകളുമായി ബന്ധപ്പെട്ട 3251 ബാ​ങ്ക് അ​ക്കൗ​ണ്ടു​ക​ൾ മരവിപ്പിക്കുകയും....

Read More >>
Top Stories