നാളെ മുതൽ ഇന്ത്യയിലെ 4 നഗരങ്ങളിൽ 5G സേവനം

നാളെ മുതൽ ഇന്ത്യയിലെ 4 നഗരങ്ങളിൽ 5G സേവനം
Oct 4, 2022 07:58 PM | By Susmitha Surendran

നാല് നഗരങ്ങളിൽ നാളെ മുതൽ 5ജി സേവനം ലഭ്യമാകും. ഡൽഹി,മുംബൈ കൊൽക്കത്ത, വാരണാസി, എന്നിവിടങ്ങളിലാകും 5ജി സേവനം ലഭ്യമാവുക. പരീക്ഷണാടിസ്ഥാനത്തിൽ ആയിരിക്കും ഉപഭോക്താക്കൾക്ക് സേവനം ലഭിക്കുകയെന്ന് ജിയോ കമ്പനി അറിയിച്ചു.

2022 ലെ ഇന്ത്യ മൊബൈൽ കോൺഗ്രസിൽ 5ജി സേവനത്തിന്റെ ഡെമോൺസ്‌ട്രേഷൻ വിജയം കണ്ടതോടെയാണ് 5ജിയുടെ ബീറ്റ ട്രയലിന് ജിയോ ഒരുങ്ങുന്നത്.

ദസറ ദിനമായ നാളെ നാല് നഗരങ്ങളിൽ നാളെ മുതൽ 5ജി സേവനം ലഭിക്കും’ ജിയോ അറിയിച്ചു. നിലവിലെ ജിയോ സിം മാറ്റാതെ തന്നെ തെരഞ്ഞെടുക്കപ്പെട്ട ഉപഭോക്താക്കൾക്ക് നാളെ മുതൽ ഫോണിൽ 5ജി സേവനം ലഭ്യമാകും. പരീക്ഷണ കാലയളവിൽ 4ജി സേവനത്തിന്റെ അതേ നിരക്കിൽ ഇവർക്ക് 5ജി സേവനവും ലഭ്യമാകും.

‘വലിയ നഗരങ്ങളിലുള്ളവർക്ക് മാത്രമേ പ്രിവിലജ്ഡ് ആയവർക്കോ മാത്രം 5ജി സേവനം ലഭ്യമാകുന്നതിനോട് യോജിക്കാനാവില്ല. ഇന്ത്യയിലെ ഓരോ പൗരനും ഓരോ വീട്ടിലും ഓരോ സംരംഭത്തിനും 5ജി സേവനം ലഭ്യമാകണം.

അതിലൂടെ മാത്രമേ രാജ്യത്തെ ഉത്പാദനവും, ജീവിത നിലവാരവും സാമ്പത്തികവും ഉയരുകയുള്ളു’ റിലയൻസ് ജിയോ ഇൻഫോകോം ചെയർമാൻ ആകാശ് എം അംബാനി പറഞ്ഞു.

5G service will be available in four cities from tomorrow.

Next TV

Related Stories
#specialtrain |തെ​ര​ഞ്ഞെ​ടു​പ്പ്: കേ​ര​ള​ത്തി​ലേ​ക്ക് ര​ണ്ട് സ്പെ​ഷ​ൽ ട്രെ​യി​നു​ക​ൾ

Apr 24, 2024 10:45 PM

#specialtrain |തെ​ര​ഞ്ഞെ​ടു​പ്പ്: കേ​ര​ള​ത്തി​ലേ​ക്ക് ര​ണ്ട് സ്പെ​ഷ​ൽ ട്രെ​യി​നു​ക​ൾ

എ​സ്.​എം.​വി.​ബി-​കൊ​ച്ചു​വേ​ളി സ്പെ​ഷ​ൽ എ​ക്സ്പ്ര​സ് വ്യാ​ഴാ​ഴ്ച വൈ​കീ​ട്ട് മൂ​ന്നി​ന് പു​റ​പ്പെ​ട്ട് 26ന് ​രാ​വി​ലെ ഏ​ഴി​ന്...

Read More >>
#suicide | ഇന്‍റർമീഡിയറ്റ് പരീക്ഷയിൽ പരാജയപ്പെട്ടതിൽ മനംനൊന്ത് രണ്ട് വിദ്യാർഥികൾ ജീവനൊടുക്കി

Apr 24, 2024 08:42 PM

#suicide | ഇന്‍റർമീഡിയറ്റ് പരീക്ഷയിൽ പരാജയപ്പെട്ടതിൽ മനംനൊന്ത് രണ്ട് വിദ്യാർഥികൾ ജീവനൊടുക്കി

പരീക്ഷാ ഫലം വന്നപ്പോൾ ഗണിതത്തിൽ രണ്ട് പേപ്പറുകളിൽ പരാജയപ്പെട്ടതിൽ മനംനൊന്താണ് തേജശ്വിനി കിടപ്പുമുറിയിലെ സീലിങ് ഫാനിൽ സാരിയിൽ...

Read More >>
#death | കിണറിൽ വളയം സ്ഥാപിക്കുന്ന ജോലിക്കിടയിൽ സഹോദരന്മാർ ശ്വാസം മുട്ടി മരിച്ചു

Apr 24, 2024 08:22 PM

#death | കിണറിൽ വളയം സ്ഥാപിക്കുന്ന ജോലിക്കിടയിൽ സഹോദരന്മാർ ശ്വാസം മുട്ടി മരിച്ചു

ശ്വസിക്കാൻ പ്രയാസം നേരിട്ട സഹോദരനെ സഹായിക്കാൻ കിണർ ജോലിയിൽ പരിചയസമ്പന്നനായ ഇബ്രാഹീമും...

Read More >>
#tiger | രണ്ട് പേരെ ആക്രമിച്ച കടുവയെ ചത്ത നിലയിൽ കണ്ടെത്തി

Apr 24, 2024 08:17 PM

#tiger | രണ്ട് പേരെ ആക്രമിച്ച കടുവയെ ചത്ത നിലയിൽ കണ്ടെത്തി

മുൻകരുതലോടെ കടുവയെ പുറത്ത് എടുത്തപ്പോഴാണ് കഴുത്തിൽ മുള്ളൻപ്പന്നിയുടെ മുള്ളുകൾ ഏറ്റ മുറിവുകൾ...

Read More >>
#Attack | മുൻ കാമുകന്റെ വിവാഹ ചടങ്ങുകൾക്കിടെ വരന്റെ മുഖത്ത് ടോയ്ലറ്റ് ക്ലീനർ ഒഴിച്ച് യുവതി

Apr 24, 2024 05:16 PM

#Attack | മുൻ കാമുകന്റെ വിവാഹ ചടങ്ങുകൾക്കിടെ വരന്റെ മുഖത്ത് ടോയ്ലറ്റ് ക്ലീനർ ഒഴിച്ച് യുവതി

സംഭവത്തിൽ രാകേഷിന്റെ മുഖത്ത് പൊള്ളലേറ്റിട്ടുണ്ട്. ഇയാൾ പ്രദേശത്തെ സ്വകാര്യ ആശുപത്രിയിൽ...

Read More >>
#NitinGadkari  |തെരഞ്ഞെടുപ്പ് റാലിക്കിടെ കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി കുഴഞ്ഞുവീണു

Apr 24, 2024 05:04 PM

#NitinGadkari |തെരഞ്ഞെടുപ്പ് റാലിക്കിടെ കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി കുഴഞ്ഞുവീണു

യവത്മാലിയിൽ തെരഞ്ഞെടുപ്പ് റാലിയിൽ സംസാരിക്കുമ്പോഴാണ് ഗഡ്കരിക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്....

Read More >>
Top Stories










GCC News