പാലക്കാട് വയോധിക വെട്ടേറ്റ് കൊല്ലപ്പെട്ട നിലയിൽ

പാലക്കാട് വയോധിക വെട്ടേറ്റ് കൊല്ലപ്പെട്ട നിലയിൽ
Oct 4, 2022 05:48 PM | By Vyshnavy Rajan

പാലക്കാട് : പാലക്കാട് മംഗലം ഡാമിനടുത്ത് അട്ടവാടിയിൽ വയോധികയുടെ മൃതദേഹം കണ്ടെത്തി. കൊല്ലപ്പെട്ടതാണെന്നാണ് പൊലീസിന്റെ നിഗമനം. മൃതദേഹത്തിൽ വെട്ടേറ്റ മുറിവുകളുണ്ട്.

പാലക്കാട് രണ്ടാംപുഴ സ്വദേശിയായ മേരിയുടേതാണ് മൃതദേഹമെന്ന് പൊലീസ് സ്ഥിരീകരിച്ചു. 68 വയസായിരുന്നു. വീട്ടിനകത്ത് കിടപ്പുമുറിയിലെ കട്ടിലിലാണ് മൃതദേഹം കണ്ടെത്തിയത്. ഇന്ന് രാവിലെയാണ് രക്തത്തിൽ കുളിച്ചുകിടക്കുന്ന മൃതദേഹം ബന്ധുക്കൾ കണ്ടെത്തിയത്.

മേരിയുടെ മകൻ ഷൈജുവിന് മരണത്തിൽ പങ്കുണ്ടോയെന്ന് പൊലീസ് സംശയിക്കുന്നുണ്ട്. ഷൈജുവിനെ മംഗലം ഡാം പൊലീസ് കസ്റ്റഡിയിലെടുത്തു. ഇയാളെ ചോദ്യം ചെയ്യുകയാണ്. മൃതദേഹം കണ്ടെത്തിയ ഉടൻ തന്നെ ആലത്തൂർ താലൂക്ക് ആശുപത്രിയിൽ എത്തിച്ചിരുന്നു.

എന്നാൽ അപ്പോഴേക്കും മരിച്ചിരുന്നു. മംഗലം ഡാം പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം തുടങ്ങി. മേരിയുടെ സഹോദരൻ ജോൺസന്റെ ഭാര്യ കമലത്തിന്റെ പരാതിയിലാണ് കേസെടുത്തിരിക്കുന്നത്.

Palakkad elderly woman hacked to death

Next TV

Related Stories
ശ്രീജിത്തിന്റെ മരണം; കണ്ണൂർ സ്വദേശി അറസ്റ്റിൽ

Dec 2, 2022 04:41 PM

ശ്രീജിത്തിന്റെ മരണം; കണ്ണൂർ സ്വദേശി അറസ്റ്റിൽ

ശ്രീജിത്തിന്റെ മരണം; കണ്ണൂർ സ്വദേശി അറസ്റ്റിൽ...

Read More >>
പാനൂർ വിഷ്ണുപ്രിയ കൊലക്കേസ്‌;  പ്രതിയുടെ ജാമ്യാപേക്ഷ കോടതി തള്ളി

Dec 2, 2022 03:15 PM

പാനൂർ വിഷ്ണുപ്രിയ കൊലക്കേസ്‌; പ്രതിയുടെ ജാമ്യാപേക്ഷ കോടതി തള്ളി

പാനൂർ വിഷ്ണുപ്രിയ കൊലക്കേസ്‌; പ്രതിയുടെ ജാമ്യാപേക്ഷ കോടതി...

Read More >>
കാണാതായ ബാങ്ക് ജീവനക്കാരിയെ മരിച്ചനിലയില്‍ കണ്ടെത്തി; സുഹൃത്ത് പൊലീസ് കസ്റ്റഡിയിൽ

Dec 2, 2022 02:31 PM

കാണാതായ ബാങ്ക് ജീവനക്കാരിയെ മരിച്ചനിലയില്‍ കണ്ടെത്തി; സുഹൃത്ത് പൊലീസ് കസ്റ്റഡിയിൽ

കാണാതായ ബാങ്ക് ജീവനക്കാരിയെ മരിച്ചനിലയില്‍ കണ്ടെത്തി; സുഹൃത്ത് പൊലീസ് കസ്റ്റഡിയിൽ...

Read More >>
എട്ടാം ക്ലാസ് വിദ്യാർത്ഥിനിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കി; കേസെടുത്ത് പൊലീസ്

Dec 2, 2022 02:27 PM

എട്ടാം ക്ലാസ് വിദ്യാർത്ഥിനിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കി; കേസെടുത്ത് പൊലീസ്

എട്ടാം ക്ലാസ് വിദ്യാർത്ഥിനിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കി; കേസെടുത്ത് പൊലീസ്...

Read More >>
ഝാർഖണ്ഡിൽ വനിതാ മാധ്യമപ്രവർത്തകക്ക് വെടിയേറ്റു

Dec 2, 2022 01:28 PM

ഝാർഖണ്ഡിൽ വനിതാ മാധ്യമപ്രവർത്തകക്ക് വെടിയേറ്റു

ഝാർഖണ്ഡിൽ വനിതാ മാധ്യമപ്രവർത്തകക്ക്...

Read More >>
സ്റ്റീൽ പൈപ്പ് കൊണ്ടുള്ള അടിയേറ്റ് എട്ട് മാസം പ്രയമായ കുഞ്ഞിന് പരിക്ക്; അച്ഛൻ അറസ്റ്റിൽ

Dec 2, 2022 12:06 PM

സ്റ്റീൽ പൈപ്പ് കൊണ്ടുള്ള അടിയേറ്റ് എട്ട് മാസം പ്രയമായ കുഞ്ഞിന് പരിക്ക്; അച്ഛൻ അറസ്റ്റിൽ

സ്റ്റീൽ പൈപ്പ് കൊണ്ടുള്ള അടിയേറ്റ് എട്ട് മാസം പ്രയമായ കുഞ്ഞിന് പരിക്ക്; അച്ഛൻ അറസ്റ്റിൽ...

Read More >>
Top Stories