സംസ്ഥാനത്ത് ഇന്ന് സ്വർണവില കൂടി

സംസ്ഥാനത്ത് ഇന്ന് സ്വർണവില കൂടി
Oct 4, 2022 01:11 PM | By Vyshnavy Rajan

തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് സ്വർണവില കൂടി. തുടർച്ചയായ രണ്ടാം ദിനമാണ് സ്വർണവില ഉയരുന്നത്. ഒരു പവൻ സ്വർണത്തിന് 400 രൂപയാണ് വർദ്ധിച്ചത്. ഇന്നലെ 280 രൂപ വർദ്ധിച്ചിരുന്നു. ഒരു പവൻ സ്വർണത്തിന്റെ വിപണി വില 37,880 രൂപയാണ്.

ഇതോടെ രണ്ട് ദിവസംകൊണ്ട് 680 രൂപയാണ് ഉയർന്നത്. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്‍റെ വില ഇന്ന് 50 രൂപ ഉയർന്നു. ഇന്നലെ 35 രൂപ ഉയർന്നിരുന്നു. ഇന്നത്തെ വിപണി വില 4735 രൂപയാണ്. 18 കാരറ്റ് സ്വർണത്തിന്‍റെ വിലയും ഉയർന്നു,

45 രൂപയാണ് ഉയർന്നത്. ഇന്നലെ 30 രൂപ ഉയർന്നിരുന്നു. നിലവിൽ ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്‍റെ വിപണി വില 3920 രൂപയാണ്. സംസ്ഥാനത്ത് വെള്ളിയുടെ വിലയും ഉയർന്നു. ഒരു ഗ്രാം സാധാരണ വെള്ളിയുടെ വില നാല് രൂപയാണ് ഉയർന്നത്.

ഇതോടെ വിപണിയിൽ ഒരു ഗ്രാം സാധാരണ വെള്ളിയുടെ വില 64 രൂപയാണ്. അതേസമയം ഹാൾമാർക്ക് വെള്ളിയുടെ വിലയിൽ മാറ്റമില്ല. ഒരു ഗ്രാം ഹാൾമാർക്ക് വെള്ളിയുടെ വില 90 രൂപയാണ്.

Gold price increased in the state today

Next TV

Related Stories
 #accident  | അടൂരിലെ വാഹനാപകടം :മരിച്ച രണ്ടുപേരും സുഹൃത്തുക്കൾ

Mar 29, 2024 10:19 AM

#accident | അടൂരിലെ വാഹനാപകടം :മരിച്ച രണ്ടുപേരും സുഹൃത്തുക്കൾ

ഇരുവരും ഏറെകാലമായി അടുപ്പത്തിലായിരുന്നു.സ്കൂളിലെ അധ്യാപകരുമായി വിനോദയാത്ര കഴിഞ്ഞ് മടങ്ങിവരുന്നതിനിടെ അനുജയെ വാഹനം തടഞ്ഞു നിര്‍ത്തിയാണ് ഹാഷിം...

Read More >>
#arrest |രാജ്യത്ത് ലോക്ക് ഡൗൺ എന്ന് വ്യാജ പ്രചാരണം നടത്തിയയാൾ അറസ്റ്റിൽ

Mar 29, 2024 10:19 AM

#arrest |രാജ്യത്ത് ലോക്ക് ഡൗൺ എന്ന് വ്യാജ പ്രചാരണം നടത്തിയയാൾ അറസ്റ്റിൽ

സൈ​ബ​ർ ഡോ​മി​ൽ നി​ന്ന് ല​ഭി​ച്ച വി​വ​ര​ത്തി​ന്റെ അ​ടി​സ്ഥാ​ന​ത്തി​ൽ തി​രൂ​ർ പൊ​ലീ​സ് കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത് അ​ന്വേ​ഷ​ണം ന​ട​ത്ത​വെ​യാ​ണ്...

Read More >>
#pocso |  പോ​ക്സോ കേ​സി​ൽ യു​വാ​വി​ന് ആ​റു വ​ർ​ഷം ക​ഠി​ന ത​ട​വ്

Mar 29, 2024 09:51 AM

#pocso | പോ​ക്സോ കേ​സി​ൽ യു​വാ​വി​ന് ആ​റു വ​ർ​ഷം ക​ഠി​ന ത​ട​വ്

കൊ​ള​ത്തൂ​ര്‍ സ​ബ് ഇ​ന്‍സ്പെ​ക്ട​റാ​യി​രു​ന്ന ഉ​ദ​യ​കു​മാ​ര്‍, ഇ​ന്‍സ്‌​പെ​ക്ട​റാ​യി​രു​ന്ന എ. ​സ​ജി​ത് എ​ന്നി​വ​രാ​ണ് കേ​സ​ന്വേ​ഷ​ണം...

Read More >>
#goldrate | സ്വര്‍ണവില റെക്കോര്‍ഡില്‍; ചരിത്രത്തില്‍ ആദ്യമായി പവന് അമ്പതിനായിരം കടന്നു

Mar 29, 2024 09:46 AM

#goldrate | സ്വര്‍ണവില റെക്കോര്‍ഡില്‍; ചരിത്രത്തില്‍ ആദ്യമായി പവന് അമ്പതിനായിരം കടന്നു

രാജ്യാന്തര വിപണിയിലെ വിലവർധനവാണ് കേരളത്തിലും വില കൂടാൻ...

Read More >>
#womensgroup | പുനരുപയോഗിക്കാവുന്ന സാധനങ്ങൾ ആവശ്യക്കാർക്ക് എത്തിച്ചുനൽകി ഒരു വനിതാ കൂട്ടായ്മ

Mar 29, 2024 09:42 AM

#womensgroup | പുനരുപയോഗിക്കാവുന്ന സാധനങ്ങൾ ആവശ്യക്കാർക്ക് എത്തിച്ചുനൽകി ഒരു വനിതാ കൂട്ടായ്മ

25,000 മുതല്‍ ലക്ഷങ്ങള്‍വരെ വിലയുള്ളതാണ് പലരും വാങ്ങുന്ന വിവാഹ വസ്ത്രങ്ങള്‍. എന്നാല്‍, ഏതാനും മണിക്കൂര്‍കഴിഞ്ഞാല്‍ പിന്നെയതിന്...

Read More >>
#straydog | തെരുവുനായ ആ​ക്ര​മ​ണം; ആ​റ് പേ​ർ​ക്ക് ക​ടി​യേ​റ്റു

Mar 29, 2024 09:38 AM

#straydog | തെരുവുനായ ആ​ക്ര​മ​ണം; ആ​റ് പേ​ർ​ക്ക് ക​ടി​യേ​റ്റു

വ​ഴി​യ​മ്പ​ലം ഭാ​ഗ​ത്തേ​ക്ക് പോ​യ നാ​യെ നാ​ട്ടു​കാ​ർ പി​ന്തു​ട​ർ​ന്നെ​ങ്കി​ലും...

Read More >>
Top Stories