കെപിസിസി നേതൃത്വം ഖാര്‍ഗെയെ പിന്തുണച്ചതില്‍ ശശി തരൂരിന് അതൃപ്തി

കെപിസിസി നേതൃത്വം ഖാര്‍ഗെയെ പിന്തുണച്ചതില്‍ ശശി തരൂരിന് അതൃപ്തി
Oct 4, 2022 01:01 PM | By Vyshnavy Rajan

തിരുവനന്തപുരം : കോണ്‍ഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പില്‍ കെപിസിസി നേതൃത്വം ഖാര്‍ഖെയെ പിന്തുണച്ചതില്‍ ശശി തരൂരിന് അതൃപ്തി. കെപിസിസി പ്രസിഡന്റിന്റേയും പ്രതിപക്ഷ നേതാവിന്റെയും പ്രസ്താവന കെപിസിസിയുടെ ഔദ്യോഗിക പിന്തുണയെന്ന് വിലയിരുത്തപ്പെട്ടുവെന്നാണ് ശശി തരൂരിന്റെ വിമര്‍ശനം.

എന്നാല്‍ തന്റെ നിലപാട് വ്യക്തമാക്കിയത് തെരഞ്ഞെടുപ്പ് സമിതിയുടെ മാര്‍ഗനിര്‍ദേശം വരുന്നതിന് മുന്‍പാണെന്നാണ് കെപിസിസിയുടെ വിശദീകരണം. മല്ലികാര്‍ജുന്‍ ഖാര്‍ഗെയെ പിന്തുണയ്ക്കുന്ന നേതാക്കളുടെ അഭിപ്രായ പ്രകടനം വ്യക്തിപരമാണെന്ന് തരൂര്‍ പറയുന്നു.

കെ സുധാകരന്റെ പിന്തുണ വ്യക്തിപരമാണ്. വോട്ടര്‍മാര്‍ മനസാക്ഷിക്ക് അനുസരിച്ച് തീരുമാനമെടുക്കട്ടേ. വോട്ടര്‍മാരുടെ വിവരങ്ങള്‍ നിലവില്‍ തനിക്ക് ലഭിച്ചിട്ടില്ലെന്നും തരൂര്‍ കൂട്ടിച്ചേര്‍ത്തു. കെപിസിസി സമീപനത്തോടുള്ള എതിര്‍പ്പ് തരൂര്‍ നേരിട്ട് നേതൃത്വത്തെ അറിയിച്ചേക്കുമെന്നും സൂചനയുണ്ട്.

പിസിസികള്‍ ഏതെങ്കിലും സ്ഥാനാര്‍ത്ഥിയെ പിന്തുണച്ചോ എതിര്‍ത്തോ രംഗത്തെത്തരുതെന്നായിരുന്നു തെരഞ്ഞെടുപ്പ് സമിതിയുടെ കര്‍ശന നിര്‍ദേശം. ഇത് ലംഘിച്ചാണ് പിസിസികള്‍ തരൂരിനെതിരെ രംഗത്തുവന്നിരിക്കുന്നത്. പാര്‍ട്ടിയുടെ ദേശീയ നേതൃത്വത്തിന്റെ കൂടി മൗനാനുവാദത്തോടെയാണ് വിവിധ പിസിസികള്‍ ഇത്തരമൊരു തീരുമാനമെടുത്തതെന്ന ആരോപണം ശശി തരൂര്‍ വിഭാഗം ഉന്നയിക്കുന്നുണ്ട്.

Shashi Tharoor unhappy with KPCC leadership supporting Kharge

Next TV

Related Stories
ഹിന്ദു ഐക്യവേദി സംസ്ഥാന അദ്ധ്യക്ഷ കെ.പി ശശികലയ്ക്കെതിരെ കേസെടുത്ത് പൊലീസ്

Dec 1, 2022 04:11 PM

ഹിന്ദു ഐക്യവേദി സംസ്ഥാന അദ്ധ്യക്ഷ കെ.പി ശശികലയ്ക്കെതിരെ കേസെടുത്ത് പൊലീസ്

ഹിന്ദു ഐക്യവേദി സംസ്ഥാന അദ്ധ്യക്ഷ കെ.പി ശശികലയ്ക്കെതിരെ കേസെടുത്ത് പൊലീസ്...

Read More >>
കൊലവിളി പ്രസംഗവുമായി ഡിവൈഎഫ്ഐ നേതാവ്

Dec 1, 2022 03:05 PM

കൊലവിളി പ്രസംഗവുമായി ഡിവൈഎഫ്ഐ നേതാവ്

കൊലവിളി പ്രസംഗവുമായി ഡിവൈഎഫ്ഐ...

Read More >>
ശശി തരൂരിനെ വിലക്കിയ സംഭവം; കോൺഗ്രസ് നേതൃത്വത്തിനെതിരെ വീണ്ടും കെ മുരളീധരൻ എംപി

Nov 21, 2022 12:25 PM

ശശി തരൂരിനെ വിലക്കിയ സംഭവം; കോൺഗ്രസ് നേതൃത്വത്തിനെതിരെ വീണ്ടും കെ മുരളീധരൻ എംപി

ശശി തരൂരിനെ വിലക്കിയ സംഭവം; കോൺഗ്രസ് നേതൃത്വത്തിനെതിരെ വീണ്ടും കെ മുരളീധരൻ...

Read More >>
 ആർഎസ്എസുമായി ബന്ധപ്പെട്ട പരാമർശം; കെ സുധാകരനെതിരെ കണ്ണൂരിൽ പോസ്റ്റർ

Nov 17, 2022 02:45 PM

ആർഎസ്എസുമായി ബന്ധപ്പെട്ട പരാമർശം; കെ സുധാകരനെതിരെ കണ്ണൂരിൽ പോസ്റ്റർ

ആർഎസ്എസുമായി ബന്ധപ്പെട്ട പരാമർശം; കെ സുധാകരനെതിരെ കണ്ണൂരിൽ...

Read More >>
 ആർഎസ്എസുമായി ബന്ധപ്പെട്ട പ്രസ്താവന; കെ സുധാകരന് രമേശ് ചെന്നിത്തലയുടെ പിന്തുണ

Nov 16, 2022 11:23 AM

ആർഎസ്എസുമായി ബന്ധപ്പെട്ട പ്രസ്താവന; കെ സുധാകരന് രമേശ് ചെന്നിത്തലയുടെ പിന്തുണ

ആർഎസ്എസുമായി ബന്ധപ്പെട്ട പ്രസ്താവന; കെ സുധാകരന് രമേശ് ചെന്നിത്തലയുടെ...

Read More >>
കെ സുധാകരൻ ചികിത്സയിൽ; കോൺഗ്രസ് രാഷ്ട്രീയകാര്യ സമിതി യോഗം മാറ്റി

Nov 16, 2022 11:13 AM

കെ സുധാകരൻ ചികിത്സയിൽ; കോൺഗ്രസ് രാഷ്ട്രീയകാര്യ സമിതി യോഗം മാറ്റി

കെ സുധാകരൻ ചികിത്സയിൽ; കോൺഗ്രസ് രാഷ്ട്രീയകാര്യ സമിതി യോഗം...

Read More >>
Top Stories