കോയമ്പത്തൂർ നഴ്​സായി ജോലിചെയ്യുന്ന യുവതിയെ ഭർത്താവ്​ കുത്തിക്കൊന്നു

കോയമ്പത്തൂർ നഴ്​സായി ജോലിചെയ്യുന്ന യുവതിയെ ഭർത്താവ്​ കുത്തിക്കൊന്നു
Oct 3, 2022 11:27 PM | By Vyshnavy Rajan

കോയമ്പത്തൂർ : നഗരത്തിലെ ജി. കുപ്പുസാമി നായിഡു മെമ്മോറിയൽ ആശുപത്രിയിൽ നഴ്​സായി ജോലിചെയ്യുന്ന യുവതിയെ ഭർത്താവ്​ കുത്തിക്കൊന്നു. കോയമ്പത്തൂർ ശിവാനന്ദ കോളനി വി. നാൻസി(32) ആണ്​ കൊല്ലപ്പെട്ടത്​.

ഭർത്താവ്​ മെഡിക്കൽ റെപ്രസന്‍റിറ്റീവായ കോയമ്പത്തൂർ രത്നപുരി ആറുമുഖ കൗണ്ടർ വീഥി എ. വിനോദാണ് (37)​ പ്രതി.തിങ്കളാഴ്ച ഉച്ചക്കുശേഷം ആശുപത്രിയിൽ അതിക്രമിച്ചുകയറി ഡ്യൂട്ടിയിലായിരുന്ന നഴ്​സിനെ ആക്രമിക്കുകയായിരുന്നു.

കുത്തേറ്റ്​ രക്തം വാർന്നൊഴുകിയ നിലയിൽ ഇവർക്ക്​ ഉടനടി ചികിത്സ ലഭ്യമാക്കിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പരസ്പരം നടത്തിയ പിടിവലിയിൽ വിനോദിനും ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്​.

ഇതേ ആശുപത്രിയിൽ പ്രാഥമിക ചികിത്സ ലഭ്യമാക്കിയശേഷം ഇയാളെ റേസ്​കോഴ്​സ്​ പൊലീസ്​ അറസ്റ്റ്​ ചെയ്തു. ഭാര്യയെ സംശയിച്ചിരുന്ന വിനോദ്​ രണ്ടു വർഷമായി വേർപിരിഞ്ഞാണ്​ കഴിഞ്ഞിരുന്നത്​. ഇവരുടെ മകൾ വിനോദിനൊപ്പമാണ്​ കഴിഞ്ഞിരുന്നത്.

A young woman working as a Coimbatore nurse was stabbed to death by her husband

Next TV

Related Stories
#crime |മലദ്വാരത്തിലൂടെ കാറ്റടിച്ചുകയറ്റി സുഹൃത്തിന്റെ തമാശ; വയറുവീര്‍ത്ത് യുവാവ് കുഴഞ്ഞുവീണു, ദാരുണാന്ത്യം

Mar 28, 2024 03:33 PM

#crime |മലദ്വാരത്തിലൂടെ കാറ്റടിച്ചുകയറ്റി സുഹൃത്തിന്റെ തമാശ; വയറുവീര്‍ത്ത് യുവാവ് കുഴഞ്ഞുവീണു, ദാരുണാന്ത്യം

ആദ്യം യോഗിഷിന്റെ മുഖത്തിന് നേരെയാണ് മുരളി എയര്‍ ബ്ലോവര്‍ പ്രയോഗിച്ചത്....

Read More >>
#murder | ഭാര്യയുടെ മൃതദേഹം കുളിമുറിയിൽ; കുത്തിക്കൊന്നത് റിട്ട. ആർമി ഡോക്ടർ, പിന്നാലെ ആത്മഹത്യാശ്രമം

Mar 28, 2024 02:38 PM

#murder | ഭാര്യയുടെ മൃതദേഹം കുളിമുറിയിൽ; കുത്തിക്കൊന്നത് റിട്ട. ആർമി ഡോക്ടർ, പിന്നാലെ ആത്മഹത്യാശ്രമം

ആസിഡ് കഴിച്ച് ഗുരുതരാവസ്ഥയില്‍ കണ്ടെത്തിയ ജാഥുനാഥ് മിത്രയെ പിന്നീട് ആശുപത്രിയില്‍...

Read More >>
#murder |  ചോരയില്‍ മുങ്ങിയ ഹോളി; തിങ്കളാഴ്ച ഡല്‍ഹിയില്‍ നടന്നത് ആറ് കൊലപാതകങ്ങള്‍

Mar 27, 2024 05:30 PM

#murder | ചോരയില്‍ മുങ്ങിയ ഹോളി; തിങ്കളാഴ്ച ഡല്‍ഹിയില്‍ നടന്നത് ആറ് കൊലപാതകങ്ങള്‍

ഡല്‍ഹി അലിപുരില്‍ 27-കാരിയെ ഭര്‍ത്താവും ഭര്‍തൃമാതാപിതാക്കളും ചേര്‍ന്ന് കഴുത്തറത്ത് കൊലപ്പെടുത്തിയതായിരുന്നു ആദ്യത്തെ...

Read More >>
#Murder | ആൺ സുഹൃത്തുമായുള്ള ബന്ധം വിലക്കി; സഹോദരന്റെ കുഞ്ഞിനെ വാട്ടർ ടാങ്കിലെറിഞ്ഞു കൊന്ന് യുവതി

Mar 27, 2024 01:05 PM

#Murder | ആൺ സുഹൃത്തുമായുള്ള ബന്ധം വിലക്കി; സഹോദരന്റെ കുഞ്ഞിനെ വാട്ടർ ടാങ്കിലെറിഞ്ഞു കൊന്ന് യുവതി

കുഞ്ഞിനെ കാണാനില്ലെന്നു പരാതി ലഭിച്ചതിനെ തുടർന്ന് വീട്ടിലെത്തിയ പൊലീസ് നടത്തിയ പരിശോധനയിൽ, വീട്ടുവളപ്പിലെ വൈക്കോൽക്കൂനയിൽനിന്ന മൃതദേഹം...

Read More >>
#murder | ഫോണില്‍ ഉച്ചത്തില്‍ സംസാരിച്ചതിനെച്ചൊല്ലി തര്‍ക്കം; മദ്യലഹരിയില്‍ പിതാവ് മകനെ അടിച്ചുകൊന്നു

Mar 27, 2024 12:34 PM

#murder | ഫോണില്‍ ഉച്ചത്തില്‍ സംസാരിച്ചതിനെച്ചൊല്ലി തര്‍ക്കം; മദ്യലഹരിയില്‍ പിതാവ് മകനെ അടിച്ചുകൊന്നു

എന്നാൽ മകൻ അനുസരിക്കാതിരുന്നതിനെ തുടർന്ന് കക്‌ഡെ സ്റ്റീൽ വടികൊണ്ട് അടിക്കുകയായിരുന്നുവെന്ന് ബേല പേലീസ്...

Read More >>
Top Stories