കാനത്തിന് മൂന്നാമൂഴം; സിപിഐ സംസ്ഥാന സെക്രട്ടറിയായി കാനം രാജേന്ദ്രൻ വീണ്ടും

കാനത്തിന് മൂന്നാമൂഴം; സിപിഐ സംസ്ഥാന സെക്രട്ടറിയായി കാനം രാജേന്ദ്രൻ വീണ്ടും
Oct 3, 2022 06:07 PM | By Vyshnavy Rajan

തിരുവനന്തപുരം : സിപിഐ സംസ്ഥാന സെക്രട്ടറിയായി കാനം രാജേന്ദ്രൻ വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു. തുടർച്ചയായ മൂന്നാം തവണയാണ് കാനം സംസ്ഥാന സെക്രട്ടറിയാവുന്നത്. സമവായത്തിലൂടെയായിരുന്നു തെരഞ്ഞെടുപ്പ്.

കെഇ ഇസ്‌മയിലാണ് കാനത്തിൻ്റെ പേര് നിർദ്ദേശിച്ചത്. പന്ന്യൻ രവീന്ദ്രൻ പിന്തുണച്ചു. അതേസമയം, പ്രായപരിധി കഴിഞ്ഞതിനാൽ സി ദിവാകരനും കെഇ ഇസ്‌മയിലും സംസ്ഥാന കൗൺസിലിൽ നിന്ന് പുറത്തായി. വാഴൂർ സോമനും സംസ്ഥാന കൗൺസിലിൽ ഇല്ല.

300 years for Kanam; Kanam Rajendran as CPI state secretary again

Next TV

Related Stories
#NileshKumbhani | ബിജെപി സ്ഥാനാർഥിയുടെ വിജയം, പിന്നാലെ കോൺ​ഗ്രസ് സ്ഥാനാർഥി 'മിസ്സിങ്'; ബിജെപിയിൽ ചേരുമെന്ന് അഭ്യൂഹം

Apr 23, 2024 05:01 PM

#NileshKumbhani | ബിജെപി സ്ഥാനാർഥിയുടെ വിജയം, പിന്നാലെ കോൺ​ഗ്രസ് സ്ഥാനാർഥി 'മിസ്സിങ്'; ബിജെപിയിൽ ചേരുമെന്ന് അഭ്യൂഹം

ഒപ്പ് തങ്ങളുടേതല്ലെന്ന് കോൺ​ഗ്രസ് നേതാക്കൾ വ്യക്തമാക്കിയിരുന്നു. നിലേഷ് കുംഭാനിക്കെതിരെ സൂറത്തിലെ വസതിയിൽ കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധ...

Read More >>
#APAbubakarMusliar | ‘ഭിന്നിപ്പിന്റെ പ്രസ്താവനകൾ അവസാനിപ്പിക്കണം’; കാന്തപുരം എപി അബൂബക്കർ മുസ്‌ലിയാർ

Apr 23, 2024 04:55 PM

#APAbubakarMusliar | ‘ഭിന്നിപ്പിന്റെ പ്രസ്താവനകൾ അവസാനിപ്പിക്കണം’; കാന്തപുരം എപി അബൂബക്കർ മുസ്‌ലിയാർ

പ്രധാനമന്ത്രിയെ പോലൊരാൾ അത്തരത്തിൽ പ്രസ്താവന നടത്തരുതായിരുന്നു. മുസ്‌ലിം മനസ്സുകളിൽ വേദനയുണ്ടാക്കിയ പ്രസ്താവന തിരുത്താൻ അദ്ദേഹം...

Read More >>
#APAnilkumar | പി.വി അൻവറിന്റെ പ്രസ്താവനയുടെ ലക്ഷ്യം മോദിയുടെ വർഗീയ പരാമർശം മറച്ചുവയ്ക്കാൻ - എ.പി അനിൽകുമാർ എം.എൽ.എ

Apr 23, 2024 03:56 PM

#APAnilkumar | പി.വി അൻവറിന്റെ പ്രസ്താവനയുടെ ലക്ഷ്യം മോദിയുടെ വർഗീയ പരാമർശം മറച്ചുവയ്ക്കാൻ - എ.പി അനിൽകുമാർ എം.എൽ.എ

കേരളത്തിൽ ബി.ജെ.പി പ്രതിസന്ധിയിലാകുമ്പോഴെല്ലാം പിണറായി വിജയൻ്റെ നേതൃത്വത്തിൽ എൽ.ഡി.എഫ് നേതാക്കൾ അവരുടെ രക്ഷയ്ക്കെത്തുന്നതാണ് കാണുന്നതെന്നും...

Read More >>
#vdsatheesan |  പിവി അൻവറിൻ്റെ പ്രസ്താവന മുഖ്യമന്ത്രിയുടെ അറിവോടെ, ഗാന്ധി കുടുംബത്തോടുള്ള ക്രൂരത -വിഡി സതീശൻ

Apr 23, 2024 03:26 PM

#vdsatheesan | പിവി അൻവറിൻ്റെ പ്രസ്താവന മുഖ്യമന്ത്രിയുടെ അറിവോടെ, ഗാന്ധി കുടുംബത്തോടുള്ള ക്രൂരത -വിഡി സതീശൻ

കേരളം കണ്ട ഏറ്റവും ഭീരുവായ മുഖ്യമന്ത്രിയെന്ന് പിണറായി വിജയനെ അദ്ദേഹം...

Read More >>
#VKManoj | കെപിസിസി അധ്യക്ഷൻ കെ.സുധാകരന്റെ പിഎ വി കെ മനോജ് ബിജെപിയിൽ; അംഗത്വം സ്വീകരിച്ചു

Apr 23, 2024 01:57 PM

#VKManoj | കെപിസിസി അധ്യക്ഷൻ കെ.സുധാകരന്റെ പിഎ വി കെ മനോജ് ബിജെപിയിൽ; അംഗത്വം സ്വീകരിച്ചു

നേതൃത്വത്തിലെ ഒരുവിഭാഗവുമായി അകൽച്ചയിലായിരുന്നു. നേരത്തെ എ ഗ്രൂപ്പിലായിരുന്നെങ്കിലും നിയമസഭാ തെരഞ്ഞെടുപ്പിനുമുമ്പാണ് സുധാകരൻപക്ഷം...

Read More >>
#AVijayaraghavan | പ്രസംഗത്തിൽ നല്ല ഭാഷ ഉപയോഗിക്കുക; അൻവറിന്‍റെ അധിക്ഷേപത്തിൽ പ്രതികരണവുമായി എ. വിജയരാഘവൻ

Apr 23, 2024 10:47 AM

#AVijayaraghavan | പ്രസംഗത്തിൽ നല്ല ഭാഷ ഉപയോഗിക്കുക; അൻവറിന്‍റെ അധിക്ഷേപത്തിൽ പ്രതികരണവുമായി എ. വിജയരാഘവൻ

എൽ.ഡി.എഫ് ലോക്കൽ കമ്മിറ്റിയുടെ തെരഞ്ഞെടുപ്പ് യോഗത്തിലാണ് രാഹുൽ ഗാന്ധിക്കെതിരെ പി.വി. അൻവർ അധിക്ഷേപ പരാമർശം...

Read More >>
Top Stories