വാമനപുരം നദിയിൽ കുളിക്കാൻ ഇറങ്ങിയ പതിനെട്ടുകാരൻ മുങ്ങി മരിച്ചു.

വാമനപുരം നദിയിൽ കുളിക്കാൻ ഇറങ്ങിയ പതിനെട്ടുകാരൻ മുങ്ങി മരിച്ചു.
Oct 2, 2022 07:55 PM | By Vyshnavy Rajan

തിരുവനന്തപുരം : വാമനപുരം നദിയിൽ കുളിക്കാൻ ഇറങ്ങിയ പതിനെട്ടുകാരൻ മുങ്ങി മരിച്ചു. കാരേറ്റ്, പൂപ്പുറം സ്വദേശി അഭിനവ് (17) ആണ് മരിച്ചത്. സുഹൃത്തുക്കളുമൊത്ത് നദിയിൽ കുളിക്കാൻ ഇറങ്ങവെ ഒഴുക്കിൽപ്പെടുകയായിരുന്നു.

വൈകുന്നേരം 4 മണിയോടെയായിരുന്നു സംഭവം. സുഹൃത്തുക്കളുമൊത്ത് നദിയിൽ കുളിക്കാൻ ഇറങ്ങവെ ഒഴുക്കിൽപ്പെട്ട് വെള്ളത്തിലേക്ക് മുങ്ങിത്താണ അഭിനവിനെ സുഹൃത്തുക്കൾ സാഹസികമായി കരയ്ക്ക് എത്തിച്ചു.

തുടർന്ന് കാരേറ്റുള്ള സ്വകാര്യ ആശുപത്രിയിലും, അവിടെ നിന്ന് വെഞ്ഞാറമൂട് ഗോകുലം മെഡിക്കൽ കോളജ് ആശുപത്രിയിലും എത്തിച്ചെങ്കിലും ജീവൻ രക്ഷിയ്ക്കാനായില്ല.

An 18-year-old drowned in the Vamanapuram river to take a bath.

Next TV

Related Stories
#Onlinefraud | ഓ​ൺ​ലൈ​ൻ ത​ട്ടി​പ്പ്; താ​മ​ര​ശ്ശേ​രി സ്വ​ദേ​ശി​യു​ടെ 5,86,200 രൂ​പ ത​ട്ടി​യെ​ടു​ത്ത കേസിൽ മൂ​ന്നു പേ​ർ അ​റ​സ്റ്റി​ൽ

Mar 29, 2024 12:16 PM

#Onlinefraud | ഓ​ൺ​ലൈ​ൻ ത​ട്ടി​പ്പ്; താ​മ​ര​ശ്ശേ​രി സ്വ​ദേ​ശി​യു​ടെ 5,86,200 രൂ​പ ത​ട്ടി​യെ​ടു​ത്ത കേസിൽ മൂ​ന്നു പേ​ർ അ​റ​സ്റ്റി​ൽ

ഈ ​മാ​സം ര​ണ്ട്, നാ​ല്, അ​ഞ്ച് തീ​യ​തി​ക​ളി​ലാ​ണ് പ​ല​ത​വ​ണ​ക​ളാ​യി പ​ണം അ​ക്കൗ​ണ്ട് വ​ഴി ട്രാ​ൻ​സ്ഫ​ർ ചെ​യ്യി​പ്പി​ച്ച് പി​ന്നീ​ട് പ​ണ​വും...

Read More >>
#adooraccident |ഹാഷിം വിളിച്ചപ്പോൾ ആദ്യം അനുജ പോയില്ല; പറഞ്ഞത് കൊച്ചച്ചന്റെ മകനെന്ന്, മരണത്തിനു മുൻപ് പൊട്ടിക്കരഞ്ഞു

Mar 29, 2024 12:13 PM

#adooraccident |ഹാഷിം വിളിച്ചപ്പോൾ ആദ്യം അനുജ പോയില്ല; പറഞ്ഞത് കൊച്ചച്ചന്റെ മകനെന്ന്, മരണത്തിനു മുൻപ് പൊട്ടിക്കരഞ്ഞു

കുളക്കടയിലെത്തിയപ്പോഴാണ് അനുജ സഞ്ചരിച്ച വാഹനത്തിനു മുന്‍പില്‍ ഹാഷിം വണ്ടി ക്രോസ് ചെയ്ത് നിര്‍ത്തിയത്....

Read More >>
#arrest |  വടകരയിൽ ബ്രൗ​ൺ ഷു​ഗ​റു​മാ​യി അ​ന്ത​ർ സം​സ്ഥാ​ന തൊ​ഴി​ലാ​ളി അ​റ​സ്റ്റി​ൽ

Mar 29, 2024 12:12 PM

#arrest | വടകരയിൽ ബ്രൗ​ൺ ഷു​ഗ​റു​മാ​യി അ​ന്ത​ർ സം​സ്ഥാ​ന തൊ​ഴി​ലാ​ളി അ​റ​സ്റ്റി​ൽ

ആ​ലു​വ​യി​ൽ​നി​ന്ന് വ​രു​ക​യാ​യി​രു​ന്ന പ്ര​തി​യെ പു​തി​യ ബ​സ് സ്റ്റാ​ൻ​ഡി​ലാ​ണ് അ​റ​സ്റ്റ്...

Read More >>
#Cyberfraud | നിരീക്ഷണം ശക്തമാക്കിയിട്ടും സംസ്ഥാനത്ത് സൈബർ തട്ടിപ്പ് വ്യാപകം

Mar 29, 2024 12:03 PM

#Cyberfraud | നിരീക്ഷണം ശക്തമാക്കിയിട്ടും സംസ്ഥാനത്ത് സൈബർ തട്ടിപ്പ് വ്യാപകം

തട്ടിപ്പുകളുമായി ബന്ധപ്പെട്ട 3251 ബാ​ങ്ക് അ​ക്കൗ​ണ്ടു​ക​ൾ മരവിപ്പിക്കുകയും....

Read More >>
#suicidecase | കിടപ്പുരോഗി സ്വയം കുത്തിമരിച്ച സംഭവം; ജീ​വ​നൊ​ടു​ക്കി​യ​ത്​ ദു​ര​ന്ത​പൂ​ർ​ണമായ ജീവിതത്തിന്റെ ​ മനോവിഷമത്തിൽ

Mar 29, 2024 11:59 AM

#suicidecase | കിടപ്പുരോഗി സ്വയം കുത്തിമരിച്ച സംഭവം; ജീ​വ​നൊ​ടു​ക്കി​യ​ത്​ ദു​ര​ന്ത​പൂ​ർ​ണമായ ജീവിതത്തിന്റെ ​ മനോവിഷമത്തിൽ

മ​രം വെ​ട്ടു തൊ​ഴി​ലാ​ളി​യാ​യി​രു​ന്ന യ​ശോ​ധ​ര​ന്റെ ജീ​വി​തം വി​ധി ത​ക​ര്‍ത്തെ​റി​ഞ്ഞ​ത് 2017...

Read More >>
Top Stories