നഴ്സിന്റെ തൂങ്ങി മരണം കൊലപാതകം; പ്രതി പിടിയിൽ

നഴ്സിന്റെ തൂങ്ങി മരണം കൊലപാതകം; പ്രതി പിടിയിൽ
Oct 25, 2021 09:11 PM | By Kavya N

പത്തനംതിട്ട: രണ്ട് വർഷം മുമ്പ് നടന്ന മരണം കൊലപാതകമാണെന്ന് തെളിയിച്ച് ക്രൈംബ്രാഞ്ച്. കോടാങ്ങലിൽ നഴ്സിന്റെ തൂങ്ങി മരണമാണ് കൊലപാതകം എന്ന് തെളിഞ്ഞിരിക്കുന്നത്. കോടാങ്ങലിലെ യുവതി താമസിച്ചിരുന്ന വീട്ടിൽ തടിക്കച്ചവടത്തിന് എത്തിയ മല്ലപ്പളളി സ്വദേശി നസീർ യുവതിയെ ബലാത്സഗം ചെയ്ത ശേഷം കെട്ടിത്തൂക്കുകയായിരുന്നു എന്നാണ് പൊലീസ് കണ്ടെത്തൽ.

മൃതദേഹത്തിൽ മരണസമയത്ത് അമ്പതിലേറെ മുറിവുകൾ ഉണ്ടായിരുന്നു. ഇതായിരുന്നു കൂടുതൽ അന്വേഷണത്തിലേക്ക് പൊലീസിനെ നയിച്ചത്. 2019 ഡിസംബർ 15-നാണ് സംഭവം. ലോക്കൽ പൊലീസിന് പിന്നാലെ ക്രൈംബ്രാഞ്ച് നടത്തിയ അന്വേഷണത്തിലാണ് കേസ് തെളിഞ്ഞത്. ഭർത്താവിനെ ഉപേക്ഷിച്ച് കാമുകനൊപ്പം കഴിയുകയായിരുന്നു യുവതി.

ഇതിനിടെ കാമുകന്റെ വീട്ടിൽ വച്ചായിരുന്നു യുവതി കൊല്ലപ്പെട്ടത്. പ്രതി നസീർ അറസ്റ്റിലായി റിമാൻഡ് ചെയ്തു. ചുങ്കപ്പാറ സ്വദേശിനിയാണ് യുവതി. നേരത്തെ ആത്മഹത്യയാണെന്ന് കരുതിയിരുന്ന സംഭവം കാമുകൻ നടത്തിയ നിയമ പോരാട്ടത്തിനൊടുവിലാണ് കൊലപാതകമാണെന്ന് തെളിഞ്ഞത്.

Nurse hanged to death; Defendant arrested

Next TV

Related Stories
#Murder | ഐസ്ക്രീമിന്റെ വിലയെ ചൊല്ലിയുള്ള തർക്കം; 23-കാരനായ കച്ചവടക്കാരനെ കുത്തിക്കൊന്നു

Apr 25, 2024 02:25 PM

#Murder | ഐസ്ക്രീമിന്റെ വിലയെ ചൊല്ലിയുള്ള തർക്കം; 23-കാരനായ കച്ചവടക്കാരനെ കുത്തിക്കൊന്നു

സിസിടിവി ദൃശ്യങ്ങളുടെ സഹായത്തോടെ അക്രമിയെ കണ്ടെത്താനുളള പൊലീസിന്റെ ശ്രമം ഫലം കണ്ടു. രാത്രിയോടെ തന്നെ അക്രമിയെ പൊലീസ് അറസ്റ്റ് ചെയ്തു. ഇയാളെ...

Read More >>
#shotdead | ജെഡിയു യുവനേതാവ് വെടിയേറ്റ് മരിച്ചു; പ്രതിഷേധവുമായി നാട്ടുകാർ

Apr 25, 2024 10:22 AM

#shotdead | ജെഡിയു യുവനേതാവ് വെടിയേറ്റ് മരിച്ചു; പ്രതിഷേധവുമായി നാട്ടുകാർ

സുഹൃത്ത് ​ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ തുടരുകയാണ്. പാറ്റ്ന പൊലീസ് സ്ഥലത്തെത്തി അന്വേഷണം...

Read More >>
#murder | ഭാര്യയെ വെട്ടിക്കൊന്ന് ഭർത്താവ് ജീവനൊടുക്കി

Apr 25, 2024 09:42 AM

#murder | ഭാര്യയെ വെട്ടിക്കൊന്ന് ഭർത്താവ് ജീവനൊടുക്കി

വീട്ടിൽ നിരന്തരം വഴക്കുകൾ ഉണ്ടായിരുന്നു എന്നാണ്...

Read More >>
#rape | ദലിത് ബാലികയെ ബലാത്സംഗം ചെയ്ത് കൊന്നു

Apr 24, 2024 08:02 PM

#rape | ദലിത് ബാലികയെ ബലാത്സംഗം ചെയ്ത് കൊന്നു

ബാലികയുടെ മൃതദേഹം അർദ്ധനഗ്നനയായി, ജീർണ്ണിച്ച നിലയിൽ ഗണുതോല ഔട്ട്പോസ്റ്റിൽ നിന്ന്...

Read More >>
#Murder | സഹോദരിക്ക് വിവാഹസമ്മാനം വളയും ടിവിയും: ഭാര്യ പിണങ്ങി; യുവാവിനെ ബന്ധുക്കള്‍ അടിച്ചുകൊന്നു

Apr 24, 2024 02:07 PM

#Murder | സഹോദരിക്ക് വിവാഹസമ്മാനം വളയും ടിവിയും: ഭാര്യ പിണങ്ങി; യുവാവിനെ ബന്ധുക്കള്‍ അടിച്ചുകൊന്നു

തുടര്‍ന്ന് ഭര്‍ത്താവിനെ പാഠം പഠിപ്പിക്കാന്‍ ചാബി തന്റെ സഹോദരന്മാരെ വിളിച്ചുവരുത്തി. വീട്ടിലെത്തിയ ചാബിയുടെ സഹോദരന്മാര്‍ വടികള്‍ ഉപയോഗിച്ച്...

Read More >>
#Murder | കൂട്ടുകാർക്കൊപ്പം കളിച്ചുകൊണ്ടിരുന്ന ഏഴ് വയസുകാരിയുടെ മൃതദേഹം അഴുക്കുചാലിൽ

Apr 24, 2024 02:00 PM

#Murder | കൂട്ടുകാർക്കൊപ്പം കളിച്ചുകൊണ്ടിരുന്ന ഏഴ് വയസുകാരിയുടെ മൃതദേഹം അഴുക്കുചാലിൽ

പെൺകുട്ടിയുടെ പിതാവ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് കേസെടുത്തിട്ടുണ്ട്. എന്നാൽ പ്രതിയെ ഇതുവരെ പിടികൂടാൻ...

Read More >>
Top Stories