കരിങ്കൽ കോറിക്കു മുകളിൽ കയറി ആത്മഹത്യാ ഭീഷണി മുഴക്കിയ യുവാവ്; അഗ്നിരക്ഷാസേന യുവാവിനെ താഴെയിറക്കി

കരിങ്കൽ കോറിക്കു മുകളിൽ കയറി ആത്മഹത്യാ ഭീഷണി  മുഴക്കിയ യുവാവ്; അഗ്നിരക്ഷാസേന യുവാവിനെ താഴെയിറക്കി
Sep 30, 2022 06:27 PM | By Vyshnavy Rajan

കോഴിക്കോട് : കുണ്ടുതോട് കരിങ്കൽ കോറിക്കു മുകളിൽ കയറി ആത്മഹത്യാ ഭീഷണി മുഴക്കിയ യുവാവിനെ താഴെയിറക്കി നാദാപുരം അഗ്നിരക്ഷാസേന.

കാവിലും പാറ പഞ്ചായത്തിലെ കുണ്ടുതോട് കരിങ്കൽ കോറി നടത്തുന്നവർ തമ്മിലുള്ള തർക്കത്തെ തുടർന്ന്, നടത്തിപ്പുകാരിൽ ഒരാളായ രതീഷ് (40) കുന്നു വിള , കരിങ്കൽ കോറിയുടെ മുകൾ ഭാഗത്ത് കയറി ആത്മഹത്യാ ഭീഷണി മുഴക്കി ബന്ധുക്കളെയും നാട്ടുകാരെയും പരിഭ്രാന്തിയിലാക്കി.


പോലീസ് ഏറെ നേരം ശ്രമിച്ചിട്ടും പരിഹാരം കാണാൻ കഴിയാതെ വന്നപ്പോൾ, നാദാപുരം അഗ്നി രക്ഷാ സേനയെ വിളിക്കുകയും, തുടർന്ന് സ്റ്റേഷൻ ഓഫീസർ ജാഫർ സാദിക്കിന്റെ നേതൃത്വത്തിൽ സേന സംഭവസ്ഥലത്ത് എത്തുകയും ഏറെനേരത്തെ പരിശ്രമത്തിനൊടുവിൽ യുവാവിനെ അനുനയിപ്പിച്ച് താഴെ ഇറക്കി പോലീസിനെ ഏൽപ്പിച്ചു.

The young man threatened to commit suicide by climbing on top of the quarry; The fire brigade brought the young man down

Next TV

Related Stories
#arrest |  കളര്‍ ചേര്‍ത്ത മദ്യം വില്‍ക്കുന്നു, ഏറെ ദിവസത്തെ നിരീക്ഷണം, ഒടുവിൽ അരുൺ എക്സൈസ് പിടിയിൽ

Mar 28, 2024 03:50 PM

#arrest | കളര്‍ ചേര്‍ത്ത മദ്യം വില്‍ക്കുന്നു, ഏറെ ദിവസത്തെ നിരീക്ഷണം, ഒടുവിൽ അരുൺ എക്സൈസ് പിടിയിൽ

വില്‍പ്പനക്കായി സംഭരിച്ചുവെച്ചിരുന്ന 14.530 ലിറ്റര്‍ മദ്യവും...

Read More >>
#death |  പൊലീസ് സ്റ്റേഷൻ വളപ്പില്‍ മണ്ണെണ്ണയൊഴിച്ച് ആത്മഹത്യക്ക് ശ്രമിച്ച യുവാവ് മരിച്ചു

Mar 28, 2024 03:48 PM

#death | പൊലീസ് സ്റ്റേഷൻ വളപ്പില്‍ മണ്ണെണ്ണയൊഴിച്ച് ആത്മഹത്യക്ക് ശ്രമിച്ച യുവാവ് മരിച്ചു

ഉടൻ തന്നെ സ്ഥലത്തുണ്ടായിരുന്ന പൊലീസുകാരും മറ്റുള്ളവരും ചേര്‍ന്ന് തീ അണച്ച് രാജേഷിനെ ആലത്തൂര്‍താലൂക്കാശുപത്രിയില്‍...

Read More >>
#ShashiTharoor | മണിപ്പൂരില്‍ ഈസ്റ്ററിന് അവധി നിഷേധിച്ചത് അന്യായമെന്ന് ശശി തരൂര്‍

Mar 28, 2024 03:30 PM

#ShashiTharoor | മണിപ്പൂരില്‍ ഈസ്റ്ററിന് അവധി നിഷേധിച്ചത് അന്യായമെന്ന് ശശി തരൂര്‍

കുരിശിലേറ്റപ്പെട്ട യേശുക്രിസ്തു ഉയിര്‍ത്തെഴുന്നേറ്റതിന്റെ ഓര്‍മ്മ പുതുക്കുന്ന...

Read More >>
#lottery |ഇന്നത്തെ ലക്ഷാധിപതി ആര് ? കാരുണ്യ പ്ലസ് ലോട്ടറി ഫലം പ്രഖ്യാപിച്ചു

Mar 28, 2024 03:27 PM

#lottery |ഇന്നത്തെ ലക്ഷാധിപതി ആര് ? കാരുണ്യ പ്ലസ് ലോട്ടറി ഫലം പ്രഖ്യാപിച്ചു

ഉച്ച കഴിഞ്ഞ് മൂന്ന് മണിയോടെയാണ് നറുക്കെടുപ്പ് നടന്നത്. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ http://keralalotteries.com/ൽ ഫലം...

Read More >>
#chemicaloilattack | കണ്ണൂരില്‍ സിപിഎം നേതാക്കളുടെ സ്‌മൃതികുടീരങ്ങള്‍ക്ക് നേരെ ആക്രമണം; സിസിടിവി കേന്ദ്രീകരിച്ച് അന്വേഷണം

Mar 28, 2024 03:17 PM

#chemicaloilattack | കണ്ണൂരില്‍ സിപിഎം നേതാക്കളുടെ സ്‌മൃതികുടീരങ്ങള്‍ക്ക് നേരെ ആക്രമണം; സിസിടിവി കേന്ദ്രീകരിച്ച് അന്വേഷണം

സംഭവത്തില്‍ അന്വേഷണത്തിനായി എസിപിയുടെ നേതൃത്വത്തില്‍ പ്രത്യേകസംഘത്തെ രൂപീകരിച്ചിട്ടുണ്ട്....

Read More >>
Top Stories