ബെഡില്‍ കിടന്നതിന് 10 വയസുകാരനെ അടിച്ചുകൊന്ന രണ്ടാനച്ഛന്‍ അറസ്റ്റിൽ

ബെഡില്‍ കിടന്നതിന് 10 വയസുകാരനെ അടിച്ചുകൊന്ന രണ്ടാനച്ഛന്‍ അറസ്റ്റിൽ
Sep 30, 2022 05:01 PM | By Vyshnavy Rajan

മഥുര : ബെഡില്‍ കിടന്നതിന് 10 വയസുകാരനെ അടിച്ചുകൊന്ന രണ്ടാനച്ഛന്‍ അറസ്റ്റിൽ. ഉത്തര്‍പ്രദേശിലെ മഥുരയിലുള്ള പുഷ്‌പ്‌ വിഹാര്‍ കോളനിയില്‍ ബുധനാഴ്‌ചയാണ് കേസിനാസ്പദമായ സംഭവം നടന്നത്.

കൊലപാതകത്തില്‍ പ്രതി പ്രേംവീറിനെ പുഷ്‌പ് വിഹാര്‍ ഹൈവേ പൊലീസ് പിടികൂടി. രണ്ടാനച്ഛന്‍ കിടക്കാന്‍ ഉദ്ദേശിച്ചിരുന്ന ഡബിള്‍ കോട്ട് ബെഡില്‍ കൗമാരക്കാരന്‍ രാജു കിടന്നതാണ് കൊലപാതകത്തിന് കാരണമായത്.

കുട്ടിയെ മര്‍ദിക്കുന്ന സമയം അമ്മ നീലം വീട്ടിലുണ്ടായിരുന്നു. കുട്ടി കൊല്ലപ്പെട്ടെന്ന് മനസിലായതോടെ പ്രതി സ്ഥലത്തു നിന്നും ഓടി രക്ഷപ്പെട്ടെങ്കിലും രണ്ട് മണിക്കൂറിന് ശേഷം ഇയാളെ പൊലീസ് പിടികൂടി.

കുട്ടിയുടെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിന് അയച്ചു. മൂന്ന് മാസം മുന്‍പാണ് ഭര്‍ത്താവ് മരിച്ചുപോയ നീലത്തെ പ്രേംവീര്‍ വിവാഹം ചെയ്യുന്നത്. നീലവും രണ്ട് ആണ്‍കുട്ടികളും അടങ്ങുന്ന വീട്ടിലായിരുന്നു പ്രതിയുടെയും താമസം.

Stepfather arrested for beating 10-year-old boy to death for lying in bed

Next TV

Related Stories
#death | റീൽസ് ചിത്രീകരിക്കുന്നതിനിടെ വാട്ടർ ടാങ്കിൽ വീണു; 19-കാരന് ദാരുണാന്ത്യം

Apr 19, 2024 06:03 PM

#death | റീൽസ് ചിത്രീകരിക്കുന്നതിനിടെ വാട്ടർ ടാങ്കിൽ വീണു; 19-കാരന് ദാരുണാന്ത്യം

സുഹൃത്തുക്കളായ ശിവാൻഷും പ്രഭാത് അവസ്‌തിയും റീൽസ് ചിത്രീകരിക്കാനായി വാട്ടർ ടാങ്കിലേക്ക് കയറിയെന്നും ശിവാൻഷ് ബാലൻസ് തെറ്റി വീണതാകാമെന്നുമാണ്...

Read More >>
#rape | ക്രൂരമർദ്ദനം, മുറിവുകളിൽ മുളകുപൊടി; 23-കാരിയെ അയൽവാസി മുറിയിൽ പൂട്ടിയിട്ട് പീഡിപ്പിച്ചത് ഒരുമാസം

Apr 19, 2024 04:30 PM

#rape | ക്രൂരമർദ്ദനം, മുറിവുകളിൽ മുളകുപൊടി; 23-കാരിയെ അയൽവാസി മുറിയിൽ പൂട്ടിയിട്ട് പീഡിപ്പിച്ചത് ഒരുമാസം

അനധികൃതമായി മദ്യവില്‍പന നടത്തുന്നതിനിടെ ബുധനാഴ്ച രാത്രി പ്രതിയെ അറസ്റ്റ് ചെയ്തതായി പോലീസ്...

Read More >>
#accident | മുൻ ടയറിനടിയിൽ ബൈക്ക്, ഫുട്ബോർഡിൽ യുവാവ്, അപകടമുണ്ടാക്കിയ ലോറി കുതിച്ച് പാഞ്ഞത് കിലോമീറ്ററുകൾ

Apr 19, 2024 12:16 PM

#accident | മുൻ ടയറിനടിയിൽ ബൈക്ക്, ഫുട്ബോർഡിൽ യുവാവ്, അപകടമുണ്ടാക്കിയ ലോറി കുതിച്ച് പാഞ്ഞത് കിലോമീറ്ററുകൾ

യുവാവ് ഫുട്ബോർഡിൽ നിൽക്കുന്നതും മുൻ ടയറിൽ ബൈക്ക് കുരുങ്ങി കിടക്കുന്നതും പരിഗണിക്കാതെ ആയിരുന്നു...

Read More >>
#rape | 'മരണം അടുത്തുകണ്ട മണിക്കൂറുകൾ', ദുരനുഭവം വിവരിക്കുന്ന വീഡിയോയുമായി അതിജീവിതയായ സ്പാനിഷ് യുവതി

Apr 19, 2024 12:06 PM

#rape | 'മരണം അടുത്തുകണ്ട മണിക്കൂറുകൾ', ദുരനുഭവം വിവരിക്കുന്ന വീഡിയോയുമായി അതിജീവിതയായ സ്പാനിഷ് യുവതി

രാത്രി താത്കാലിക ടെന്റ് നിര്‍മിച്ച് താമസിക്കാനായിരുന്നു ഹന്‍സിധ മാര്‍ക്കറ്റിനടുത്ത് വണ്ടിനിര്‍ത്തിയത്....

Read More >>
#Clash |രാമനവമി ഘോഷയാത്രക്കിടെ ബംഗാളിൽ സംഘർഷം; 23 പേർക്ക് പരിക്ക്

Apr 19, 2024 11:54 AM

#Clash |രാമനവമി ഘോഷയാത്രക്കിടെ ബംഗാളിൽ സംഘർഷം; 23 പേർക്ക് പരിക്ക്

സംഘർഷത്തെ തുടർന്ന് ജനക്കൂട്ടത്തെ പിരിച്ചുവിടാൻ പൊലീസ് ലാത്തിച്ചാർജ് നടത്തിയതായും...

Read More >>
Top Stories