പ്രായപൂർത്തിയാകാത്ത പെൺമക്കളെ പീഡിപ്പിച്ച പിതാവ് അറസ്റ്റിൽ

പ്രായപൂർത്തിയാകാത്ത പെൺമക്കളെ പീഡിപ്പിച്ച പിതാവ് അറസ്റ്റിൽ
Sep 29, 2022 10:36 PM | By Vyshnavy Rajan

ലുധിയാന : അമ്മ ജയിലിൽ കിടക്കുമ്പോൾ, പ്രായപൂർത്തിയാകാത്ത പെൺമക്കളെ പീഡിപ്പിച്ച പിതാവിനെ പഞ്ചാബിലെ ലുധിയാനയിലെ ഖന്നയിൽ പൊലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ രണ്ടുമാസമായി ഇയാൾ പെൺകുട്ടികളെ പീഡിപ്പിക്കുകയായിരുന്നു.

മൂത്ത പെൺകുട്ടിയെ ഇയാൾ പീഡിപ്പിക്കുന്നത് കണ്ട അയൽക്കാരിയാണ് പൊലീസിൽ പരാതി നൽകിയത്.

മോഷണക്കുറ്റത്തിന് ഇയാളുടെ ഭാര്യ ലുധിയാനയിലെ ജയിലിലാണ്. അതുകൊണ്ട് 15, 10 വയസ്സു വീതമുള്ള പെൺകുട്ടികൾക്കും ആറു വയസ്സുകാരനായ മകനുമൊപ്പമാണ് ഇയാൾ ഇവിടെ കഴിഞ്ഞിരുന്നത്. സെപ്റ്റംബർ 4ന് രാത്രി ഏഴരയ്ക്ക് ഞാൻ ടെറസ്സിൽ നിൽക്കുമ്പോഴാണ് പെൺകുട്ടിയുടെ കരച്ചിൽ കേട്ടത്. നോക്കിയപ്പോൾ ഇയാൾ പീഡിപ്പിക്കുന്നത് കണ്ടു. പിറ്റേ രാത്രിയും ഇത് ആവർത്തിച്ചു.

പിന്നാലെ കുട്ടിയോടു സംസാരിച്ചപ്പോൾ പിതാവ് ഭീഷണിപ്പെടുത്തി പല വട്ടം പീഡിപ്പിച്ചെന്നു പറഞ്ഞു. പിതാവ് പീഡിപ്പിച്ചതായി ഇളയ പെൺകുട്ടിയും പറഞ്ഞു. ഇതോടെയാണ് പരാതിപ്പെട്ടതെന്ന് അയൽക്കാരി പറഞ്ഞു.

Father arrested for molesting minor daughters

Next TV

Related Stories
#crime |മലദ്വാരത്തിലൂടെ കാറ്റടിച്ചുകയറ്റി സുഹൃത്തിന്റെ തമാശ; വയറുവീര്‍ത്ത് യുവാവ് കുഴഞ്ഞുവീണു, ദാരുണാന്ത്യം

Mar 28, 2024 03:33 PM

#crime |മലദ്വാരത്തിലൂടെ കാറ്റടിച്ചുകയറ്റി സുഹൃത്തിന്റെ തമാശ; വയറുവീര്‍ത്ത് യുവാവ് കുഴഞ്ഞുവീണു, ദാരുണാന്ത്യം

ആദ്യം യോഗിഷിന്റെ മുഖത്തിന് നേരെയാണ് മുരളി എയര്‍ ബ്ലോവര്‍ പ്രയോഗിച്ചത്....

Read More >>
#murder | ഭാര്യയുടെ മൃതദേഹം കുളിമുറിയിൽ; കുത്തിക്കൊന്നത് റിട്ട. ആർമി ഡോക്ടർ, പിന്നാലെ ആത്മഹത്യാശ്രമം

Mar 28, 2024 02:38 PM

#murder | ഭാര്യയുടെ മൃതദേഹം കുളിമുറിയിൽ; കുത്തിക്കൊന്നത് റിട്ട. ആർമി ഡോക്ടർ, പിന്നാലെ ആത്മഹത്യാശ്രമം

ആസിഡ് കഴിച്ച് ഗുരുതരാവസ്ഥയില്‍ കണ്ടെത്തിയ ജാഥുനാഥ് മിത്രയെ പിന്നീട് ആശുപത്രിയില്‍...

Read More >>
#murder |  ചോരയില്‍ മുങ്ങിയ ഹോളി; തിങ്കളാഴ്ച ഡല്‍ഹിയില്‍ നടന്നത് ആറ് കൊലപാതകങ്ങള്‍

Mar 27, 2024 05:30 PM

#murder | ചോരയില്‍ മുങ്ങിയ ഹോളി; തിങ്കളാഴ്ച ഡല്‍ഹിയില്‍ നടന്നത് ആറ് കൊലപാതകങ്ങള്‍

ഡല്‍ഹി അലിപുരില്‍ 27-കാരിയെ ഭര്‍ത്താവും ഭര്‍തൃമാതാപിതാക്കളും ചേര്‍ന്ന് കഴുത്തറത്ത് കൊലപ്പെടുത്തിയതായിരുന്നു ആദ്യത്തെ...

Read More >>
#Murder | ആൺ സുഹൃത്തുമായുള്ള ബന്ധം വിലക്കി; സഹോദരന്റെ കുഞ്ഞിനെ വാട്ടർ ടാങ്കിലെറിഞ്ഞു കൊന്ന് യുവതി

Mar 27, 2024 01:05 PM

#Murder | ആൺ സുഹൃത്തുമായുള്ള ബന്ധം വിലക്കി; സഹോദരന്റെ കുഞ്ഞിനെ വാട്ടർ ടാങ്കിലെറിഞ്ഞു കൊന്ന് യുവതി

കുഞ്ഞിനെ കാണാനില്ലെന്നു പരാതി ലഭിച്ചതിനെ തുടർന്ന് വീട്ടിലെത്തിയ പൊലീസ് നടത്തിയ പരിശോധനയിൽ, വീട്ടുവളപ്പിലെ വൈക്കോൽക്കൂനയിൽനിന്ന മൃതദേഹം...

Read More >>
#murder | ഫോണില്‍ ഉച്ചത്തില്‍ സംസാരിച്ചതിനെച്ചൊല്ലി തര്‍ക്കം; മദ്യലഹരിയില്‍ പിതാവ് മകനെ അടിച്ചുകൊന്നു

Mar 27, 2024 12:34 PM

#murder | ഫോണില്‍ ഉച്ചത്തില്‍ സംസാരിച്ചതിനെച്ചൊല്ലി തര്‍ക്കം; മദ്യലഹരിയില്‍ പിതാവ് മകനെ അടിച്ചുകൊന്നു

എന്നാൽ മകൻ അനുസരിക്കാതിരുന്നതിനെ തുടർന്ന് കക്‌ഡെ സ്റ്റീൽ വടികൊണ്ട് അടിക്കുകയായിരുന്നുവെന്ന് ബേല പേലീസ്...

Read More >>
Top Stories