വിവാഹ പാര്‍ട്ടിക്കിടെ കളര്‍ചേര്‍ത്ത സ്പിരിറ്റ് വില്‍പന നടത്തിയ യുവാവ് അറസ്റ്റില്‍

വിവാഹ പാര്‍ട്ടിക്കിടെ കളര്‍ചേര്‍ത്ത സ്പിരിറ്റ്  വില്‍പന നടത്തിയ യുവാവ് അറസ്റ്റില്‍
Oct 25, 2021 05:10 PM | By Vyshnavy Rajan

മൂന്നാര്‍ : വിവാഹ പാര്‍ട്ടിക്കിടെ കളര്‍ചേര്‍ത്ത സ്പിരിറ്റ്  വില്‍പന നടത്തിയ യുവാവ് അറസ്റ്റില്‍. എല്ലപ്പെട്ടി കെ കെ ഡിവിഷനില്‍ അജിത്തിനെയാണ് മൂന്നാര്‍ പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാളുടെ പക്കല്‍ നിന്നും ഏഴ് ലിറ്റല്‍ കളര്‍ ചേര്‍ത്ത സ്പിരിറ്റും കണ്ടെടുത്തു.

എല്ലപ്പെട്ടി എസ്റ്റേറ്റ് മേഖലയില്‍ വ്യാപകമായി സ്പിരിറ്റ് വില്പന നടക്കുന്നതായി മൂന്നാര്‍ പൊലീസിന് വിവരം ലഭിച്ചിരുന്നു. പരാതിയെ തുടര്‍ന്ന് മൂന്നുദിവസം മുബ് സിഐ മനീഷ് കെ കുര്യാക്കോസിന്റ നേത്യത്വത്തില്‍ എസ്റ്റേറ്റില്‍ പരിശോധന നടത്തി. എസ്റ്റേറ്റ് മേഖലയില്‍ സ്തിരമായി മദ്യം വില്പന നടത്തുന്ന അജിത്തിന് പൊലീസ് താക്കീത് നല്‍കിയിരുന്നു.

പ്രശ്‌നബാധിത മേഖലയില്‍ പോലീസിന്റ സ്‌പെഷ്യല്‍ സ്‌കോടിനെയും നിയോഗിച്ച് പരിശോധന നടത്തുന്നതിനിടെയാണ് വിവാഹ പാര്‍ട്ടിയില്‍ കളര്‍ ചേര്‍ത്ത സ്പിരിറ്റ് അജിത്ത് വില്പന നടത്തിയത്. പൊലീസിന്‍റെ പരിശോധനയില്‍ അജിത്തിന്‍റെ പക്കല്‍ നിന്നും ഏഴ് ലിറ്റര്‍ കളര്‍ ചേര്‍ത്ത സ്പിരിറ്റ് കണ്ടെത്തിയതായി സി ഐ മനീഷ് കെ കുര്യാക്കോസ് പറഞ്ഞു. അജിത്തിനെതിരെ 2018 ലും 19 ലും എസ്റ്റേറ്റ് മേഖലയില്‍ മദ്യം വില്പന നടത്തിയതിന് എക്‌സൈസ് കേസെടുത്തിരുന്നു. കോടതിയില്‍ ഹാജരാക്കി പ്രതിയെ റിമാന്റ് ചെയ്തു.

Man arrested for selling colored spirits during wedding party

Next TV

Related Stories
#Masapadicase | മാസപ്പടി കേസ്: തെളിവുകൾ ഹാജരാക്കാതെ മാത്യു കുഴൽനാടൻ; സിഎംആർഎല്ലിന് വഴിവിട്ട സഹായം ചെയ്തെന്ന ആരോപണം തള്ളി വിജിലൻസ്

Apr 25, 2024 01:07 PM

#Masapadicase | മാസപ്പടി കേസ്: തെളിവുകൾ ഹാജരാക്കാതെ മാത്യു കുഴൽനാടൻ; സിഎംആർഎല്ലിന് വഴിവിട്ട സഹായം ചെയ്തെന്ന ആരോപണം തള്ളി വിജിലൻസ്

വീണാ വിജയനും എക്സാലോജിക് കമ്പനിക്കും നൽകിയെന്ന് പറയുന്ന പ്രതിഫലത്തിന് പകരമായി സിഎംആർഎല്ലിന് എന്ത് തിരികെ ലഭിച്ചുവെന്നതിൽ വ്യക്തത...

Read More >>
#mdma | കണ്ണൂരിൽ എം.ഡി.എം എയുമായി യുവാവ് പിടിയിൽ

Apr 25, 2024 12:56 PM

#mdma | കണ്ണൂരിൽ എം.ഡി.എം എയുമായി യുവാവ് പിടിയിൽ

സം​ഘ​ത്തി​ലെ മ​റ്റ് ക​ണ്ണി​ക​ളെ​ക്കു​റി​ച്ച് അ​ന്വേ​ഷ​ണം...

Read More >>
#bomb | മട്ടന്നൂരിൽ ബോംബ് കണ്ടെത്തിയ സംഭവം; അന്വേഷണം ഊർജിതം

Apr 25, 2024 12:52 PM

#bomb | മട്ടന്നൂരിൽ ബോംബ് കണ്ടെത്തിയ സംഭവം; അന്വേഷണം ഊർജിതം

പു​ല്ല​രി​യാ​ന്‍ വ​യ​ലി​ല്‍ പോ​യ സ്ത്രീ​യാ​ണ് സ്റ്റീ​ല്‍ ബോം​ബു​ക​ള്‍ ക​ണ്ട​ത്. വ​യ​ലി​ലെ ഓ​ട​യി​ല്‍ ര​ണ്ട് ബ​ക്ക​റ്റി​ലാ​യി സൂ​ക്ഷി​ച്ച...

Read More >>
#Parampuzhamurdercase | പാറമ്പുഴ കൂട്ടക്കൊല കേസ്: പ്രതിയുടെ വധശിക്ഷ ജീവപര്യന്തമാക്കി കുറച്ചു, 20 വർഷം ഇളവില്ലാതെ തടവ്

Apr 25, 2024 12:35 PM

#Parampuzhamurdercase | പാറമ്പുഴ കൂട്ടക്കൊല കേസ്: പ്രതിയുടെ വധശിക്ഷ ജീവപര്യന്തമാക്കി കുറച്ചു, 20 വർഷം ഇളവില്ലാതെ തടവ്

പ്രതി കുറ്റക്കാരനെന്നു കണ്ടെത്തിയതും ശിക്ഷിച്ചതുമായ വിചാരണ കോടതിയുടെ നടപടി ഹൈക്കോടതി...

Read More >>
#sureshgopi | ‘സൗഹൃദ സന്ദർശനം, രാഷ്ട്രീയമില്ല’; ക്രൈസ്തവ സഭാ മേലധ്യക്ഷൻമാരെ സന്ദർശിച്ച് സുരേഷ് ഗോപി

Apr 25, 2024 12:19 PM

#sureshgopi | ‘സൗഹൃദ സന്ദർശനം, രാഷ്ട്രീയമില്ല’; ക്രൈസ്തവ സഭാ മേലധ്യക്ഷൻമാരെ സന്ദർശിച്ച് സുരേഷ് ഗോപി

മത്സരിക്കുന്ന മണ്ഡലത്തിലെ നിശബ്ദ പ്രചാരണം പോലും ഉപേക്ഷിച്ചാണ് സുരേഷ് ഗോപി സഭ മേലധ്യക്ഷൻമാരെ കാണാൻ കോട്ടയത്തേക്ക് എത്തിയത്....

Read More >>
Top Stories