കരയാതെ കണ്ണേ…

Loading...

vavaaaaaa
ശിശുക്കള്‍ മണിക്കൂറുകളോളം നിര്‍ത്താതെ കരയുന്ന അവസ്ഥയെയാണ് കോളിക് . ജിച്ച് കുറച്ചു ദിവസങ്ങള്‍ക്കുള്ളില്‍ ആരംഭിക്കുന്ന ഈ കരച്ചില്‍ മൂന്നു മാസം വരെ നീണ്ടു നില്കും.വൈകുന്നേരങ്ങളിലാണ് സാധാരണയായി കരച്ചില്‍ കൂടുന്നതെങ്കിലും ഏതുസമയത്തും ഇതുണ്ടാകാം. കുഞ്ഞിനുണ്ടാവുന്ന അസ്വസ്ഥത ഒഴിവാക്കാനുള്ള കഴിവ് പൂര്‍ണ്ണ വളര്‍ച്ച പ്രാപിക്കാത്ത നാഡി വ്യുഹ കോളിക്കിനു കാരണമെന്നു പറയപ്പെടുന്നു. ആയുര്‍വേദ ചികിത്സപ്രകാരം മല്ലിയില, ചുക്ക്, ജീരകം, അയമോദകം എന്നിവയിട്ട് തിളപ്പിച്ചാറിയ വെള്ളം ഇടയ്ക്കിടെ അല്പം കൊടുക്കുന്നത് ഉത്തമമാണ്.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം