റെയിൽവേ സ്റ്റേഷൻ പരിസരത്തുനിന്ന് മയക്കുമരുന്നുമായി യുവാവ് പിടിയില്‍

റെയിൽവേ സ്റ്റേഷൻ പരിസരത്തുനിന്ന് മയക്കുമരുന്നുമായി യുവാവ് പിടിയില്‍
Sep 27, 2022 12:49 PM | By Vyshnavy Rajan

കാഞ്ഞങ്ങാട് : റെയിൽവേ സ്റ്റേഷൻ പരിസരത്തുനിന്ന് മയക്കുമരുന്നുമായി യുവാവിനെ പൊലീസ് അറസ്റ്റുചെയ്തു. അജാനൂരിൽ താമസിക്കുന്ന കുടക് നാപോക്ക് സ്വദേശി ഫായിസിനെ(19)യാണ് ഹൊസ്ദുർഗ് പൊലീസ് കെ.പി. ഷൈനിന്റെ നേതൃത്വത്തിൽ പിടികൂടിയത്. 1.07 ഗ്രാം എം.ഡി.എം.എ യുവാവിൽനിന്ന് പിടികൂടി.

കൊച്ചിയിൽ വയോധിക പൊള്ളലേറ്റ് മരിച്ച നിലയിൽ

കൊച്ചി : മരടിൽ 76 കാരിയെ പൊള്ളലേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. മംഗലപ്പിള്ളിൽ ശാരദയാണ് മരിച്ചത്. രാവിലെ തറവാട് വീട്ടിലെത്തിയ മകനാണ് മൃതദേഹം കണ്ടത്. ഇന്നലെ വൈകിട്ടോടെയായിരിക്കാം മരണം സംഭവിച്ചതെന്ന് പൊലീസ് പറഞ്ഞു.

ഏറെ നാളായി കാൻസർ രോഗത്തിന് ചികിത്സയിലായിരുന്നു. ഒറ്റയ്ക്കായിരുന്നു ശാരദയുടെ താമസം. തറവാട് വീടിന് സമീപത്തായിരുന്നു മകനും കുടുംബവും താമസിച്ചിരുന്നത്.

A young man was arrested with drugs from the railway station area

Next TV

Related Stories
#arrest | ഏഴു വയസുകാരനെ രണ്ടാനച്ഛൻ ക്രൂരമായി മർദ്ദിക്കുന്നത് നോക്കിനിന്നു; അമ്മയും അറസ്റ്റിൽ

Apr 19, 2024 11:10 AM

#arrest | ഏഴു വയസുകാരനെ രണ്ടാനച്ഛൻ ക്രൂരമായി മർദ്ദിക്കുന്നത് നോക്കിനിന്നു; അമ്മയും അറസ്റ്റിൽ

വധശ്രമം, മാരകായുധം കൊണ്ട് പരിക്കേല്‍പിക്കല്‍ എന്നീ കേസുകള്‍ ചുമത്തിയാണ് കേസെടുത്തത്. കുട്ടിയെ ശിശു ക്ഷേമസമിതിയിലേക്ക്...

Read More >>
#rain |കനത്ത ചൂടിനിടെ മഴയെത്തുന്നു; ഇടി മിന്നലോടുകൂടിയ മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യതയെന്ന് മുന്നറിയിപ്പ്

Apr 19, 2024 11:09 AM

#rain |കനത്ത ചൂടിനിടെ മഴയെത്തുന്നു; ഇടി മിന്നലോടുകൂടിയ മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യതയെന്ന് മുന്നറിയിപ്പ്

അടുത്ത 3 ദിവസം സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ മഴയ്‌ക്ക് സാധ്യതയുണ്ടെന്നും...

Read More >>
#accident | കണ്ണൂരിൽ നിര്‍ത്തിയിട്ട ടൂറിസ്റ്റ് ബസിന് പിറകിലേക്ക് സ്കൂട്ടര്‍ ഇടിച്ചുകയറി അപകടം; യുവാവിന് ദാരുണാന്ത്യം

Apr 19, 2024 10:47 AM

#accident | കണ്ണൂരിൽ നിര്‍ത്തിയിട്ട ടൂറിസ്റ്റ് ബസിന് പിറകിലേക്ക് സ്കൂട്ടര്‍ ഇടിച്ചുകയറി അപകടം; യുവാവിന് ദാരുണാന്ത്യം

റോഡരികില്‍ നിര്‍ത്തിയിട്ടിരുന്ന ടൂറിസ്റ്റ് ബസിലേക്ക് സ്കൂട്ടര്‍ ഇടിച്ചുകയറുകയായിരുന്നുവെന്നാണ്...

Read More >>
#clash | കുടുംബവഴക്കിനെ തുടര്‍ന്ന് സംഘര്‍ഷം; പരിക്കേറ്റ അച്ഛനും മകനും ആശുപത്രിയില്‍

Apr 19, 2024 10:36 AM

#clash | കുടുംബവഴക്കിനെ തുടര്‍ന്ന് സംഘര്‍ഷം; പരിക്കേറ്റ അച്ഛനും മകനും ആശുപത്രിയില്‍

കു​ള​ത്തൂ​പ്പു​ഴ ഇ. ​എ​സ്. എം. ​കോ​ള​നി പൂ​മ്പാ​റ ബ്ലോ​ക്ക് ന​മ്പ​ര്‍ 34ല്‍ ​രാ​ധാ​കൃ​ഷ്ണ​ന്‍, മ​ക​ന്‍ ജി​ഷ്ണു എ​ന്നി​വ​ര്‍ക്കാ​ണ്...

Read More >>
#goldrate |സംസ്ഥാനത്ത് സ്വർണവില വീണ്ടും സർവകാല റെക്കോഡിൽ

Apr 19, 2024 10:36 AM

#goldrate |സംസ്ഥാനത്ത് സ്വർണവില വീണ്ടും സർവകാല റെക്കോഡിൽ

പവന് 400 രൂപ കൂടി 54,520 രൂപയും ഗ്രാമിന് 50 രൂപ കൂടി 6815 രൂപയുമാണ് ഇന്നത്തെ വില....

Read More >>
Top Stories