‘രാഹുല്‍ തന്നെ അധ്യക്ഷ സ്ഥാനത്ത് വേണം' ആവശ്യം ശക്തമാകുന്നു

‘രാഹുല്‍ തന്നെ അധ്യക്ഷ സ്ഥാനത്ത് വേണം' ആവശ്യം ശക്തമാകുന്നു
Sep 27, 2022 08:19 AM | By Vyshnavy Rajan

രാജസ്ഥാന്‍ കോണ്‍ഗ്രസിലെ അസ്വാരസ്യങ്ങള്‍ക്ക് പരിഹാരമാകാത്ത സാഹചര്യത്തില്‍ രാഹുല്‍ ഗാന്ധി തന്നെ കോണ്‍ഗ്രസ് അധ്യക്ഷനാകണമെന്ന ആവശ്യം ശക്തമാകുന്നു. കമല്‍നാഥ് ഉള്‍പ്പെടെയുള്ള നേതാക്കള്‍ ഇക്കാര്യം സോണിയ ഗാന്ധിയോട് ആവശ്യപ്പെട്ടു.

നെഹ്‌റു കുടുംബത്തില്‍ നിന്നല്ലാതെ ഒരു അധ്യക്ഷന്‍ തലപ്പത്തേക്ക് വന്നാല്‍ ഐക്യത്തെ ബാധിക്കുമെന്നാണ് നേതാക്കളുടെ വിലയിരുത്തല്‍. അധ്യക്ഷ സ്ഥാനത്തേക്ക് മുതിര്‍ന്ന നേതാക്കളുടെ പേരുകളും സോണിയ ഗാന്ധിയുടെ പരിഗണനയിലുണ്ട്.

മല്ലികാര്‍ജുന്‍ ഖാര്‍ഗെ, സുശീല്‍ കുമാര്‍ ഷിന്‍ഡെ, കെ സി വേണുഗോപാല്‍ എന്നിവരുടെ പേരുകള്‍ പരിഗണനയിലുണ്ട്. അതേസമയം എഐസിസി നിരീക്ഷകന്‍ അജയ് മാക്കന് നേരെ വിമര്‍ശനവുമായി അശോക് ഗെഹ്‌ലോട്ട് അനുകൂലികള്‍ രംഗത്തെത്തി.

രാജസ്ഥാനില്‍ കോണ്‍ഗ്രസിനെ ഇല്ലാതാക്കാന്‍ ശ്രമിച്ചുവെന്നാണ് ഗെഹ്‌ലോട്ട് പക്ഷത്തിന്റെ ആരോപണം. നിരീക്ഷകരെ എംഎല്‍എമാര്‍ കാണാത്തതിന് കാരണം അജയ് മാക്കന്റെ മുന്‍വിധിയോടെയുള്ള നിലപാടാണ്.

തന്റെ നിലപാട് എംഎല്‍എമാര്‍ അംഗീകരിക്കണമെന്ന് അജയ് മാക്കന്‍ വാശിപിടിച്ചു. ഹൈക്കമാന്‍ഡിനെ അജയ് മാക്കന്‍ തെറ്റിധരിപ്പിച്ചെന്നും ഗെഹ്ലോട്ട് പക്ഷം ആരോപിച്ചു.

An employee was arrested for misbehaving with a middle-aged woman in a government hospital

Next TV

Related Stories
#KSudhakaran | ഇങ്ങനെ തറയാകരുത് ഭരണകൂടം, ഇത്തിരി അന്തസ്സ് കാണിക്കണം; പിരിവു നടത്തി പണം കണ്ടെത്തുമെന്ന് കെ സുധാകരൻ

Mar 29, 2024 07:16 PM

#KSudhakaran | ഇങ്ങനെ തറയാകരുത് ഭരണകൂടം, ഇത്തിരി അന്തസ്സ് കാണിക്കണം; പിരിവു നടത്തി പണം കണ്ടെത്തുമെന്ന് കെ സുധാകരൻ

ജനാധിപത്യ മര്യാദ കാണിക്കാനുള്ള ബാധ്യത കേന്ദ്ര സർക്കാരിനുണ്ട്. ഞങ്ങൾ ജനങ്ങളെ കണ്ട് പിരിച്ച്...

Read More >>
#KSurendran | ആരുടെയും പൗരത്വം ചോദ്യം ചെയ്യുന്നില്ല; പ്രശ്നങ്ങൾ ഉണ്ടാക്കുന്നത് മുസ്​ലിം തീവ്രവാദികളെന്ന് കെ. സുരേന്ദ്രൻ

Mar 29, 2024 05:00 PM

#KSurendran | ആരുടെയും പൗരത്വം ചോദ്യം ചെയ്യുന്നില്ല; പ്രശ്നങ്ങൾ ഉണ്ടാക്കുന്നത് മുസ്​ലിം തീവ്രവാദികളെന്ന് കെ. സുരേന്ദ്രൻ

മണിപ്പൂരിലും ഉത്തരേന്ത്യയിലും ക്രൈസ്തവർക്കെതിരെ അതിക്രൂരമായ മർദനങ്ങൾ അന്ധകാര ശക്തികളിൽ നിന്ന് നേരിടേണ്ടി വരുന്നുവെന്ന് ലത്തീൻ അതിരൂപത ആർച്ച്...

Read More >>
#kcvenugopal | ‘കോൺ​ഗ്രസ് പാർട്ടിയെ പാപ്പരാക്കുക ലക്ഷ്യം; ആദായ നികുതി വകുപ്പിൻ്റെ നടപടിക്ക് പിന്നിൽ നരേന്ദ്ര മോദിയും ബിജെപിയും’ -കെ സി വേണു​ഗോപാൽ

Mar 29, 2024 10:58 AM

#kcvenugopal | ‘കോൺ​ഗ്രസ് പാർട്ടിയെ പാപ്പരാക്കുക ലക്ഷ്യം; ആദായ നികുതി വകുപ്പിൻ്റെ നടപടിക്ക് പിന്നിൽ നരേന്ദ്ര മോദിയും ബിജെപിയും’ -കെ സി വേണു​ഗോപാൽ

ബിജെപി കണക്ക് സമർപ്പിച്ചിട്ടില്ല. അവർക്ക് കുഴപ്പമില്ല. തെരഞ്ഞെടുപ്പിന് മുൻപ് ഞങ്ങളുടെ അക്കൗണ്ട് മരവിപ്പിച്ചു. ഇപ്പോൾ ഇത്രയും പണം അടക്കാൻ...

Read More >>
#SavitriJindal | പത്ത് വ‍ർഷം എംഎൽഎ; രാജ്യത്തെ ഏറ്റവും ധനികയായ വനിത നേതാവ്; കോൺ​ഗ്രസ് വിട്ട് ബിജെപിയിൽ ചേർന്നു

Mar 28, 2024 05:08 PM

#SavitriJindal | പത്ത് വ‍ർഷം എംഎൽഎ; രാജ്യത്തെ ഏറ്റവും ധനികയായ വനിത നേതാവ്; കോൺ​ഗ്രസ് വിട്ട് ബിജെപിയിൽ ചേർന്നു

രണ്ടു തവണ പിലിഭിത്തിൽ മത്സരിച്ച് എംപിയായ വരുണിന് ഇത്തവണ ബിജെപി സീറ്റ്...

Read More >>
#MSreekumar | ആലപ്പുഴ ഡിസിസി ജനറൽ സെക്രട്ടറി എം. ശ്രീകുമാർ രാജിവച്ചു; ഭാവി പരിപാടികൾ പിന്നീടെന്ന് കോൺഗ്രസ് നേതാവ്

Mar 28, 2024 03:48 PM

#MSreekumar | ആലപ്പുഴ ഡിസിസി ജനറൽ സെക്രട്ടറി എം. ശ്രീകുമാർ രാജിവച്ചു; ഭാവി പരിപാടികൾ പിന്നീടെന്ന് കോൺഗ്രസ് നേതാവ്

ചെന്നിത്തല പഞ്ചായത്ത് വൈസ് പ്രസിഡന്റ് സ്ഥാനം സംബന്ധിച്ചു പാർട്ടിയുണ്ടാക്കിയ കരാർ ലംഘിക്കുന്നതിൽ പ്രതിഷേധിച്ചാണു രാജിയെന്നു...

Read More >>
#VDSatheesan | സംഘ്പരിവാറുകാര്‍ ആട്ടിൻതോലിട്ട ചെന്നായ്ക്കൾ; ഈസ്റ്റർ അവധി റദ്ദാക്കിയതിൽ പ്രതികരിച്ച് വി.ഡി. സതീശൻ

Mar 28, 2024 01:33 PM

#VDSatheesan | സംഘ്പരിവാറുകാര്‍ ആട്ടിൻതോലിട്ട ചെന്നായ്ക്കൾ; ഈസ്റ്റർ അവധി റദ്ദാക്കിയതിൽ പ്രതികരിച്ച് വി.ഡി. സതീശൻ

രാജ്യത്ത് വിഭജനം ഉണ്ടാക്കി ജനങ്ങള്‍ക്കിടയില്‍ വിദ്വേഷം പരത്തി അതില്‍ നിന്ന് ലാഭം കൊയ്യാന്‍ ശ്രമിക്കുന്ന വര്‍ഗീയവാദികളാണ്...

Read More >>
Top Stories