സർക്കാർ ആശുപത്രിയിൽ മധ്യവയസ്‌കയോട് മോശമായി പെരുമാറിയ ജീവനക്കാരൻ അറസ്റ്റിൽ

സർക്കാർ ആശുപത്രിയിൽ മധ്യവയസ്‌കയോട് മോശമായി പെരുമാറിയ ജീവനക്കാരൻ അറസ്റ്റിൽ
Sep 27, 2022 08:11 AM | By Vyshnavy Rajan

കട്ടപ്പന : സർക്കാർ ആശുപത്രിയിൽ ചികിത്സ തേടിയെത്തിയ മധ്യവയസ്‌കയോട് മോശമായി പെരുമാറിയ ജീവനക്കാരൻ അറസ്റ്റിൽ.

കട്ടപ്പന താലൂക്ക് ആശുപത്രിയിലെ അറ്റൻഡർ കോതമംഗലം പുതുപ്പാടി പുണച്ചിൽ വീട്ടിൽ പൗലോസിനെയാണ് കട്ടപ്പന പോലീസ് അറസ്റ്റ് ചെയ്തത്.

കഴിഞ്ഞ ദിവസം കൈക്ക് പൊട്ടലേറ്റതിനെ തുടർന്ന് കട്ടപ്പന താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടിയെത്തിയ വീട്ടമ്മയ്ക്ക് ശസ്ത്രക്രിയ നിർദേശിച്ചു.

ശസ്ത്രക്രിയയ്ക്കായി വീട്ടമ്മയെ ഓപ്പറേഷൻ ടേബിളിൽ എത്തിച്ചപ്പോൾ മറ്റുള്ള ജീവനക്കാർ ടേബിളിന് സമീപത്തു നിന്ന് മാറിയ സമയത്താണ് പൗലോസ് മോശമായി പെരുമാറിയത്.

വീട്ടമ്മയുടെ പരാതിയെ തുടർന്ന് അന്വേഷണം നടത്തിയ ശേഷമാണ് പ്രതിയെ കട്ടപ്പന പോലീസ് കസ്റ്റഡിയിൽഎടുത്തത്. കോടതിയിൽ ഹാജരാക്കിയെ പ്രതിയെ റിമാൻഡു ചെയ്തു.

An employee was arrested for misbehaving with a middle-aged woman in a government hospital

Next TV

Related Stories
#arrested|നെയ്യാറ്റിൻകര കൊലപാതകം : നാലു പേർ പിടിയിൽ

Mar 29, 2024 10:53 AM

#arrested|നെയ്യാറ്റിൻകര കൊലപാതകം : നാലു പേർ പിടിയിൽ

ക​ഴി​ഞ്ഞ​ദി​വ​സം കൊ​ട​ങ്ങാ​വി​ള ടൗ​ണി​ൽ ന​ട​ന്ന കൊ​ല​പാ​ത​ക​ത്തി​ൽ നാ​ലു​പേ​ർ പൊ​ലീ​സ്​...

Read More >>
#adooraccident | പത്തനംതിട്ടയിലെ അപകടം: യുവാവ് കാര്‍ ലോറിയിലേക്ക് ഇടിച്ചുകയറ്റി, ആത്മഹത്യയെന്ന് സൂചന

Mar 29, 2024 10:45 AM

#adooraccident | പത്തനംതിട്ടയിലെ അപകടം: യുവാവ് കാര്‍ ലോറിയിലേക്ക് ഇടിച്ചുകയറ്റി, ആത്മഹത്യയെന്ന് സൂചന

ഹാഷിമും അനുജയും തമ്മിലുള്ള സൗഹൃദം ബന്ധുക്കള്‍ അറിയുകയും അത് പിന്നീട് കുടുംബപ്രശ്‌നങ്ങള്‍ക്ക് വഴിവെക്കുകയും...

Read More >>
#MDMA | വീ​ട്ടി​ല്‍ അ​ന​ധി​കൃ​ത​മാ​യി സൂ​ക്ഷി​ച്ച എം.​ഡി.​എം.​എ​യു​മാ​യി യുവാവ് പിടിയിൽ

Mar 29, 2024 10:40 AM

#MDMA | വീ​ട്ടി​ല്‍ അ​ന​ധി​കൃ​ത​മാ​യി സൂ​ക്ഷി​ച്ച എം.​ഡി.​എം.​എ​യു​മാ​യി യുവാവ് പിടിയിൽ

ക​ണ്ണാ​ന്തു​റ​യി​ല്‍ വാ​ട​ക​ക്ക്​ താ​മ​സി​ക്കു​ന്ന ജോ​ണ്‍ ബാ​പ്​​റ്റി​സ്റ്റി​നെ (24) ആ​ണ് ര​ഹ​സ്യ​വി​വ​ര​ത്തി​ന്റെ അ​ടി​സ്ഥാ​ന​ത്തി​ല്‍...

Read More >>
#metalmaterial  | കേക്കിനൊപ്പം വിഴുങ്ങിയ ലോഹപദാർഥം പുറത്തെടുത്തു

Mar 29, 2024 10:32 AM

#metalmaterial | കേക്കിനൊപ്പം വിഴുങ്ങിയ ലോഹപദാർഥം പുറത്തെടുത്തു

കു​ട്ടി​യു​ടെ പ്രാ​യം ക​ണ​ക്കി​ലെ​ടു​ത്ത് ഡ്യൂ​ഡെ​നോ​സ്കോ​പ്പി വ​ഴി പ​ദാ​ർ​ഥം നീ​ക്കം ചെ​യ്യാ​നാ​യി​രു​ന്നു ഡോ​ക്ട​ർ​മാ​രു​ടെ...

Read More >>
#Financialfraud | ല​ക്ഷ​ങ്ങ​ളു​ടെ സാ​മ്പ​ത്തി​ക ത​ട്ടി​പ്പ്​; കേസിൽ യു​വ​തി അ​റ​സ്റ്റി​ൽ

Mar 29, 2024 10:27 AM

#Financialfraud | ല​ക്ഷ​ങ്ങ​ളു​ടെ സാ​മ്പ​ത്തി​ക ത​ട്ടി​പ്പ്​; കേസിൽ യു​വ​തി അ​റ​സ്റ്റി​ൽ

കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ ഇ​വ​രെ റി​മാ​ൻ​ഡ് ചെ​യ്തു. ഈ ​കേ​സി​ലെ മ​റ്റു പ്ര​തി​ക​ൾ​ക്കാ​യി തി​ര​ച്ചി​ൽ...

Read More >>
#anumurdercase |  പേരാമ്പ്ര അനു കൊലപാതകം; പ്രതി മുജീബ് റഹ്മാന്‍റെ ഭാര്യ റൗഫീന അറസ്റ്റിൽ

Mar 29, 2024 10:26 AM

#anumurdercase | പേരാമ്പ്ര അനു കൊലപാതകം; പ്രതി മുജീബ് റഹ്മാന്‍റെ ഭാര്യ റൗഫീന അറസ്റ്റിൽ

മുജീബ് അനുവിനെ കൊലപ്പെടുത്തിയതിനെക്കുറിച്ച് റൗഫീനക്ക് അറിവുണ്ടായിരുന്നുവെന്നാണ് പൊലീസ്...

Read More >>
Top Stories