പരീക്ഷയിൽ പിഴവ് വരുത്തിയതിന് അധ്യാപിക ദലിത് വിദ്യാർത്ഥി മരിച്ചു

പരീക്ഷയിൽ പിഴവ് വരുത്തിയതിന് അധ്യാപിക ദലിത് വിദ്യാർത്ഥി മരിച്ചു
Sep 26, 2022 05:29 PM | By Vyshnavy Rajan

ലക്‌നൗ : പരീക്ഷയിൽ പിഴവ് വരുത്തിയതിന് അധ്യാപിക മർദിച്ച ദലിത് വിദ്യാർത്ഥി മരിച്ചു. ഉത്തർപ്രദേശിലെ ഔറിയയിലാണ് സംഭവം. 10-ാംക്ലാസ് വിദ്യാർഥിയായ നിഖിൽ ദൊഹ്രെയാണ് മരിച്ചത്.

ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചെന്ന് പൊലീസ് അറിയിച്ചു.സെപ്റ്റംബർ ഏഴിനാണ് കേസിനാസ്പദമായ സംഭവം.

പരീക്ഷയിൽ പിഴവ് വരുത്തിയതിന് സാമൂഹ്യശാസ്ത്ര അധ്യാപികയായ അശ്വനി വിദ്യാർത്ഥിയെ ക്രൂരമായി മർദിക്കുകയായിരുന്നു. ആരോഗ്യനില വഷളായതോടെ നിഖിലിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

തുടർന്ന്, സെപ്റ്റംബർ 24ന് കുട്ടിയുടെ പിതാവ് രാജു ദൊഹ്രെ അധ്യാപികക്കെതിരെ പൊലീസിൽ പരാതി നൽകി.

മകന്‍റെ ചികിത്സക്കായി അധ്യാപിക സഹായിക്കുന്നില്ലെന്നും ജാതിയധിക്ഷേപം നടത്തിയെന്നും പരാതിയിൽ പറയുന്നു.സംഭവത്തിൽ അശ്വനിയെ അറസ്റ്റ് ചെയ്യുമെന്ന് അറിയിച്ച പൊലീസ്, സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണെന്ന് വ്യക്തമാക്കി.

Dalit student teacher dies for malpractice in exam

Next TV

Related Stories
മഹാരാഷ്ട്രയിൽ റെയിൽവേ സ്റ്റേഷനിലെ മേൽപ്പാലം തകർന്നുവീണു;  നിരവധി പേർക്ക് പരിക്ക്

Nov 27, 2022 07:52 PM

മഹാരാഷ്ട്രയിൽ റെയിൽവേ സ്റ്റേഷനിലെ മേൽപ്പാലം തകർന്നുവീണു; നിരവധി പേർക്ക് പരിക്ക്

ചന്ദ്രാപൂരിൽ ബല്ലർ ഷാ റെയിൽവേ സ്റ്റേഷനിലെ മേൽപ്പാലം...

Read More >>
മുറി വൃത്തിയാക്കുക, കിടക്ക ഒരുക്കുക, ഭക്ഷണം എത്തിക്കുക; സത്യേന്ദറിനായി ജയിലിൽ നിയോ​ഗിച്ചത് പത്തുപേരെ

Nov 27, 2022 01:43 PM

മുറി വൃത്തിയാക്കുക, കിടക്ക ഒരുക്കുക, ഭക്ഷണം എത്തിക്കുക; സത്യേന്ദറിനായി ജയിലിൽ നിയോ​ഗിച്ചത് പത്തുപേരെ

മുറി വൃത്തിയാക്കുക, കിടക്ക ഒരുക്കുക, ഭക്ഷണം എത്തിക്കുക; സത്യേന്ദറിനായി ജയിലിൽ നിയോ​ഗിച്ചത്...

Read More >>
മരണ വീട്ടിലേക്ക് കാർ പാഞ്ഞു കയറി; 18 പേർക്ക് ഗുരുതര പരിക്ക്

Nov 27, 2022 12:07 PM

മരണ വീട്ടിലേക്ക് കാർ പാഞ്ഞു കയറി; 18 പേർക്ക് ഗുരുതര പരിക്ക്

അമിത വേഗത്തിൽ എത്തിയ കാർ മരണ വീട്ടിലേക്ക് പാഞ്ഞുകയറി 18 പേർക്ക് ഗുരുതരമായി പരിക്കേറ്റു....

Read More >>
'സ്ത്രീകൾ ഒന്നും ധരിച്ചില്ലെങ്കിലും നല്ല ഭംഗിയുള്ളവരാണ്': രാംദേവിന്‍റെ പരാമർശം വിവാദമാകുന്നു

Nov 27, 2022 08:12 AM

'സ്ത്രീകൾ ഒന്നും ധരിച്ചില്ലെങ്കിലും നല്ല ഭംഗിയുള്ളവരാണ്': രാംദേവിന്‍റെ പരാമർശം വിവാദമാകുന്നു

സ്ത്രീകളുടെ വസ്ത്രധാരണത്തെക്കുറിച്ച് യോഗഗുരു ബാബ രാംദേവ് നടത്തിയ പ്രസ്താവന വിവാദമാകുന്നു....

Read More >>
ഭർത്താവിനെ കൊന്ന് കക്കൂസ് കുഴിയിൽ തള്ളി യുവതി; ഒരു മാസത്തിന് ശേഷം മൃതദേഹം കണ്ടെടുത്തു

Nov 26, 2022 10:53 PM

ഭർത്താവിനെ കൊന്ന് കക്കൂസ് കുഴിയിൽ തള്ളി യുവതി; ഒരു മാസത്തിന് ശേഷം മൃതദേഹം കണ്ടെടുത്തു

പഞ്ചാബിൽ ഭർത്താവിനെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി യുവതി....

Read More >>
Top Stories