ആര്‍എസ്എസ് പ്രവര്‍ത്തകരുടെ വീടിന് നേരെ പെട്രോള്‍ ബോംബേറ്; എസ് ഡി പി ഐ പ്രവര്‍ത്തകര്‍ പിടിയില്‍

ആര്‍എസ്എസ് പ്രവര്‍ത്തകരുടെ വീടിന് നേരെ പെട്രോള്‍ ബോംബേറ്; എസ് ഡി പി ഐ പ്രവര്‍ത്തകര്‍ പിടിയില്‍
Sep 26, 2022 04:04 PM | By Vyshnavy Rajan

കോയമ്പത്തൂര്‍ : പോപ്പുലർ ഫ്രണ്ട് പ്രവർത്തകരുടെ വീടുകളിൽ നടന്ന റെയ്ഡിന് പിന്നാലെ ആർഎസ്എസ്, ഹിന്ദുമുന്നണിപ്രവർത്തകരുടെ വീടുകൾ ആക്രമിക്കുകയും പെട്രോൾ ബോംബ് എറിയുകയും ചെയ്ത സംഭവങ്ങളിൽ അഞ്ചുപേരെ കോയമ്പത്തൂർ പൊലീസ് അറസ്റ്റ്‌ ചെയ്തു.

ജസുരാജ്, ഇല്ല്യാസ്, മുഹമ്മദ് റഫീഖ്, സാദിഖ് പാഷ, റമീസ് രാജ എന്നിവരാണ് പിടിയിലായത്. ഇവർ എസ്ഡിപിഐ പ്രവർത്തകരാണെന്ന് കോയമ്പത്തൂർ കമ്മീഷണർ ബാലകൃഷ്ണൻ പറഞ്ഞു.

സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതികള്‍ പിടിയിലായത്. ഈറോഡ്, മധുര, സേലം, ദിണ്ടിഗൽ എന്നിവിടങ്ങളിലും പിഎഫ്ഐ, എസ് ഡി പിഐ പ്രവർത്തകർ അറസ്റ്റിലായിട്ടുണ്ട്.

ആകെ പതിനഞ്ചോളം പേർ ഇതുവരെ പിടിയിലായിട്ടുണ്ട്. ദേശീയ സുരക്ഷാ നിയമം, സ്ഫോടക വസ്തു നിയമംഎന്നിവയടക്കം ചുമത്തി ഇവർക്കെതിരെ കേസെടുക്കുമെന്ന് പൊലീസ് അറിയിച്ചു.

Petrol bombed on RSS worker's house; SDPI workers arrested

Next TV

Related Stories
മഹാരാഷ്ട്രയിൽ റെയിൽവേ സ്റ്റേഷനിലെ മേൽപ്പാലം തകർന്നുവീണു;  നിരവധി പേർക്ക് പരിക്ക്

Nov 27, 2022 07:52 PM

മഹാരാഷ്ട്രയിൽ റെയിൽവേ സ്റ്റേഷനിലെ മേൽപ്പാലം തകർന്നുവീണു; നിരവധി പേർക്ക് പരിക്ക്

ചന്ദ്രാപൂരിൽ ബല്ലർ ഷാ റെയിൽവേ സ്റ്റേഷനിലെ മേൽപ്പാലം...

Read More >>
മുറി വൃത്തിയാക്കുക, കിടക്ക ഒരുക്കുക, ഭക്ഷണം എത്തിക്കുക; സത്യേന്ദറിനായി ജയിലിൽ നിയോ​ഗിച്ചത് പത്തുപേരെ

Nov 27, 2022 01:43 PM

മുറി വൃത്തിയാക്കുക, കിടക്ക ഒരുക്കുക, ഭക്ഷണം എത്തിക്കുക; സത്യേന്ദറിനായി ജയിലിൽ നിയോ​ഗിച്ചത് പത്തുപേരെ

മുറി വൃത്തിയാക്കുക, കിടക്ക ഒരുക്കുക, ഭക്ഷണം എത്തിക്കുക; സത്യേന്ദറിനായി ജയിലിൽ നിയോ​ഗിച്ചത്...

Read More >>
മരണ വീട്ടിലേക്ക് കാർ പാഞ്ഞു കയറി; 18 പേർക്ക് ഗുരുതര പരിക്ക്

Nov 27, 2022 12:07 PM

മരണ വീട്ടിലേക്ക് കാർ പാഞ്ഞു കയറി; 18 പേർക്ക് ഗുരുതര പരിക്ക്

അമിത വേഗത്തിൽ എത്തിയ കാർ മരണ വീട്ടിലേക്ക് പാഞ്ഞുകയറി 18 പേർക്ക് ഗുരുതരമായി പരിക്കേറ്റു....

Read More >>
'സ്ത്രീകൾ ഒന്നും ധരിച്ചില്ലെങ്കിലും നല്ല ഭംഗിയുള്ളവരാണ്': രാംദേവിന്‍റെ പരാമർശം വിവാദമാകുന്നു

Nov 27, 2022 08:12 AM

'സ്ത്രീകൾ ഒന്നും ധരിച്ചില്ലെങ്കിലും നല്ല ഭംഗിയുള്ളവരാണ്': രാംദേവിന്‍റെ പരാമർശം വിവാദമാകുന്നു

സ്ത്രീകളുടെ വസ്ത്രധാരണത്തെക്കുറിച്ച് യോഗഗുരു ബാബ രാംദേവ് നടത്തിയ പ്രസ്താവന വിവാദമാകുന്നു....

Read More >>
ഭർത്താവിനെ കൊന്ന് കക്കൂസ് കുഴിയിൽ തള്ളി യുവതി; ഒരു മാസത്തിന് ശേഷം മൃതദേഹം കണ്ടെടുത്തു

Nov 26, 2022 10:53 PM

ഭർത്താവിനെ കൊന്ന് കക്കൂസ് കുഴിയിൽ തള്ളി യുവതി; ഒരു മാസത്തിന് ശേഷം മൃതദേഹം കണ്ടെടുത്തു

പഞ്ചാബിൽ ഭർത്താവിനെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി യുവതി....

Read More >>
Top Stories