ഇനി തിരയേണ്ട; ദേവാനന്ദിനെ തിരുവനന്തപുരത്തുനിന്നും കണ്ടെത്തി

ഇനി തിരയേണ്ട; ദേവാനന്ദിനെ തിരുവനന്തപുരത്തുനിന്നും കണ്ടെത്തി
Sep 24, 2022 10:39 PM | By Vyshnavy Rajan

കോഴിക്കോട് : സോഷ്യൽ മീഡിയയിൽ ഇനി പ്രചരപ്പിക്കേണ്ട. ദേവാനന്ദിനെ തിരുവനന്തപുരത്തുനിന്നും കണ്ടെത്തി. വേളം പള്ളിയത്ത് നിന്നും കാണാതായ സ്കൂൾ വിദ്യാർത്ഥിയെയാണ് കണ്ടുകിട്ടിയത്.

ആവള ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് വൺ വിദ്യാർത്ഥി ചേരാപുരം ടി കെ ദേവാനന്ദ് (16)നെയാണ് കാണാതായത്. പള്ളിയത്തിൽ നിന്നും വടകര ബസ്സിൽ കയറി പോകുന്നത് കണ്ടതായി അറിഞ്ഞിരുന്നു. മകനെ കാണാതായത് സംബന്ധിച്ച് അച്ഛൻ രാജീവൻ കുറ്റ്യാടി പൊലീസിൽ പരാതി നൽകിയിരുന്നു.

വൻ തീപ്പിടുത്തം; കോഴിക്കോട് ചെക്യാട് ഇരുനില വീട് കത്തിനശിച്ചു

കോഴിക്കോട് : വൻ തീപ്പിടുത്തം, കോഴിക്കോട് ചെക്യാട് ഓട് മേഞ്ഞ ഇരുനില വീട് കത്തിനശിച്ചു. വൻ തീപ്പിടുത്തത്തിൽ രക്ഷകരായത് നാട്ടുകാരും ഫയർഫോഴ്സു. തീപ്പിടുത്തത്തിൻ്റെ കാരണം വൈദ്യുതി ഷോർട്ട് സർക്യൂട്ട് എന്ന് സംശയം.


ചെക്യാട് കൊയപ്രം പാലത്തിനടുത്തെ മേച്ചിക്കാട്ട് റാഷിദിൻ്റെ വീടിനാണ് തീപിടിച്ചത്. ഇന്ന് രാവിലെ പത്തരയോടെയാണ് തീപ്പിടിച്ചത്.


നാദാപുരത്ത് നിന്ന് രണ്ട് യുണിറ്റ് അഗ്നിശമന യൂണിറ്റ് എത്തിയാണ് തീ നിയന്ത്രിച്ചത്. വളയം പൊലീസും സ്ഥലത്തെത്തി. ഓട് പാകിയ വീടിൻ്റെ മേൽക്കൂര പൂർണമായും കത്തിനശിച്ചു.

Search no more; Devanand was also found in Thiruvananthapuram

Next TV

Related Stories
വിഴിഞ്ഞം സംഘർഷം:പൊലീസ് സ്റ്റേഷൻ ആക്രമിച്ച കേസിൽ വധം ശ്രമം ചുമത്താതെ എഫ്ഐആർ

Nov 28, 2022 09:39 AM

വിഴിഞ്ഞം സംഘർഷം:പൊലീസ് സ്റ്റേഷൻ ആക്രമിച്ച കേസിൽ വധം ശ്രമം ചുമത്താതെ എഫ്ഐആർ

വിഴിഞ്ഞത്ത് തുറമുഖ സമരസമിതി പൊലീസ് സ്റ്റേഷൻ ആക്രമിച്ച കേസിൽ വധം ശ്രമം ചുമത്താതെ...

Read More >>
ഇടുക്കി ജില്ലയിൽ ഇന്ന് യുഡിഎഫ് ഹർത്താൽ

Nov 28, 2022 09:31 AM

ഇടുക്കി ജില്ലയിൽ ഇന്ന് യുഡിഎഫ് ഹർത്താൽ

ഇടുക്കിയിലെ കെട്ടിട നിർമ്മാണ നിരോധനം അടക്കമുള്ള വിഷയങ്ങൾക്ക് ശാശ്വത പരിഹാരം കാണമെന്നാവശ്യപ്പെട്ട് ജില്ലയിൽ ഇന്ന് യുഡിഎഫ്...

Read More >>
കോഴിക്കോടുനിന്ന്  ബിഹാറിലേക്ക് മൃതദേഹവുമായി പോയ ആംബുലൻസിന് ബിഹാർ പൊലീസ് സുരക്ഷയൊരുക്കി

Nov 28, 2022 09:24 AM

കോഴിക്കോടുനിന്ന് ബിഹാറിലേക്ക് മൃതദേഹവുമായി പോയ ആംബുലൻസിന് ബിഹാർ പൊലീസ് സുരക്ഷയൊരുക്കി

കോഴിക്കോടുനിന്ന് ബിഹാറിലേക്ക് മൃതദേഹവുമായി പോയ ആംബുലൻസിന് ബിഹാർ പൊലീസ് സുരക്ഷയൊരുക്കി....

Read More >>
ബന്ധു വീട്ടിലെത്തിയ വീട്ടമ്മ കിണറ്റിൽ മരിച്ച നിലയിൽ

Nov 28, 2022 09:18 AM

ബന്ധു വീട്ടിലെത്തിയ വീട്ടമ്മ കിണറ്റിൽ മരിച്ച നിലയിൽ

ബന്ധുവീട്ടിൽ എത്തിയ വീട്ടമ്മയെ കിണറ്റിൽ മരിച്ച കണ്ടെത്തി....

Read More >>
അയ്യപ്പ ഭക്തർ സഞ്ചരിച്ചിരുന്ന വാഹനത്തിന് തീപിടിച്ചു

Nov 28, 2022 09:15 AM

അയ്യപ്പ ഭക്തർ സഞ്ചരിച്ചിരുന്ന വാഹനത്തിന് തീപിടിച്ചു

വണ്ടിപ്പെരിയാറിനു സമീപം അയ്യപ്പ ഭക്തർ സഞ്ചരിച്ചിരുന്ന വാഹനത്തിന് തീപിടിച്ചു....

Read More >>
വിഴിഞ്ഞത്ത് വന്‍ സംഘര്‍ഷാവസ്ഥ; 30 ലേറെ പൊലീസുകാർക്ക് പരിക്ക്

Nov 27, 2022 10:55 PM

വിഴിഞ്ഞത്ത് വന്‍ സംഘര്‍ഷാവസ്ഥ; 30 ലേറെ പൊലീസുകാർക്ക് പരിക്ക്

വന്‍ സംഘര്‍ഷാവസ്ഥ നിലനില്‍ക്കുന്ന വിഴിഞ്ഞ സഭ പ്രതിനിധികളുമായി പൊലീസ്...

Read More >>
Top Stories