ബ്രേക്ക്ഫാസ്‍റ്റിനു എളുപ്പത്തില്‍ ഒറോട്ടി തയ്യാറാക്കിയാലോ

ബ്രേക്ക്ഫാസ്‍റ്റിനു എളുപ്പത്തില്‍ ഒറോട്ടി തയ്യാറാക്കിയാലോ
Oct 24, 2021 10:55 PM | By Vyshnavy Rajan

ബ്രേക്ക്ഫാസ്‍റ്റിനു എളുപ്പത്തില്‍ ഒറോട്ടി തയ്യാറാക്കിയാലോ...

ചേരുവകള്‍

1. അരിപ്പൊടി – രണ്ടു കപ്പ്

തേങ്ങ ചുരണ്ടിയത് – അര ക്കപ്പ്

ജീരകം ചതച്ചത് – അര ചെറിയ സ്പൂൺ

ഉപ്പ് – പാകത്തിന്

2. വെള്ളം – പാകത്തിന്

പാകം ചെയ്യുന്ന വിധം

ഒന്നാമത്തെ ചേരുവ പാകത്തിനു വെള്ളം ചേർത്തു കുഴയ്ക്കുക.ഈ മാവ് വലിയ പൂരിയുടെ വലുപ്പത്തിൽ അൽപം കട്ടിയിൽ കൈ വെള്ളയിൽ വച്ചു പരത്തി മയം പുരട്ടിയ ദോശക്കല്ലിൽ ചുട്ടെടുത്തു ചൂടോടെ ഉപയോഗിക്കാം.ഓംലെറ്റിനോ തേനിനോ ഒപ്പം വിളമ്പാം.

How To Make An Easy Breakfast

Next TV

Related Stories
 ഓട്സ് ഉഴുന്ന് വട; റെസിപ്പി

Nov 27, 2021 09:09 PM

ഓട്സ് ഉഴുന്ന് വട; റെസിപ്പി

ഉഴുന്ന് വട നിങ്ങൾ കഴിച്ചിട്ടുണ്ടാകും. എന്നാൽ ഓട്സ് കൊണ്ടുള്ള ഉഴുന്ന് വട നിങ്ങൾ കഴിച്ചിട്ടുണ്ടോ. വ്യത്യസ്തമായ ഓട്സ് ഉഴുന്ന് വട എളുപ്പം...

Read More >>
വീട്ടില്‍ തന്നെ പനീര്‍ തയ്യാറാക്കാം എളുപ്പത്തില്‍ ...

Nov 25, 2021 08:30 PM

വീട്ടില്‍ തന്നെ പനീര്‍ തയ്യാറാക്കാം എളുപ്പത്തില്‍ ...

വീട്ടില്‍ തന്നെ പനീര്‍ തയ്യാറാക്കാം എളുപ്പത്തില്‍...

Read More >>
പേരയ്ക്ക കൊണ്ട് അടിപൊളി സ്മൂത്തി തയ്യാറാക്കാം.....

Nov 23, 2021 06:21 AM

പേരയ്ക്ക കൊണ്ട് അടിപൊളി സ്മൂത്തി തയ്യാറാക്കാം.....

പേരയ്ക്ക കൊണ്ട് അടിപൊളി സ്മൂത്തി തയ്യാറാക്കാം........

Read More >>
വൈൻ രുചിക്കാന്‍ ഇഷ്ട്ടമാണോ...? ക്രിസ്‌മസ് വൈൻ ടേസ്റ്റർമാരായി തൊഴിലവസരം

Nov 21, 2021 09:31 PM

വൈൻ രുചിക്കാന്‍ ഇഷ്ട്ടമാണോ...? ക്രിസ്‌മസ് വൈൻ ടേസ്റ്റർമാരായി തൊഴിലവസരം

ക്രിസ്മസ് പടിവാതിൽക്കലെത്തി. പലരും വൈൻ നിർമാണവും കേക്ക് നിർമാണത്തിന് മുന്നോടിയായുള്ള കേക്ക് മിക്‌സിംഗുമെല്ലാമായി തിരക്കിലാണ്. ഈ പശ്ചാത്തലത്തിൽ...

Read More >>
അവൽ ലഡു എളുപ്പം തയ്യാറാക്കാം....

Nov 21, 2021 08:20 PM

അവൽ ലഡു എളുപ്പം തയ്യാറാക്കാം....

ചായയ്ക്കൊപ്പം കഴിക്കാൻ പറ്റിയ ഒരു പലഹാരമാണ് അവൽ ലഡു....

Read More >>
Top Stories