കോഴിക്കോട് ബീച്ചിൽ മാലിന്യം വലിച്ചെറിയുന്നവർക്കെതിരെ കർശന നടപടി

കോഴിക്കോട് ബീച്ചിൽ മാലിന്യം വലിച്ചെറിയുന്നവർക്കെതിരെ കർശന നടപടി
Oct 24, 2021 09:12 PM | By Susmitha Surendran

കോഴിക്കോട്: കോഴിക്കോട് ബീച്ച് പരിസര ശുചിത്വവുമായി ബന്ധപ്പെട്ട് സബ് കലക്ടർ വി ചെൽസസിനിയുടെ അധ്യക്ഷതയിൽ യോഗം ചേർന്നു.കോഴിക്കോട് ബീച്ചിൽ മാലിന്യം വലിച്ചെറിയുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കാൻ യോഗത്തിൽ നിർദേശം നൽകി.

പൊതു ഇടങ്ങളില്‍ മാലിന്യം വലിച്ചെറിയുന്നത് കുറ്റകരമാണ്. വലിച്ചെറിയുന്നവരില്‍ നിന്നും പിഴ ഈടാക്കും. മാസ്ക്, സാമൂഹിക അകലം എന്നിവ നിർബന്ധമായും പാലിക്കണം.

എല്ലാ കച്ചവടക്കാരും മാലിന്യം നിക്ഷേപിക്കുന്നതിനുള്ള കൂട നിർബന്ധമായും സ്ഥാപിക്കണം. മാലിന്യം കൂടകളിൽ നിക്ഷേപിക്കുന്നതിന്റെ പ്രാധാന്യം കടകളിൽ പ്രദർശിപ്പിക്കണം.

കോര്‍പറേഷന്‍ ഹെല്‍ത്ത് സൂപ്പര്‍വൈസര്‍, ശുചിത്വ മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍, ഫുഡ് സേഫ്റ്റി ഉദ്യോഗസ്ഥര്‍, ഡി.ടി.പി.സി, ബീച്ച്തട്ടുകട പ്രതിനിധി എന്നിവര്‍ യോഗത്തിൽ പങ്കെടുത്തു.

Strict action against those who dump garbage at Kozhikode beach

Next TV

Related Stories
#BeypurInternationalWaterfest | ബേപ്പൂർ ഇന്റർനാഷണൽ വാട്ടർഫെസ്റ്റ്: കലയുടെയും മേളപ്പെരുപ്പത്തിനൊരുങ്ങി ബേപ്പൂർ

Dec 18, 2023 08:15 PM

#BeypurInternationalWaterfest | ബേപ്പൂർ ഇന്റർനാഷണൽ വാട്ടർഫെസ്റ്റ്: കലയുടെയും മേളപ്പെരുപ്പത്തിനൊരുങ്ങി ബേപ്പൂർ

താള മേളങ്ങളുടെ മാന്ത്രികതയുമായി ആട്ടം കലാസമിതിയുടെയും തേക്കിൻകാട് ബാന്റിന്റെയും സംഗീത പരിപാടി നല്ലൂരിലും അരങ്ങേറും. 28ന് ബേപ്പൂർ ബീച്ചിൽ പ്രശസ്ത...

Read More >>
Top Stories