' മാതൃകയായി ഷാജി' കല്ലാച്ചിയിൽ ഓട്ടോ ഡ്രൈവർക്ക് നഷ്ടമായ പണം തിരികെ കിട്ടി

' മാതൃകയായി ഷാജി' കല്ലാച്ചിയിൽ ഓട്ടോ ഡ്രൈവർക്ക് നഷ്ടമായ പണം തിരികെ കിട്ടി
Advertisement
Sep 22, 2022 09:13 PM | By Vyshnavy Rajan

കോഴിക്കോട് : മാതൃകയായി ഷാജി... കല്ലാച്ചിയിൽ ഓട്ടോ ഡ്രൈവർക്ക് നഷ്ടമായ പണം തിരികെ കിട്ടി. ചെക്യാട് പുളിയാവിലെ ഓട്ടോ ഡ്രൈവർ മീത്തലെ കുന്നുമ്മൽ ലിബേഷിൻ്റെ 5100 രൂപയാണ് നഷ്ടപ്പെട്ടത്. കല്ലാച്ചി കൈരളി കോംപ്ലക്സിന് സമീപത്ത് നിന്നാണ് വളയം സ്വദേശി ഷാജിക്ക് തുക കളഞ്ഞ് കിട്ടിയത്.

Advertisement

ഷാജി ഇവിടെ ഗതാഗത നിയന്ത്രണ ജോലിയിൽ ഏർപ്പെട്ട ഹോം ഗാർഡ് ശശിയെ തുക ഏർപ്പിച്ചു. ബാങ്കിൽ നിന്ന് മടങ്ങുന്നതിനിടെയാണ് ലിബേഷിൻ്റെ പണം നഷ്ടപ്പെട്ടത്. അന്വേഷണത്തിനിടെയാണ് പണം സുരക്ഷിതമായി ഉണ്ടെന്ന് അറിയുന്നത്. തുക ഷാജിയുടെ സാന്നിന്ധ്യത്തിൽ ഹോം ഗാർഡ് ശശി ലിബേഷിന് കൈമാറി.

'Shaji as a role model' Auto driver in Kalachi gets back lost money

Next TV

Related Stories
മട്ടന്നൂര്‍ ജുമാ മസ്ജിദ് അഴിമതിക്കേസ്; യുഡിഎഫ് നേതാക്കള്‍ അറസ്റ്റില്‍

Sep 26, 2022 06:18 PM

മട്ടന്നൂര്‍ ജുമാ മസ്ജിദ് അഴിമതിക്കേസ്; യുഡിഎഫ് നേതാക്കള്‍ അറസ്റ്റില്‍

മട്ടന്നൂര്‍ ജുമാ മസ്ജിദ് അഴിമതിക്കേസ്; യുഡിഎഫ് നേതാക്കള്‍...

Read More >>
കൊല്ലത്ത് യുവതി ആത്മഹത്യ ചെയ്ത സംഭവം; കൂടുതൽ വിവരങ്ങൾ പുറത്ത്

Sep 26, 2022 05:37 PM

കൊല്ലത്ത് യുവതി ആത്മഹത്യ ചെയ്ത സംഭവം; കൂടുതൽ വിവരങ്ങൾ പുറത്ത്

കൊല്ലത്ത് യുവതി ആത്മഹത്യ ചെയ്ത സംഭവം; കൂടുതൽ വിവരങ്ങൾ പുറത്ത്...

Read More >>
സില്‍വര്‍ ലൈന്‍ പദ്ധതിയില്‍ സര്‍ക്കാരിന് നേരെ വിമര്‍ശനവുമായി ഹൈക്കോടതി

Sep 26, 2022 05:18 PM

സില്‍വര്‍ ലൈന്‍ പദ്ധതിയില്‍ സര്‍ക്കാരിന് നേരെ വിമര്‍ശനവുമായി ഹൈക്കോടതി

സില്‍വര്‍ ലൈന്‍ പദ്ധതിയില്‍ സര്‍ക്കാരിന് നേരെ വിമര്‍ശനവുമായി...

Read More >>
എകെജി സെന്‍റര്‍ ആക്രമണ ക്കേസ് പ്രതി ജിതിൻ അടുത്ത മാസം ആറുവരെ റിമാന്റിൽ

Sep 26, 2022 05:00 PM

എകെജി സെന്‍റര്‍ ആക്രമണ ക്കേസ് പ്രതി ജിതിൻ അടുത്ത മാസം ആറുവരെ റിമാന്റിൽ

എകെജി സെന്‍റര്‍ ആക്രമണ ക്കേസ് പ്രതി ജിതിൻ അടുത്ത മാസം ആറുവരെ റിമാന്റിൽ...

Read More >>
സാങ്കേതിക തകരാർ; എയർ ഇന്ത്യ വിമാനം അടിയന്തരമായി കണ്ണൂരിൽ ലാൻ‍ഡ് ചെയ്തു.

Sep 26, 2022 04:53 PM

സാങ്കേതിക തകരാർ; എയർ ഇന്ത്യ വിമാനം അടിയന്തരമായി കണ്ണൂരിൽ ലാൻ‍ഡ് ചെയ്തു.

സാങ്കേതിക തകരാർ; എയർ ഇന്ത്യ വിമാനം അടിയന്തരമായി കണ്ണൂരിൽ ലാൻ‍ഡ് ചെയ്തു....

Read More >>
പുഴയിലെ ഒഴുക്കിൽപ്പെട്ട വിദ്യാർത്ഥിയ്ക്ക് ദാരുണാന്ത്യം

Sep 26, 2022 04:39 PM

പുഴയിലെ ഒഴുക്കിൽപ്പെട്ട വിദ്യാർത്ഥിയ്ക്ക് ദാരുണാന്ത്യം

പുഴയിലെ ഒഴുക്കിൽപ്പെട്ട വിദ്യാർത്ഥിയ്ക്ക്...

Read More >>
Top Stories