പത്തനംതിട്ടയിൽ കെഎസ്ആ‍ര്‍ടിസി ബസ് ഇടിച്ച് കോൺഗ്രസ് ജില്ലാ സെക്രട്ടറിക്ക് ദാരുണാന്ത്യം

പത്തനംതിട്ടയിൽ കെഎസ്ആ‍ര്‍ടിസി ബസ് ഇടിച്ച് കോൺഗ്രസ് ജില്ലാ സെക്രട്ടറിക്ക് ദാരുണാന്ത്യം
Sep 22, 2022 11:24 AM | By Vyshnavy Rajan

പത്തനംതിട്ട : പത്തനംതിട്ട ജില്ലാ കോൺഗ്രസ് കമ്മിറ്റി സെക്രട്ടറി ആനന്ദപ്പള്ളി സുരേന്ദ്രൻ വാഹനാപകടത്തിൽ മരിച്ചു. റോഡിലൂടെ നടന്നു പോകുന്നതിനിടയിൽ കെഎസ്ആർടിസി ബസ് ഇടിച്ചാണ് അപകടമുണ്ടായത്.

ഇന്ന് രാവിലെ ആനന്ദപ്പള്ളി ജംഗ്ഷനിൽ വച്ചാണ് അപകടമുണ്ടായത്. കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല.

പാചക വാതക സിലിണ്ടർ പൊട്ടിത്തെറിച്ച് യുവതിക്ക് ദാരുണാന്ത്യം

പാലക്കാട് : തൃത്താല പട്ടിത്തറ ചിറ്റപ്പുറത്ത് വീട്ടിനുള്ളിൽ പാചക വാതക സിലിണ്ടർ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. രണ്ട് പേർക്ക് പരിക്കേറ്റു. ചിറ്റപ്പുറത്ത് വാടകയ്ക്ക് താമസിക്കുന്ന ആമയിൽ അബ്ദുസമദിന്റെ ഭാര്യ ഷെറീനയാണ് (37) മരിച്ചത്. തൃശൂർ മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം.


KSRTC bus hit in Pathanamthitta, tragic end for Congress district secretary

Next TV

Related Stories
#metalmaterial  | കേക്കിനൊപ്പം വിഴുങ്ങിയ ലോഹപദാർഥം പുറത്തെടുത്തു

Mar 29, 2024 10:32 AM

#metalmaterial | കേക്കിനൊപ്പം വിഴുങ്ങിയ ലോഹപദാർഥം പുറത്തെടുത്തു

കു​ട്ടി​യു​ടെ പ്രാ​യം ക​ണ​ക്കി​ലെ​ടു​ത്ത് ഡ്യൂ​ഡെ​നോ​സ്കോ​പ്പി വ​ഴി പ​ദാ​ർ​ഥം നീ​ക്കം ചെ​യ്യാ​നാ​യി​രു​ന്നു ഡോ​ക്ട​ർ​മാ​രു​ടെ...

Read More >>
#Financialfraud | ല​ക്ഷ​ങ്ങ​ളു​ടെ സാ​മ്പ​ത്തി​ക ത​ട്ടി​പ്പ്​; കേസിൽ യു​വ​തി അ​റ​സ്റ്റി​ൽ

Mar 29, 2024 10:27 AM

#Financialfraud | ല​ക്ഷ​ങ്ങ​ളു​ടെ സാ​മ്പ​ത്തി​ക ത​ട്ടി​പ്പ്​; കേസിൽ യു​വ​തി അ​റ​സ്റ്റി​ൽ

കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ ഇ​വ​രെ റി​മാ​ൻ​ഡ് ചെ​യ്തു. ഈ ​കേ​സി​ലെ മ​റ്റു പ്ര​തി​ക​ൾ​ക്കാ​യി തി​ര​ച്ചി​ൽ...

Read More >>
#anumurdercase |  പേരാമ്പ്ര അനു കൊലപാതകം; പ്രതി മുജീബ് റഹ്മാന്‍റെ ഭാര്യ റൗഫീന അറസ്റ്റിൽ

Mar 29, 2024 10:26 AM

#anumurdercase | പേരാമ്പ്ര അനു കൊലപാതകം; പ്രതി മുജീബ് റഹ്മാന്‍റെ ഭാര്യ റൗഫീന അറസ്റ്റിൽ

മുജീബ് അനുവിനെ കൊലപ്പെടുത്തിയതിനെക്കുറിച്ച് റൗഫീനക്ക് അറിവുണ്ടായിരുന്നുവെന്നാണ് പൊലീസ്...

Read More >>
 #accident  | അടൂരിലെ വാഹനാപകടം :മരിച്ച രണ്ടുപേരും സുഹൃത്തുക്കൾ

Mar 29, 2024 10:19 AM

#accident | അടൂരിലെ വാഹനാപകടം :മരിച്ച രണ്ടുപേരും സുഹൃത്തുക്കൾ

ഇരുവരും ഏറെകാലമായി അടുപ്പത്തിലായിരുന്നു.സ്കൂളിലെ അധ്യാപകരുമായി വിനോദയാത്ര കഴിഞ്ഞ് മടങ്ങിവരുന്നതിനിടെ അനുജയെ വാഹനം തടഞ്ഞു നിര്‍ത്തിയാണ് ഹാഷിം...

Read More >>
#arrest |രാജ്യത്ത് ലോക്ക് ഡൗൺ എന്ന് വ്യാജ പ്രചാരണം നടത്തിയയാൾ അറസ്റ്റിൽ

Mar 29, 2024 10:19 AM

#arrest |രാജ്യത്ത് ലോക്ക് ഡൗൺ എന്ന് വ്യാജ പ്രചാരണം നടത്തിയയാൾ അറസ്റ്റിൽ

സൈ​ബ​ർ ഡോ​മി​ൽ നി​ന്ന് ല​ഭി​ച്ച വി​വ​ര​ത്തി​ന്റെ അ​ടി​സ്ഥാ​ന​ത്തി​ൽ തി​രൂ​ർ പൊ​ലീ​സ് കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത് അ​ന്വേ​ഷ​ണം ന​ട​ത്ത​വെ​യാ​ണ്...

Read More >>
#sasitharoor|മതത്തിന്റെപേരിൽ ഒരു വേർതിരിവും നമുക്കുണ്ടായിരുന്നില്ല; ശശി തരൂർ

Mar 29, 2024 10:17 AM

#sasitharoor|മതത്തിന്റെപേരിൽ ഒരു വേർതിരിവും നമുക്കുണ്ടായിരുന്നില്ല; ശശി തരൂർ

മുഖ്യമന്ത്രി പിണറായി വിജയന്റെ അഭിപ്രായപ്രകടനത്തെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തകസമിതിയംഗവും തിരുവനന്തപുരം യു.ഡി.എഫ്. സ്ഥാനാർഥിയുമായ ശശി തരൂർ....

Read More >>
Top Stories