കോടിയേരി ബാലകൃഷ്ണന്റെ ആരോഗ്യ നിലയിൽ പുരോഗതി

കോടിയേരി ബാലകൃഷ്ണന്റെ ആരോഗ്യ നിലയിൽ പുരോഗതി
Advertisement
Sep 20, 2022 10:40 PM | By Vyshnavy Rajan

കോടിയേരി ബാലകൃഷ്ണന്റെ ആരോഗ്യ നിലയിൽ പുരോഗതി. അപ്പോളോ ആശുപത്രിയിൽ നിന്നുള്ള കോടിയേരിയുടെ ആരോ​ഗ്യനില മെച്ചപ്പെട്ട ഫോട്ടോ അദ്ദേഹത്തിന്റെ പി.എ എം.കെ റജുവാണ് പങ്കുവച്ചത്. കോടിയേരിക്കൊപ്പം അപ്പോളോ ആശുപത്രിയിൽ തന്നെ തുടരുകയാണ് എം.കെ റജുവും.

Advertisement

നില ഏറെ മെച്ചപ്പെട്ടതായും ഇതേ പുരോഗതി തുടർന്നാൽ 2 ആഴ്ച കൊണ്ട് ആശുപത്രി വിടാൻ ആകുമെന്നും കോടിയേരിയുടെ അടുത്ത വൃത്തങ്ങൾ പറഞ്ഞു. സന്ദർശകർക്കു വിലക്ക് ഇപ്പോഴും തുടരുകയാണ്.

ആരോഗ്യപ്രശ്‌നങ്ങള്‍ ഉള്ളതിനാലാണ് സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി സ്ഥാനത്തുനിന്ന് കോടിയേരി ബാലകൃഷ്ണന്‍ ഒഴിഞ്ഞത്. സ്ഥാനത്ത് തുടരാന്‍ കഴിയില്ലെന്ന് കോടിയേരി ബാലകൃഷ്ണന്‍ തന്നെ നേതൃത്വത്തെ അറിയിക്കുകയായിരുന്നു.

അതിന് ശേഷമാണ് അദ്ദേഹം ചികിത്സയ്ക്കായി അപ്പോളോ ആശുപത്രിയിലെത്തിയത്. ചികിത്സയിൽ കഴിയുന്ന കോടിയേരി ബാലകൃഷ്ണനെ മുഖ്യമന്ത്രി പിണറായി വിജയനും ഭാര്യയും ചെന്നൈയിലെത്തി സന്ദർശിച്ചിരുന്നു.

രുമണിക്കൂറോളം ആശുപത്രിയിൽ ചിലവഴിച്ച മുഖ്യമന്ത്രി ഡോക്ടർമാരുമായി കൂടിക്കാഴ്ച നടത്തിയ ശേഷമാണ് അന്ന് മടങ്ങിയത്. ഓഗസ്റ്റ് 29 നാണ് കോടിയേരി ബാലകൃഷ്ണനെ തുടർ ചികിത്സകൾക്കായി അപ്പോളോ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

Improvement in Kodiyeri Balakrishnan's health condition

Next TV

Related Stories
ഗുലാം നബി ആസാദ് പുതിയ പാർട്ടി പ്രഖ്യാപിച്ചു

Sep 26, 2022 02:51 PM

ഗുലാം നബി ആസാദ് പുതിയ പാർട്ടി പ്രഖ്യാപിച്ചു

ഗുലാം നബി ആസാദ് പുതിയ പാർട്ടി...

Read More >>
എഐസിസി തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നത് സ്ഥിരീകരിച്ച് ശശി തരൂർ

Sep 26, 2022 11:28 AM

എഐസിസി തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നത് സ്ഥിരീകരിച്ച് ശശി തരൂർ

എഐസിസി തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നത് സ്ഥിരീകരിച്ച് ശശി...

Read More >>
മുഖ്യമന്ത്രിയും സിപിഐഎമ്മും ബിജെപിക്ക് വേണ്ടി പ്രവർത്തിക്കുന്നു - കെ സുധാകരൻ

Sep 24, 2022 05:51 PM

മുഖ്യമന്ത്രിയും സിപിഐഎമ്മും ബിജെപിക്ക് വേണ്ടി പ്രവർത്തിക്കുന്നു - കെ സുധാകരൻ

മുഖ്യമന്ത്രിയും സിപിഐഎമ്മും ബിജെപിക്ക് വേണ്ടി പ്രവർത്തിക്കുന്നു - കെ...

Read More >>
വിദ്വേഷ പ്രചാരണം; കണ്ണൂരിൽ  ബിജെപി നേതാവിനെതിരെ കേസ്

Sep 24, 2022 01:03 PM

വിദ്വേഷ പ്രചാരണം; കണ്ണൂരിൽ ബിജെപി നേതാവിനെതിരെ കേസ്

വിദ്വേഷ പ്രചാരണം; കണ്ണൂരിൽ ബിജെപി നേതാവിനെതിരെ...

Read More >>
എകെജി സെന്‍റർ ആക്രമണക്കേസ് പ്രതി ജിതിനെ സംരക്ഷിക്കുമെന്ന് കോൺഗ്രസ്

Sep 23, 2022 11:25 PM

എകെജി സെന്‍റർ ആക്രമണക്കേസ് പ്രതി ജിതിനെ സംരക്ഷിക്കുമെന്ന് കോൺഗ്രസ്

എകെജി സെന്‍റർ ആക്രമണക്കേസ് പ്രതി ജിതിനെ സംരക്ഷിക്കുമെന്ന്...

Read More >>
കോൺഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പിൽ നിലപാടാവർത്തിച്ച് രാഹുൽ ഗാന്ധി

Sep 22, 2022 04:26 PM

കോൺഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പിൽ നിലപാടാവർത്തിച്ച് രാഹുൽ ഗാന്ധി

കോൺഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പിൽ നിലപാടാവർത്തിച്ച് രാഹുൽ...

Read More >>
Top Stories