കോൺ​ഗ്രസ് അം​ഗത്വം നേടാൻ ഇനി മുതല്‍ പുതിയ നിബന്ധനകൾ

കോൺ​ഗ്രസ് അം​ഗത്വം നേടാൻ ഇനി മുതല്‍ പുതിയ നിബന്ധനകൾ
Oct 24, 2021 02:36 PM | By Vyshnavy Rajan

ന്യൂഡല്‍ഹി : കോൺ​ഗ്രസ് അം​ഗത്വം നേടാൻ ഇനി മുതല്‍ പുതിയ നിബന്ധനകൾ. ​കോണ്‍ഗ്രസില്‍ ഇനി മുതല്‍ പ്രാഥമികാംഗത്വമെടുക്കണമെങ്കില്‍ മദ്യമോ മറ്റ് ലഹരി വസ്തുക്കളോ ഉപയോഗിക്കുന്നില്ലെന്ന സാക്ഷ്യ പത്രം നല്‍കണം. അടുത്ത മാസം മുതല്‍ തുടങ്ങുന്ന അംഗത്വ വിതരണത്തിന് മുന്നോടിയായാണ് പുതിയ നിബന്ധന കൊണ്ടു വരുന്നത്.

അം​ഗത്വം വേണ്ടവർ വരവിൽ കവിഞ്ഞ സ്വത്ത് കൈവശം വയക്കാന്‍ പാടില്ല. പാര്‍ട്ടി നയങ്ങളെയോ പരിപാടികളെയോ വിമര്‍ശിക്കരുത് തുടങ്ങിയ നിബന്ധനകളും പാർട്ടി മുമ്പോട്ട് വയ്ക്കുന്നു. നവംബര്‍ ഒന്നിന് തുടങ്ങി മാര്ച്ച് 31 വരെയാണ് മെംബര്‍ഷിപ്പ് ക്യാമ്പയിന്‍ എഐസിസി പ്രഖ്യാപിച്ചിരിക്കുന്നത്.

അതിനിടെ, കോൺഗ്രസുമായുള്ള സഹകരണത്തെ കേന്ദ്രകമ്മിറ്റിയിൽ നടന്ന ച‍ർച്ചയിൽ സിപിഎം കേരളഘടകം എതി‍ർത്തതിനെ വിമ‍ർശിച്ച് കോൺ​ഗ്രസ് നേതാവ് കെ.മുരളീധരൻ രം​ഗത്തെത്തി. കോൺഗ്രസ് തകരണം എന്നാഗ്രഹിക്കുന്നത് നരേന്ദ്രമോദിയും അമിത് ഷായും മാത്രമല്ല പിണറായി വിജയനും കൂടിയാണെന്ന് മുരളീധരൻ പറഞ്ഞു. ബിജെപിയെ നേരിടാൻ ശക്തിയുള്ള പാർട്ടി കോൺഗ്രസ് മാത്രമാണ്. നിലവിൽ സി പി എമ്മിന്റെ രണ്ട് എം പി മാർ തമിഴ്നാട്ടിൽ കോൺഗ്രസിനൊപ്പം നിന്ന് ജയിച്ചവരാണ് എന്നോ‍ർക്കണമെന്നും മുരളീധരൻ പറഞ്ഞു.

New conditions for membership in Congress from now on

Next TV

Related Stories
#VrindaKarat | പിണറായിക്കെതിരായ രാഹുലിന്റെ പ്രസ്താവന അപലപനീയം; കേന്ദ്ര നേതൃത്വം തിരുത്തണം - വൃന്ദ കാരാട്ട്

Apr 19, 2024 03:43 PM

#VrindaKarat | പിണറായിക്കെതിരായ രാഹുലിന്റെ പ്രസ്താവന അപലപനീയം; കേന്ദ്ര നേതൃത്വം തിരുത്തണം - വൃന്ദ കാരാട്ട്

ബിജെപിക്കെതിരെ ആശയപരമായ പോരാട്ടത്തിലാണെന്നാണ് അദ്ദേഹം അവകാശപ്പെടുന്നത്. ബിജെപിയെ ആക്രമിച്ചാൽ അവർ കയ്യിലുള്ളതെല്ലാം വച്ച് തിരികെ ആക്രമിക്കും....

Read More >>
#KSudhakaran | കെ കെ ശൈലജക്കെതിരെ സൈബർ ആക്രമണം നടന്നിട്ടുണ്ടെങ്കിൽ അത് തെറ്റാണ് - കെ സുധാകരൻ

Apr 19, 2024 01:57 PM

#KSudhakaran | കെ കെ ശൈലജക്കെതിരെ സൈബർ ആക്രമണം നടന്നിട്ടുണ്ടെങ്കിൽ അത് തെറ്റാണ് - കെ സുധാകരൻ

കള്ളവോട്ട് ചെയ്യാതിരിക്കാൻ സിപിഎമ്മിന് ആവില്ലെന്ന് പറഞ്ഞ സുധാകരൻ യുഡിഎഫിന് 20 ൽ 20 കിട്ടുമെന്ന് സർവേഫലങ്ങൾ പുറത്തുവന്നതോടെയാണ് ഇത്തരം...

Read More >>
#SajiManjakadambil | നിലപാട് പ്രഖ്യാപിച്ച് സജി മഞ്ഞക്കടമ്പിൽ, പുതിയ പാര്‍ട്ടി രൂപീകരിച്ചു; പേര് കേരള കോണ്‍ഗ്രസ് ഡെമോക്രാറ്റിക്

Apr 19, 2024 01:19 PM

#SajiManjakadambil | നിലപാട് പ്രഖ്യാപിച്ച് സജി മഞ്ഞക്കടമ്പിൽ, പുതിയ പാര്‍ട്ടി രൂപീകരിച്ചു; പേര് കേരള കോണ്‍ഗ്രസ് ഡെമോക്രാറ്റിക്

സുസ്ഥിര കേന്ദ്രം സമൃദ്ധ കേരളം എന്ന മാണി സാറിന്‍റെ നയം ഞങ്ങൾ പിന്തുടരും. ബിജെപിയുടെ മുഴുവൻ ആശയങ്ങളോടും യോജിപ്പില്ലാത്ത കൊണ്ടാണ് ബിജെപിയിൽ...

Read More >>
#BinoyVishwam | കെ കെ ശൈലജ ടീച്ചർക്കെതിരെ നടത്തുന്ന അക്രമം കേരളത്തിലെ സ്ത്രീകള്‍ അംഗീകരിക്കില്ല - ബിനോയ് വിശ്വം

Apr 18, 2024 07:53 PM

#BinoyVishwam | കെ കെ ശൈലജ ടീച്ചർക്കെതിരെ നടത്തുന്ന അക്രമം കേരളത്തിലെ സ്ത്രീകള്‍ അംഗീകരിക്കില്ല - ബിനോയ് വിശ്വം

അതില്‍ സിപിഐയും കക്ഷിയാണ്. ദൂരദര്‍ശന്റെ ലോഗോയുടെ കാവിവത്കരണം ആമുഖം മാത്രമാണ്. ഈ നിറംമാറ്റം ഭരണഘടനാ മാറ്റത്തിന്റെ തുടക്കമാണ്. ഈ നിറംമാറ്റത്തിന്റെ...

Read More >>
#RahulGandhi | രണ്ട് മുഖ്യമന്ത്രിമാർ ജയിലിൽ: പിണറായിയെ മാത്രം കേന്ദ്രസർക്കാർ ജയിലിൽ അടയ്ക്കാത്തതെന്ത്? - രാഹുൽ ഗാന്ധി

Apr 18, 2024 02:15 PM

#RahulGandhi | രണ്ട് മുഖ്യമന്ത്രിമാർ ജയിലിൽ: പിണറായിയെ മാത്രം കേന്ദ്രസർക്കാർ ജയിലിൽ അടയ്ക്കാത്തതെന്ത്? - രാഹുൽ ഗാന്ധി

കേരളത്തിലെ മുഖ്യമന്ത്രി 24 മണിക്കൂറും തന്നെ ആക്രമിക്കുകയാണെന്നും രാഹുൽ കുറ്റപ്പെടുത്തി. അദാനിക്കെതിരെ പ്രസംഗിച്ചതിനു പിന്നാലെ തന്നെ ലോക്സഭയില്‍...

Read More >>
Top Stories