തിരുവനന്തപുരത്തു നിന്ന് കരൾ പറന്നെത്തി; പുതുജീവനുമായി

തിരുവനന്തപുരത്തു നിന്ന്  കരൾ പറന്നെത്തി; പുതുജീവനുമായി
Oct 24, 2021 07:38 AM | By Vyshnavy Rajan

കോഴിക്കോട്  : തിരുവനന്തപുരത്തു നിന്ന് സിദ്ധാർഥ് കുമാറിനു പുതുജീവനേകാൻ കരൾ പറന്നെത്തി. തിരുവനന്തപുരത്ത് മസ്തി ഷ്കമരണം സംഭവിച്ച വ്യക്തിയു ടെ കരളാണ് എയർ ആംബുലൻ സ് വഴി കോഴിക്കോട്ടെത്തിച്ചത്. കോഴിക്കോട് ആസ്റ്റർ മിംസ് ആശുപത്രിയിൽ ശസ്ത്രക്രിയ യ്ക്കായി കാത്തിരിക്കുന്ന കണ്ണൂർ സ്വദേശിയായ സിദ്ധാർഥ് കുമാറി നാണ് (61) കരൾ മാറ്റിവച്ചത്.

റോഡ് മാർഗം എത്തിക്കുന്നതി നെടുക്കുന്ന സമയദൈർഘ്യം പരിഗണിച്ചാണ് എയർ ആംബു ലൻസ് വഴി കൊണ്ടുവരാൻ തീരു മാനിച്ചത്. തുടർന്ന് ആശുപത്രി അധികൃതർ നേരിട്ട് ബാംഗ്ലൂരിലെ ചിപ്സൺ ഏവിയേഷനുമായി ബന്ധപ്പെടുകയായിരുന്നു. ചിപ് സൺ ഏവിയേഷന്റെ മാനേജിങ് ഡയറക്ടർ സുനിലിന്റെ നേതൃത്വ ത്തിൽ 3.30നാണ് തിരുവനന്തപുരത്തുനിന്ന് എയർ ആംബുലൻസ്  പുറപ്പെട്ടത്.

അഞ്ചുമണിയോടെ കരിപ്പൂർ വിമാനത്താവളത്തിൽ ഇറങ്ങി. തുടർന്ന് പ്രത്യേക ആംബുലൻസിൽ പുളിക്കൽ, രാമനാട്ടുകര വഴി അഞ്ചരയോടെ ആസ്റ്റർ മിംസിലെത്തി. ആംബുലൻസ് കടത്തിവിടാൻ റോഡുകളിൽ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു.  തിരുവനന്തപുരത്തു നിന്ന്  മസ്തിഷ്കമരണം സംഭവിച്ച വ്യക്തിയുടെ കരളാണ് എയർ ആംബുലൻസ് വഴി കോഴിക്കോട്ടെത്തിച്ചത്.

കോഴിക്കോട് ആസ്റ്റർ മിംസ് ആശുപത്രിയിൽ ശസ്ത്രക്രിയയ്ക്കായി കാത്തിരിക്കുന്ന കണ്ണൂർ സ്വദേശിയായ സിദ്ധാർഥ് കുമാറിനാണ് (61) കരൾ മാറ്റിവച്ചത്. റോഡ് മാർഗം എത്തിക്കുന്നതിനെടുക്കുന്ന സമയദൈർഘ്യം പരിഗണിച്ചാണ് എയർ ആംബുലൻസ് വഴി കൊണ്ടുവരാൻ തീരുമാനിച്ചത്.

തുടർന്ന് ആശുപത്രി അധികൃതർ നേരിട്ട് ബാംഗ്ലൂരിലെ ചിപ്സൺ ഏവിയേഷനുമായി ബന്ധപ്പെടുകയായിരുന്നു. ചിപ് സൺ ഏവിയേഷന്റെ മാനേജിങ് ഡയറക്ടർ സുനിലിന്റെ നേതൃത്വ ത്തിൽ 3.30നാണ് തിരുവനന്തപു രത്തുനിന്ന് എയർ ആംബുലൻസ് ഏർപ്പെടുത്തിയിരുന്നു.

ഇതിനുമുൻപു തന്നെ ശസ്ത്രക്രിയയ്ക്കാവശ്യമായ മുഴുവൻ സജ്ജീകരണങ്ങളും ആശുപത്രിയിൽ ഒരുക്കി. ഗ്യാസ്ട്രോ സർജറി വിഭാഗം മേധാവി ഡോ. സജീഷ് സഹദേ വൻ, സീനിയർ കൺസൽട്ടന്റ് ഗ്യാസ്ട്രോ സർജന്മാരായ ഡോ. കെ. നൗഷിഫ്, ഡോ. അഭിഷേക് രാജൻ, ഡോ. സീതാലക്ഷ്മി എന്നിവരും ഗ്യാസ്ട്രോ എന്ററോ ളജി വിഭാഗം മേധാവി ഡോ. അനീഷ് കുമാറിന്റെ നേതൃത്വത്തി ലുള്ള സംഘവും ശസ്ത്രക്രിയ നേതൃത്വം നൽകി.

The liver flew from Thiruvananthapuram to give new life to Siddharth Kumar

Next TV

Related Stories
#ShashiTharoor | മണിപ്പൂരില്‍ ഈസ്റ്ററിന് അവധി നിഷേധിച്ചത് അന്യായമെന്ന് ശശി തരൂര്‍

Mar 28, 2024 03:30 PM

#ShashiTharoor | മണിപ്പൂരില്‍ ഈസ്റ്ററിന് അവധി നിഷേധിച്ചത് അന്യായമെന്ന് ശശി തരൂര്‍

കുരിശിലേറ്റപ്പെട്ട യേശുക്രിസ്തു ഉയിര്‍ത്തെഴുന്നേറ്റതിന്റെ ഓര്‍മ്മ പുതുക്കുന്ന...

Read More >>
#lottery |ഇന്നത്തെ ലക്ഷാധിപതി ആര് ? കാരുണ്യ പ്ലസ് ലോട്ടറി ഫലം പ്രഖ്യാപിച്ചു

Mar 28, 2024 03:27 PM

#lottery |ഇന്നത്തെ ലക്ഷാധിപതി ആര് ? കാരുണ്യ പ്ലസ് ലോട്ടറി ഫലം പ്രഖ്യാപിച്ചു

ഉച്ച കഴിഞ്ഞ് മൂന്ന് മണിയോടെയാണ് നറുക്കെടുപ്പ് നടന്നത്. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ http://keralalotteries.com/ൽ ഫലം...

Read More >>
#chemicaloilattack | കണ്ണൂരില്‍ സിപിഎം നേതാക്കളുടെ സ്‌മൃതികുടീരങ്ങള്‍ക്ക് നേരെ ആക്രമണം; സിസിടിവി കേന്ദ്രീകരിച്ച് അന്വേഷണം

Mar 28, 2024 03:17 PM

#chemicaloilattack | കണ്ണൂരില്‍ സിപിഎം നേതാക്കളുടെ സ്‌മൃതികുടീരങ്ങള്‍ക്ക് നേരെ ആക്രമണം; സിസിടിവി കേന്ദ്രീകരിച്ച് അന്വേഷണം

സംഭവത്തില്‍ അന്വേഷണത്തിനായി എസിപിയുടെ നേതൃത്വത്തില്‍ പ്രത്യേകസംഘത്തെ രൂപീകരിച്ചിട്ടുണ്ട്....

Read More >>
#rain| ആശ്വാസമായി മഴയെത്തുമോ? സംസ്ഥാനത്ത്  ഒൻപത്  ജില്ലകളിൽ ഇന്ന് മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പ്

Mar 28, 2024 03:14 PM

#rain| ആശ്വാസമായി മഴയെത്തുമോ? സംസ്ഥാനത്ത് ഒൻപത് ജില്ലകളിൽ ഇന്ന് മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പ്

ഇന്ന് കേരള, കർണാടക, ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് തടസമില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്...

Read More >>
Top Stories