കോഴിക്കോട് ജില്ലയില്‍ ഇന്ന് 914 കോവിഡ് പോസിറ്റീവ് കേസുകള്‍ കൂടി

കോഴിക്കോട് ജില്ലയില്‍ ഇന്ന് 914 കോവിഡ് പോസിറ്റീവ് കേസുകള്‍ കൂടി
Oct 23, 2021 06:34 PM | By Vyshnavy Rajan

കോഴിക്കോട് : കോഴിക്കോട് ജില്ലയില്‍ ഇന്ന് 914 കോവിഡ് പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. 11 പേരുടെ ഉറവിടം വ്യക്തമല്ല. സമ്പര്‍ക്കം വഴി 887 പേര്‍ക്കാണ് രോഗം ബാധിച്ചത്. ഇതര സംസ്ഥാനത്ത് നിന്ന് വന്ന 3 പേര്‍ക്കും ആരോഗ്യപ്രവര്‍ത്തകരില്‍ 13 പേര്‍ക്കും രോഗം സ്ഥിരീകരിച്ചു.

8522 പേരെ പരിശോധനക്ക് വിധേയരാക്കി. ജില്ലയിലെ കോവിഡ് ആശുപത്രികള്‍, എഫ്.എല്‍.ടി.സികള്‍, വീടുകള്‍ എന്നിവിടങ്ങളില്‍ ചികിത്സയിലായിരുന്ന 723 പേര്‍ കൂടി രോഗമുക്തി നേടി. 10.82 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. രോഗം സ്ഥിരീകരിച്ച് 8388 കോഴിക്കോട് സ്വദേശികളാണ് ചികിത്സയിലുള്ളത്.

പുതുതായി വന്ന 1146 പേര്‍ ഉള്‍പ്പടെ 37400 പേര്‍ ഇപ്പോള്‍ നിരീക്ഷണത്തിലുണ്ട്. ഇതുവരെ 1117079 പേര്‍ നിരീക്ഷണം പൂര്‍ത്തിയാക്കി. 2813 മരണങ്ങളാണ് ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്.

സമ്പര്‍ക്ക സാധ്യതകള്‍ പരമാവധി കുറക്കുകയും സാമൂഹ്യ വാക്‌സിനുകളായ സോപ്പ്, സാനിറ്റൈസര്‍ ,മാസ്‌ക്, സാമൂഹിക അകലം എന്നിവ എല്ലാവരും കര്‍ശനമായി പാലിക്കുകയും ചെയ്താലേ കോവിഡിന്റെ വ്യാപനം നമുക്ക് തടഞ്ഞു നിര്‍ത്താന് സാധിക്കൂ എന്നും ഏത് സാഹചര്യത്തിലും ഇവ വിട്ടു വീഴ്ച വരുത്താതെ പാലിക്കണമെന്നും ഡി എം ഒ അഭ്യര്‍ത്ഥിച്ചു.

ഉറവിടം വ്യക്തമല്ലാത്തവര്‍ - 11

കോഴിക്കോട് - 4 ചെറൂവണ്ണൂര്‍ -1 കീഴരിയൂര്‍ - 1 മടവൂര്‍ - 1 നാദാപുരം - 1 ഒളവണ്ണ - 1 തലക്കുളത്തൂര്‍ - 1 വടകര - 1

വിദേശത്തു നിന്നും വന്നവര്‍ - 0

ഇതര സംസ്ഥാനങ്ങളില്‍ നിന്നും വന്നവര്‍ -3

കോഴിക്കോട് - 3

കോവിഡ് പോസിറ്റീവായ ആരോഗ്യ പ്രവര്‍ത്തകര്‍ - 12

കോഴിക്കോട് - 12 വില്യാപ്പള്ളി - 1

സമ്പര്‍ക്കം വഴി കോവിഡ് പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത സ്ഥലങ്ങള്‍ :

കോഴിക്കോട് കോര്‍പ്പറേഷന്‍ - 186 അരിക്കുളം - 8 അത്തോളി -27 ആയഞ്ചേരി -5 അഴിയൂര്‍ - 1 ബാലുശ്ശേരി - 17 ചക്കിട്ടപ്പാറ - 3 ചങ്ങരോത്ത് -4 ചാത്തമംഗലം - 35 ചെക്കിയാട് - 2 ചേളന്നൂര്‍ - 12 ചേമഞ്ചേരി - 5 ചെങ്ങോട്ട്കാവ് - 13 ചെറുവണ്ണൂര്‍ - 4 ചോറോട് - 20 എടച്ചേരി - 5 ഏറാമല - 8 ഫറോക്ക് - 9 കടലുണ്ടി - 19 കക്കോടി - 26 കാക്കൂര്‍ - 3 കാരശ്ശേരി - 5 കട്ടിപ്പാറ - 10 കാവിലുംപാറ -5 കായക്കൊടി -9 കായണ്ണ - 1 കീഴരിയൂര്‍ - 11 കിഴക്കോത്ത് -12 കോടഞ്ചേരി - 6 കൊടിയത്തൂര്‍ -16 കൊടുവള്ളി - 2 കൊയിലാണ്ടി - 39 കുടരഞ്ഞി - 9 കൂരാച്ചുണ്ട് - 14 കൂത്താളി - 3 കോട്ടൂര്‍ - 7 കുന്ദമംഗലം -34 കുന്നുമ്മല്‍ - 6 കുരുവട്ടൂര്‍ -11 കുറ്റ്യാടി - 3 മടവൂര്‍ - 0 മണിയൂര്‍ -15 മരുതോങ്കര -9 മാവൂര്‍ - 3 മേപ്പയ്യൂര്‍ - 4 മൂടാടി - 11 മുക്കം - 7 നാദാപുരം - 6 നടുവണ്ണൂര്‍ - 7 നന്‍മണ്ട - 4 നരിക്കുനി - 0 നരിപ്പറ്റ - 3 നൊച്ചാട് - 16 ഒളവണ്ണ - 10 ഓമശ്ശേരി -16 ഒഞ്ചിയം - 2 പനങ്ങാട് - 8 പയ്യോളി - 15 പേരാമ്പ്ര -3 പെരുമണ്ണ -10 പെരുവയല്‍ - 9 പുറമേരി - 1 പുതുപ്പാടി - 2 രാമനാട്ടുകര -2 തലക്കുളത്തൂര്‍ - 2 താമരശ്ശേരി - 5 തിക്കോടി - 3 തിരുവള്ളൂര്‍ -5 തിരുവമ്പാടി - 3 തൂണേരി - 3 തുറയൂര്‍ - 3 ഉള്ള്യേരി -27 ഉണ്ണികുളം - 9 വടകര - 23 വളയം - 1 വാണിമേല്‍ - 7 വേളം -5 വില്യാപ്പള്ളി - 13

സ്ഥിതി വിവരം ചുരുക്കത്തില്‍

• രോഗം സ്ഥിരീകരിച്ച് ചികിത്സയിലുളള കോഴിക്കോട് സ്വദേശികള്‍ - 8388

• കോഴിക്കോട് ജില്ലയില്‍ ചികിത്സയിലുളള മറ്റു ജില്ലക്കാര്‍ - 120

നിലവില്‍ ജില്ലയിലെ കോവിഡ് ആശുപത്രികള്‍, എഫ്.എല്‍.ടി.സി.കള്‍ എന്നിവിടങ്ങളില്‍ ചികിത്സയിലുളളവര്‍

  • സര്‍ക്കാര്‍ ആശുപത്രികള്‍ - 197
  • സെക്കന്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകള്‍ - 72
  • ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകള്‍ - 32
  • സ്വകാര്യ ആശുപത്രികള്‍ - 482
  • പഞ്ചായത്ത് തല ഡോമിസിലറി കെയര്‍ സെന്റര്‍ - 7
  • വീടുകളില്‍ ചികിത്സയിലുളളവര്‍ - 6781
  • മറ്റു ജില്ലകളില്‍ ചികിത്സയിലുളള കോഴിക്കോട് സ്വദേശികള്‍ - 23

There are 914 covid positive cases in Kozhikode district today

Next TV

Related Stories
#BeypurInternationalWaterfest | ബേപ്പൂർ ഇന്റർനാഷണൽ വാട്ടർഫെസ്റ്റ്: കലയുടെയും മേളപ്പെരുപ്പത്തിനൊരുങ്ങി ബേപ്പൂർ

Dec 18, 2023 08:15 PM

#BeypurInternationalWaterfest | ബേപ്പൂർ ഇന്റർനാഷണൽ വാട്ടർഫെസ്റ്റ്: കലയുടെയും മേളപ്പെരുപ്പത്തിനൊരുങ്ങി ബേപ്പൂർ

താള മേളങ്ങളുടെ മാന്ത്രികതയുമായി ആട്ടം കലാസമിതിയുടെയും തേക്കിൻകാട് ബാന്റിന്റെയും സംഗീത പരിപാടി നല്ലൂരിലും അരങ്ങേറും. 28ന് ബേപ്പൂർ ബീച്ചിൽ പ്രശസ്ത...

Read More >>
#districtkalolsavam | കോഴിക്കോട് റവന്യൂ ജില്ലാ സ്കൂൾ കലോത്സവത്തിന് തിരിതെളിഞ്ഞു

Dec 3, 2023 10:44 PM

#districtkalolsavam | കോഴിക്കോട് റവന്യൂ ജില്ലാ സ്കൂൾ കലോത്സവത്തിന് തിരിതെളിഞ്ഞു

പേരാമ്പ്ര ഹയർ സെക്കന്ററി സ്കൂളിലൊരുക്കിയ 21 വേദികളിലായി സ്റ്റേജിതര മത്സരങ്ങളാണ്...

Read More >>
#UNESCO | യുനെസ്കോ സാഹിത്യ നഗര പദവി സ്വന്തമാക്കി കോഴിക്കോട്

Oct 31, 2023 11:50 PM

#UNESCO | യുനെസ്കോ സാഹിത്യ നഗര പദവി സ്വന്തമാക്കി കോഴിക്കോട്

ഐക്യരാഷ്ട്രസഭയുടെ ഉപസഘംടനയായ യുനെസ്‌കോയുടെ 55 പുതിയ ക്രിയേറ്റീവ് നഗരങ്ങളില്‍ കോഴിക്കോടും...

Read More >>
#Suicideattempt | കോഴിക്കോട് രണ്ട് പേർ ആത്മഹത്യ ചെയ്ത പ്രദേശത്ത് പതിനെട്ടുകാരിയും ആത്മഹത്യക്ക് ശ്രമിച്ചു

Oct 25, 2023 09:51 PM

#Suicideattempt | കോഴിക്കോട് രണ്ട് പേർ ആത്മഹത്യ ചെയ്ത പ്രദേശത്ത് പതിനെട്ടുകാരിയും ആത്മഹത്യക്ക് ശ്രമിച്ചു

താമരശ്ശേരി ചുങ്കത്ത് ഇന്ന് രാവിലെയാണ് സംഭവം. സഹോദരിക്കൊപ്പം താമസിക്കുന്ന വിദ്യാർത്ഥിനിയാണ് വീടിനുള്ളിൽ തൂങ്ങി ആത്മഹത്യക്ക്...

Read More >>
#CPIM | നാദാപുരത്തെ മാല മോഷണക്കേസിൽ വ്യാജ പ്രചാരണം; പൊലീസിൽ പരാതി നൽകി സിപിഐഎം

Oct 22, 2023 10:11 AM

#CPIM | നാദാപുരത്തെ മാല മോഷണക്കേസിൽ വ്യാജ പ്രചാരണം; പൊലീസിൽ പരാതി നൽകി സിപിഐഎം

മോഷ്ടാവിനെ പിടികൂടിയ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിലൂടെ പുറത്തിറങ്ങുകയും മാല പൊട്ടിച്ചത് സിപിഐഎം ബ്രാഞ്ച് സെക്രട്ടറിയാണെന്ന തരത്തിൽ വാർത്ത...

Read More >>
Top Stories