തിരുവനന്തപുരത്ത് പൊലീസിന് നേരെ ബോംബെറിഞ്ഞ് കൊലപ്പെടുത്താൻ ശ്രമിച്ച പ്രതി പിടിയില്‍

തിരുവനന്തപുരത്ത് പൊലീസിന് നേരെ ബോംബെറിഞ്ഞ് കൊലപ്പെടുത്താൻ ശ്രമിച്ച പ്രതി പിടിയില്‍
Oct 22, 2021 10:16 PM | By Shalu Priya

തിരുവനന്തപുരം : തിരുവനന്തപുരത്ത് പൊലീസിന് നേരെ ബോംബെറിഞ്ഞ് കൊലപ്പെടുത്താൻ ശ്രമിച്ച പ്രതിയെ പേട്ട പൊലീസ് പിടികൂടി. 20 കേസുകളിൽ പ്രതിയായ കൊച്ചുവേളി സ്വദേശി അനിൽ കുമാറിനെയാണ് പൊലീസ് സാഹസികമായി പിടികൂടിയത്.

പ്രതിയെ പിടികൂടാനെത്തിയ പൊലീസ് സംഘത്തിന് നേരെയും അനിൽ ബോംബെറിഞ്ഞു. നിരവധി കേസുകളിലെ പ്രതിയാണ് ജാങ്കോ കുമാർ എന്ന് വിളിക്കുന്ന അനിൽ കുമാറിനെയാണ് പൊലീസ് പിടികൂടിയത്. വധശ്രമ കേസുകള്‍പ്പെടെ കേസിലെ പ്രതിയായ അനിൽ കുമാറിനെ ഒരു മാസം മുമ്പ് പേട്ട പൊലീസ് പിടികൂടാൻ പോയപ്പോഴാണ് ആദ്യം ബോംബാക്രമണം ഉണ്ടായത്.

ബോംബേറിൽ ഒരു പൊലീസുകാരന്‍റെ കേള്‍വി ശക്തി നഷ്ടമായി. ഈ കേസിൽ പിടികൂടിയ അനിൽ കുമാർ ഈ മാസം ജയിലിൽ നിന്നുമിറങ്ങിയിരുന്നു.

കരമനയിൽ കഴിഞ്ഞ ദിവസം ആയുധം കാട്ടി ഭീകരന്തീരം സൃഷ്ടിക്കാണെന്ന വിവരത്തെ തുടർന്ന് എസ്ഐ രതീഷിന്‍റെ നേതൃത്വത്തിലെത്തി പൊലീസ് സംഘത്തിന് നേരെയും അനിൽകുമാർ ബോംബെറിഞ്ഞു. ഇതേ തുടര്‍ന്ന് അനിൽ കുമാറിനെതിരെ ഗുണ്ടനിയമപ്രകാരം പൊലീസ് നടപടി ആരംഭിച്ചതായി ശംഖമുഖം അസി.കമ്മീഷർ പൃഥിരാജ് അറിയിച്ചു.

Defendant arrested for attempting to assassinate police by bombing

Next TV

Related Stories
സംസ്ഥാനത്ത് കൊവിഡ് വാക്‌സിനേഷന്‍ സ്വീകരിക്കാത്ത അധ്യാപകര്‍ക്കെതിരെ വിദ്യാഭ്യാസമന്ത്രി

Nov 30, 2021 03:40 PM

സംസ്ഥാനത്ത് കൊവിഡ് വാക്‌സിനേഷന്‍ സ്വീകരിക്കാത്ത അധ്യാപകര്‍ക്കെതിരെ വിദ്യാഭ്യാസമന്ത്രി

സംസ്ഥാനത്ത് കൊവിഡ് വാക്‌സിനേഷന്‍ സ്വീകരിക്കാത്ത അധ്യാപകര്‍ക്കെതിരെ വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി. വാക്‌സിന്‍ സ്വീകരിക്കാത്തവര്‍ കാരണം...

Read More >>
ആലപ്പുഴയിൽ കാണാതായ ഗൃഹനാഥൻ മരിച്ച നിലയിൽ

Nov 30, 2021 03:09 PM

ആലപ്പുഴയിൽ കാണാതായ ഗൃഹനാഥൻ മരിച്ച നിലയിൽ

ആലപ്പുഴയിൽ കാണാതായ ഗൃഹനാഥൻ മരിച്ച...

Read More >>
മുല്ലപ്പെരിയാര്‍ ഡാം അപകടാവസ്ഥയിലെന്ന് എംഎം മണി എംഎല്‍എ

Nov 30, 2021 02:49 PM

മുല്ലപ്പെരിയാര്‍ ഡാം അപകടാവസ്ഥയിലെന്ന് എംഎം മണി എംഎല്‍എ

മുല്ലപ്പെരിയാര്‍ ഡാം അപകടാവസ്ഥയിലെന്ന് എംഎം മണി...

Read More >>
കൊടിക്കുന്നില്‍ സുരേഷ് എംപി പാര്‍ലമെന്റില്‍ തെന്നിവീണ് പരിക്കേറ്റു

Nov 30, 2021 01:55 PM

കൊടിക്കുന്നില്‍ സുരേഷ് എംപി പാര്‍ലമെന്റില്‍ തെന്നിവീണ് പരിക്കേറ്റു

കോണ്‍ഗ്രസ് എംപി കൊടിക്കുന്നില്‍ സുരേഷ് ​ പാര്‍ലമെന്‍റ്​ ഇടനാഴിയില്‍ തെന്നിവീണു. പ്രതിപക്ഷ പാര്‍ട്ടി യോഗത്തിന്​ ശേഷം രാജ്യസഭ പ്രതിപക്ഷ നേതാവ്​...

Read More >>
സംസ്ഥാനത്ത് പച്ചക്കറി വില  വീണ്ടും കുതിച്ചുയർന്നു; തിരുവനന്തപുരത്ത് തക്കാളി വില നൂറ് കടന്നു

Nov 30, 2021 12:40 PM

സംസ്ഥാനത്ത് പച്ചക്കറി വില വീണ്ടും കുതിച്ചുയർന്നു; തിരുവനന്തപുരത്ത് തക്കാളി വില നൂറ് കടന്നു

സംസ്ഥാനത്ത് പച്ചക്കറി വില വീണ്ടും കുതിച്ചുയർന്നു. അറുപതിലേക്ക് താഴ്ന്ന ഒരു കിലോ തക്കാളിക്ക് ഇന്ന് തിരുവനന്തപുരത്ത് നൂറ് രൂപയിലധികമാണ് വില. അയൽ...

Read More >>
തൃശൂരിൽ നാല് പേർക്ക് കൂടി നോറോ വൈറസ്

Nov 30, 2021 12:33 PM

തൃശൂരിൽ നാല് പേർക്ക് കൂടി നോറോ വൈറസ്

തൃശൂരിൽ നാല് പേർക്ക് കൂടി നോറോ വൈറസ് സ്ഥിരീകരിച്ചു. സെന്റ് മേരിസ് കോളജിലെ വിദ്യാർത്ഥികൾക്കാണ് രോഗം സ്ഥിരീകരിച്ചത്....

Read More >>
Top Stories