ഈ മൊബൈൽ ഫോണുകളിൽ അടുത്ത മാസം മുതൽ വാട്ട്‌സ് ആപ്പ് ലഭ്യമാകില്ല

ഈ മൊബൈൽ ഫോണുകളിൽ അടുത്ത മാസം മുതൽ വാട്ട്‌സ് ആപ്പ് ലഭ്യമാകില്ല
Advertisement
Sep 3, 2022 11:52 AM | By Vyshnavy Rajan

ഴയ ഓപറ്റേറ്റിംഗ് സിസ്റ്റത്തിൽ പ്രവർത്തിക്കുന്ന വാട്ട്‌സ് ആപ്പ് സേവനം അവസാനിപ്പിക്കുന്നു. ഒക്ടോബർ 24 മുതൽ ആപ്പിൾ ഐഒഎസ് 10, ഐഒഎസ് 11 എന്നീ വേർഷനുകളിലാണ് വാട്ട്‌സ് ആപ്പ് പ്രവർത്തനം നിർത്തുന്നത്.

Advertisement

പഴയ ഓപറ്റേറ്റിംഗ് സിസ്റ്റമുള്ള ഉപയോക്താക്കൾ ഐഒഎസ് 12 ലേക്കെ മറ്റ് അപ്‌ഡേറ്റഡ് വേർഷനുകളിലേക്കോ മാറണം. ഐഫോൺ 5, ഐഫോൺ 5സി ഉപയോക്താക്കളെയാണ് ഇത് കൂടുതലായി ബാധിക്കുക.

ഇവർക്ക് വാട്ട്‌സ് ആപ്പ് സപ്പോർട്ട് ചെയ്യുന്ന ഒഎസിലേക്ക് മാറുക അസാധ്യമായിരിക്കും. അതുകൊണ്ട് തന്നെ പുതിയ സെറ്റ് വാങ്ങേണ്ടി വരും. ഐഫോൺ 5എസ് അല്ലെങ്കിൽ അതിലും പുതിയ മോഡലുകൾ ഉള്ളവർക്ക് ഐഒഎസ് 12 ലേക്ക് മാറ്റാൻ സാധിക്കും.

ആപ്പിൾ പുറത്ത് വിടുന്ന കണക്കുകൾ പ്രകാരം 89 ശതമാനം ഐഫോൺ ഉപഭോക്താക്കളും ഐഒഎസ് 15 ലേക്ക് മാറി. വെറും 4 ശതമാനം പേര് മാത്രമാണ് ഐഒഎസ് 13 ലോ അതിലും താഴെയുള്ള വേർഷനിലോ നിൽക്കുന്നത്.

WhatsApp will no longer be available on these mobile phones from next month

Next TV

Related Stories
കിടിലൻ അപ്ഡേറ്റുമായി യൂട്യൂബ്; ലൈസൻസുള്ള പാട്ടുകൾ ഇനി ഉപയോഗിക്കാം

Sep 22, 2022 04:04 PM

കിടിലൻ അപ്ഡേറ്റുമായി യൂട്യൂബ്; ലൈസൻസുള്ള പാട്ടുകൾ ഇനി ഉപയോഗിക്കാം

കിടിലൻ അപ്ഡേറ്റുമായി യൂട്യൂബ്; ലൈസൻസുള്ള പാട്ടുകൾ ഇനി...

Read More >>
ടെലഗ്രാം ഉപയോഗിക്കുന്നവര്‍ക്ക് പണികിട്ടുന്ന വഴികള്‍; ഉപയോഗിക്കുന്നവര്‍ക്ക് വലിയ മുന്നറിയിപ്പ്

Sep 18, 2022 02:49 PM

ടെലഗ്രാം ഉപയോഗിക്കുന്നവര്‍ക്ക് പണികിട്ടുന്ന വഴികള്‍; ഉപയോഗിക്കുന്നവര്‍ക്ക് വലിയ മുന്നറിയിപ്പ്

ടെലഗ്രാം ഉപയോഗിക്കുന്നവര്‍ക്ക് വലിയ മുന്നറിയിപ്പ്.വീഡിയോകളും ചിത്രങ്ങളും നീക്കം ചെയ്യുന്ന ഇത്തരം പ്ലാറ്റ്ഫോമുകളിൽ അശ്ലീല സംഭാഷണങ്ങൾക്കും...

Read More >>
ഐഫോൺ 13 ഏറ്റവും കുറഞ്ഞ വിലക്ക് സ്വന്തമാക്കാം; ഓഫർ പുറത്തുവിട്ട് ഫ്ലിപ്കാർട്ട്

Sep 15, 2022 07:29 PM

ഐഫോൺ 13 ഏറ്റവും കുറഞ്ഞ വിലക്ക് സ്വന്തമാക്കാം; ഓഫർ പുറത്തുവിട്ട് ഫ്ലിപ്കാർട്ട്

സെപ്തംബർ 30 വരെ നീളുന്ന ഓഫർ വിൽപ്പനയിൽ ഐഫോണുകൾക്കും വിലക്കിഴിവുകളുണ്ട്.ഐഫോൺ 13, ഐഫോൺ 13...

Read More >>
വാട്ട്സ്ആപ്പ് കോളുകള്‍ ആടക്കം നിയന്ത്രിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍; ട്രായില്‍ നിന്നും നിര്‍ദേശം തേടി

Sep 1, 2022 09:26 AM

വാട്ട്സ്ആപ്പ് കോളുകള്‍ ആടക്കം നിയന്ത്രിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍; ട്രായില്‍ നിന്നും നിര്‍ദേശം തേടി

രാജ്യത്ത് വാട്ട്സ്ആപ്പ് കോളുകൾക്ക് നിയന്ത്രണം വന്നേക്കും എന്ന് റിപ്പോര്‍ട്ട്....

Read More >>
മനുഷ്യന്‍ വീണ്ടും ചന്ദ്രനിലേക്ക്; മൂണ്‍ റോക്കറ്റിന്റെ ആദ്യ പരീക്ഷണ വിക്ഷേപം ഇന്ന്.

Aug 29, 2022 04:19 PM

മനുഷ്യന്‍ വീണ്ടും ചന്ദ്രനിലേക്ക്; മൂണ്‍ റോക്കറ്റിന്റെ ആദ്യ പരീക്ഷണ വിക്ഷേപം ഇന്ന്.

മനുഷ്യന്‍ വീണ്ടും ചന്ദ്രനിലേക്ക്; മൂണ്‍ റോക്കറ്റിന്റെ ആദ്യ പരീക്ഷണ വിക്ഷേപം...

Read More >>
ഉപയോക്താക്കളുടെ ഡേറ്റ അനുമതിയില്ലാതെ ചോർത്തി; സ്‌നാപ്പിന് 279.01 കോടി പിഴ

Aug 26, 2022 01:23 PM

ഉപയോക്താക്കളുടെ ഡേറ്റ അനുമതിയില്ലാതെ ചോർത്തി; സ്‌നാപ്പിന് 279.01 കോടി പിഴ

ഉപയോക്താക്കളുടെ ഡേറ്റ അനുമതിയില്ലാതെ ചോർത്തി; സ്‌നാപ്പിന് 279.01 കോടി...

Read More >>
Top Stories