കറ്റാര്‍വാഴ ജ്യൂസ് കഴിക്കുന്നത് കൊണ്ടുള്ള ഗുണങ്ങള്‍ അറിയാമോ?

കറ്റാര്‍വാഴ ജ്യൂസ് കഴിക്കുന്നത് കൊണ്ടുള്ള ഗുണങ്ങള്‍ അറിയാമോ?
Sep 1, 2022 08:06 PM | By Kavya N

കറ്റാര്‍വാഴയെ കുറിച്ച് കേട്ടിട്ടില്ലാത്തവരുണ്ടാകില്ല. ഇതിന്‍റെ ഔഷധഗുണങ്ങള്‍ അത്രമാത്രം പേരുകേട്ടതാണ്. പ്രധാനമായും ചര്‍മ്മത്തിനും മുടിക്കുമാണ് കറ്റാര്‍വാഴ ഏറെ പ്രയോജനപ്പെടുന്നത്. ഇന്ന് ധാരാളം വീടുകളില്‍ കറ്റാര്‍വാഴ വളര്‍ത്താറുണ്ട്. ഇത് ചര്‍മ്മത്തിലോ മുടിയിലോ എല്ലാം പുറത്തുതന്നെ തേക്കാവുന്നതാണ്. ഇതിന് പുറമെ കറ്റാര്‍വാഴ ജ്യൂസാക്കിയും ഉപയോഗിക്കാവുന്നതാണ്.

ഇത്തരത്തില്‍ കറ്റാര്‍വാഴ കഴിക്കാമെന്നതിനെ കുറിച്ച് അറിവില്ലാത്തവര്‍ ഏറെയാണ്. കറ്റാര്‍വാഴ പുറമെക്കുള്ള ഉപയോഗത്തിന് മാത്രമേ ഉപകരിക്കൂ എന്ന് മാത്രം മനസിലാക്കിയിട്ടുള്ളവരാണ് അധികവും. ധാരാളം ആരോഗ്യഗുണങ്ങള്‍ കറ്റാര്‍വാഴ ജ്യൂസ് കഴിക്കുന്നത് കൊണ്ടുണ്ടാകാം. ഇതില്‍ 96 ശതമാനവും വെള്ളമാണ് അടങ്ങിയിരിക്കുന്നത്.

അതായത് ശരീരത്തില്‍ ജലാംശം പിടിച്ചുനിര്‍ത്താൻ ഇത് ഏറെ സഹായിക്കുന്നു. സ്വാഭാവികമായും ഇത് ചര്‍മ്മത്തെയും നല്ലരീതിയില്‍ സ്വാധീനിക്കാം. ഇതിന് പുറമെ വൈറ്റമിൻ എ, ബി, സി, ഇ, അമിനോ ആസിഡ് എന്നിങ്ങനെ ശരീരത്തിന് ഗുണപ്പെടുന്ന ഒരുപിടി ഘടകങ്ങള്‍ കറ്റാര്‍വാഴയില്‍ അടങ്ങിയിട്ടുണ്ട്.

ഇവയെല്ലാം തന്നെ വണ്ണം കുറയ്ക്കുന്നതിനും, ദഹനപ്രവര്‍ത്തനങ്ങള്‍ സുഗമമാക്കുന്നതിനും, ചര്‍മ്മം മനോഹരമാക്കുന്നതിനും, മുടി ആരോഗ്യമുറ്റതാക്കുന്നതിനുമെല്ലാം സഹായകമാണ്. ഷുഗര്‍ നിയന്ത്രിക്കുന്നതിനും, ശരീരത്തില്‍ നിന്ന് വിഷാംശം പുറന്തള്ളുന്നതിനും, വിളര്‍ച്ചയ്ക്ക് ആശ്വാസം നല്‍കുന്നതിനും, ഹോര്‍മോണ്‍ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനും, രോഗ പ്രതിരോധശേഷി മെച്ചപ്പെടുത്തുന്നതിനും കറ്റാര്‍വാഴ ജ്യൂസ് പ്രയോജനപ്പെടുന്നു.

Do you know the benefits of drinking aloe vera juice?

Next TV

Related Stories
#health |ചൂടുകുരു കാരണം സമാധാനമില്ലേ? ചൂടുകുരു ശമിക്കാന്‍ വീട്ടിലിരുന്ന് പരീക്ഷിക്കാം ചില പൊടിക്കൈകള്‍

Apr 19, 2024 02:19 PM

#health |ചൂടുകുരു കാരണം സമാധാനമില്ലേ? ചൂടുകുരു ശമിക്കാന്‍ വീട്ടിലിരുന്ന് പരീക്ഷിക്കാം ചില പൊടിക്കൈകള്‍

കഴുത്തിലും പുറത്തും കൈകളിലുമൊക്കെ ചൂടുകുരു വേനല്‍ക്കാലത്ത് സ്വാഭാവികമാണ്. ചൂടുകുരു ശമിക്കാന്‍ വീട്ടിലിരുന്നു ചെയ്യാവുന്ന ചില...

Read More >>
#health |തക്കാളി ജ്യൂസ് കുടിക്കുന്നത് പതിവാക്കൂ; ഈ ആരോഗ്യ പ്രശ്നങ്ങളെ തടയാം...

Apr 19, 2024 10:27 AM

#health |തക്കാളി ജ്യൂസ് കുടിക്കുന്നത് പതിവാക്കൂ; ഈ ആരോഗ്യ പ്രശ്നങ്ങളെ തടയാം...

ഫൈബര്‍ ധാരാളം അടങ്ങിയ തക്കാളി ജ്യൂസ് പതിവാക്കുന്നത് ദഹന പ്രശ്നങ്ങളെ അകറ്റാനും മലബന്ധത്തെ അകറ്റാനും...

Read More >>
#sex | ലൈംഗിക ബന്ധം ആരോഗ്യകരമാക്കൻ; എല്ലാ പുരുഷന്മാരും പാലിക്കേണ്ട ചില രഹസ്യങ്ങൾ!

Apr 19, 2024 07:21 AM

#sex | ലൈംഗിക ബന്ധം ആരോഗ്യകരമാക്കൻ; എല്ലാ പുരുഷന്മാരും പാലിക്കേണ്ട ചില രഹസ്യങ്ങൾ!

ആരോഗ്യകരമായ ലൈംഗിക ബന്ധത്തിന് എല്ലാ പുരുഷന്മാരും പാലിക്കേണ്ട ചില...

Read More >>
#health |ക്യാരറ്റ് ജ്യൂസ് ഇഷ്ടമുള്ളവരാണോ നിങ്ങള്‍? എങ്കില്‍ ഇക്കാര്യങ്ങള്‍ കൂടി അറിയുക

Apr 18, 2024 09:41 PM

#health |ക്യാരറ്റ് ജ്യൂസ് ഇഷ്ടമുള്ളവരാണോ നിങ്ങള്‍? എങ്കില്‍ ഇക്കാര്യങ്ങള്‍ കൂടി അറിയുക

കണ്ണിന്റെ ആരോഗ്യം മെച്ചപ്പെടുത്താനും കണ്ണിനെ ബാധിക്കുന്ന ചെറിയ അസുഖങ്ങളെ തടയാനും ക്യാരറ്റ് ജ്യൂസ് സഹായിക്കും....

Read More >>
#h5n1 | എച്ച്5എൻ1 വൈറസ്: മരണനിരക്ക് അസാധാരണമായി ഉയരുന്നു, വലിയ ആശങ്കയെന്ന് ലോകാരോഗ്യ സംഘടന

Apr 18, 2024 08:47 PM

#h5n1 | എച്ച്5എൻ1 വൈറസ്: മരണനിരക്ക് അസാധാരണമായി ഉയരുന്നു, വലിയ ആശങ്കയെന്ന് ലോകാരോഗ്യ സംഘടന

2020-ൽ ആരംഭിച്ച പക്ഷിപ്പനി ദശലക്ഷക്കണക്കിന് കോഴികളുടെ മരണത്തിന്...

Read More >>
#health |നാരങ്ങ വെള്ളമോ കരിക്കിൻ വെള്ളമോ? ചൂടുകാലത്ത് ഏറ്റവും നല്ലത് ഏതാണ്?

Apr 15, 2024 07:26 PM

#health |നാരങ്ങ വെള്ളമോ കരിക്കിൻ വെള്ളമോ? ചൂടുകാലത്ത് ഏറ്റവും നല്ലത് ഏതാണ്?

സാധാരണ ഗതിയിൽ ഒരു ആരോഗ്യമുള്ളയാൾ ശരാശരി 1.5 മുതൽ 2 ലിറ്റർ വെള്ളം ഒരു ദിവസം കുടിക്കണമെന്നതാണ്...

Read More >>
Top Stories