മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്‍റെ ഉടമസ്ഥര്‍ ഐപിഎല്‍ ടീം സ്വന്തമാക്കാന്‍ ശ്രമിക്കുന്നതായാണ് റിപ്പോര്‍ട്ട്

മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്‍റെ ഉടമസ്ഥര്‍ ഐപിഎല്‍ ടീം സ്വന്തമാക്കാന്‍ ശ്രമിക്കുന്നതായാണ് റിപ്പോര്‍ട്ട്
Oct 22, 2021 01:14 PM | By Vyshnavy Rajan

പ്രീമിയര്‍ ലീഗ് ടീം മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്‍റെ ഉടമസ്ഥരായ ഗ്ലേസര്‍ ഫാമിലി ഐപിഎല്‍ ടീം സ്വന്തമാക്കാന്‍ ശ്രമിക്കുന്നതായാണ് റിപ്പോര്‍ട്ട്. പുതിയ ഐപിഎല്‍ ടീമുകള്‍ക്കായുള്ള ടെന്‍ഡര്‍ വാങ്ങാനുള്ള തീയതി ഇന്നലെ അവസാനിച്ചിരുന്നു. ഗ്ലേസര്‍ ഫാമിലിക്ക് പുറമെ, മുന്‍ ഫോര്‍മുല 1 ഉടമസ്ഥരായിരുന്ന സിവിസി പാര്‍ട്‌ണേഴ്‌സും ടെന്‍ഡര്‍ ഡോക്യുമെന്‍റുകള്‍ വാങ്ങിയിട്ടുണ്ട്.

വിദേശ ഗ്രൂപ്പുകള്‍ക്ക് ഐപിഎല്‍ ടീമിനെ സ്വന്തമാക്കാന്‍ വ്യവസ്ഥയുണ്ട്. എന്നാല്‍ അവര്‍ക്ക് ഇന്ത്യയില്‍ ഒരു കമ്പനി സ്വന്തമായി ഉണ്ടായിരിക്കണം. ടെന്‍ഡര്‍ ഡോക്യുമെന്റ് വാങ്ങിയത് കൊണ്ടുമാത്രം അത് ഫ്രാഞ്ചൈസി വാങ്ങാനാണ് എന്ന് പറയാനാവില്ലെന്നും വാര്‍ത്തകള്‍ പുറത്തുവരുന്നുണ്ട്. അഹമ്മദാബാദ്, ലക്‌നൗ, ഗുവാഹട്ടി, കട്ടക്ക്, ഇന്‍ഡോര്‍, ധരംശാല എന്നീ നഗരങ്ങളുടെ പേരാണ് പുതിയ ഫ്രാഞ്ചൈസികളുമായി ബന്ധപ്പെട്ട് ഉയരുന്നത്.

It is reported that the owners of Manchester United are trying to acquire the IPL team

Next TV

Related Stories
പഞ്ചാബ് കിംഗ്സ് ആരെയും നിലനിർത്തില്ലെന്ന് റിപ്പോർട്ട്

Nov 27, 2021 01:38 PM

പഞ്ചാബ് കിംഗ്സ് ആരെയും നിലനിർത്തില്ലെന്ന് റിപ്പോർട്ട്

അടുത്ത സീസണിലേക്കുള്ള ടീമിൽ പഞ്ചാബ് കിംഗ്സ് ആരെയും നിലനിർത്തുന്നില്ലെന്ന് റിപ്പോർട്ട്. ക്യാപ്റ്റൻ ലോകേഷ് രാഹുൽ ടീം വിടാൻ തീരുമാനിച്ചത് അവരുടെ...

Read More >>
ഇന്തോനേഷ്യൻ ഓപ്പൺ ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പില്‍ സിന്ധു സെമിയിൽ

Nov 26, 2021 10:41 PM

ഇന്തോനേഷ്യൻ ഓപ്പൺ ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പില്‍ സിന്ധു സെമിയിൽ

ഇന്തോനേഷ്യൻ ഓപ്പൺ ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പില്‍ സിന്ധു...

Read More >>
ഐപിഎൽ പതിനഞ്ചാം സീസണ്‍; ടീമുകൾ നിലനിർത്തുന്ന താരങ്ങളെപ്പറ്റിയുള്ള റിപ്പോർട്ടുകൾ പുറത്ത്

Nov 25, 2021 12:50 PM

ഐപിഎൽ പതിനഞ്ചാം സീസണ്‍; ടീമുകൾ നിലനിർത്തുന്ന താരങ്ങളെപ്പറ്റിയുള്ള റിപ്പോർട്ടുകൾ പുറത്ത്

ഐപിഎൽ പതിനഞ്ചാം സീസണ്‍ മുന്നോടിയായി ടീമുകൾ നിലനിർത്തുന്ന താരങ്ങളെപ്പറ്റിയുള്ള റിപ്പോർട്ടുകൾ...

Read More >>
ഐപിഎൽ 2022 ഏപ്രിൽ രണ്ടിന് ആരംഭിക്കുമെന്ന് റിപ്പോർട്ട്

Nov 24, 2021 12:33 PM

ഐപിഎൽ 2022 ഏപ്രിൽ രണ്ടിന് ആരംഭിക്കുമെന്ന് റിപ്പോർട്ട്

ഇന്ത്യൻ പ്രീമിയർ ലീഗിൻ്റെ 15ആം സീസൺ ഏപ്രിൽ രണ്ടിന് ആരംഭിക്കുമെന്ന് റിപ്പോർട്ട്. ചെന്നൈയിലാവും ഉദ്ഘാടന മത്സരം. മത്സരക്രമം ഇതുവരെ...

Read More >>
‘എന്ത് കഴിക്കണമെന്നത് ക്രിക്കറ്റ് താരങ്ങളുടെ സ്വാതന്ത്ര്യമാണ്' - ‘ഹലാൽ’ റിപ്പോർട്ടുകൾ നിഷേധിച്ച് ബിസിസിഐ

Nov 24, 2021 10:10 AM

‘എന്ത് കഴിക്കണമെന്നത് ക്രിക്കറ്റ് താരങ്ങളുടെ സ്വാതന്ത്ര്യമാണ്' - ‘ഹലാൽ’ റിപ്പോർട്ടുകൾ നിഷേധിച്ച് ബിസിസിഐ

ഇന്ത്യൻ ക്രിക്കറ്റ് താരങ്ങളുടെ ഭക്ഷണത്തിൽ ഹലാൽ മാംസം ഉൾപ്പെടുത്തിയെന്ന റിപ്പോർട്ടുകളോട് പ്രതികരിച്ച് ബിസിസിഐ. പുറത്തുവന്ന റിപ്പോർട്ടുകൾ...

Read More >>
ഡീഗോ മറഡോണയ്‌ക്കെതിരെ ഗുരുതര ലൈംഗിക പീഡന ആരോപണവുമായി ക്യൂബന്‍ വനിത

Nov 23, 2021 09:47 PM

ഡീഗോ മറഡോണയ്‌ക്കെതിരെ ഗുരുതര ലൈംഗിക പീഡന ആരോപണവുമായി ക്യൂബന്‍ വനിത

ഡീഗോ മറഡോണയ്‌ക്കെതിരെ ഗുരുതര ലൈംഗിക പീഡന ആരോപണവുമായി ക്യൂബന്‍...

Read More >>
Top Stories