നൂറ് കോടി വാക്സീൻ; രാജ്യത്തിൻ്റെ കരുത്തിൻ്റെ പ്രതിഫലനമാണെന്ന് പ്രധാനമന്ത്രി

നൂറ് കോടി വാക്സീൻ; രാജ്യത്തിൻ്റെ കരുത്തിൻ്റെ പ്രതിഫലനമാണെന്ന് പ്രധാനമന്ത്രി
Oct 22, 2021 11:22 AM | By Vyshnavy Rajan

ന്യൂഡല്‍ഹി: നൂറ് കോടി വാക്സീൻ എന്ന ലക്ഷ്യം കൈവരിക്കാനായത് രാജ്യത്തിൻ്റെ കരുത്തിൻ്റെ പ്രതിഫലനമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇത് രാജ്യത്തെ ജനങ്ങളുടെ വിജയമാണ്. അസാധാരണ ലക്ഷ്യമാണ് രാജ്യം കൈവരിച്ചിരിക്കുന്നതെന്നും. രാജ്യം കൊറോണയിൽ നിന്ന് കൂടുതൽ സുരക്ഷിതമാണെന്ന് ലോകം വിലയിരുത്തുമെന്നും പ്രധാനമന്ത്രി അവകാശപ്പെട്ടു.

ഇന്ത്യക്ക് വാക്സീൻ എല്ലാവരിലേക്കും എത്തിക്കാനാകുമോ എന്നതിൽ പലർക്കും സംശയമുണ്ടായിരുന്നു. എന്നാൽ ആ സംശയം അസ്ഥാനത്തായെന്നും വികസിത രാജ്യങ്ങളെക്കാൾ മികച്ച രീതിയിൽ രാജ്യത്ത് കൊവിഡ് വാക്സീൻ വിതരണം നടത്തിയെന്ന് പ്രധാനമന്ത്രി പറഞ്ഞു.

കൊവിഡിനെ അതിജീവിക്കാൻ ഇന്ത്യക്ക് കഴിയുമോയെന്ന് ചോദിച്ചവർക്കുള്ള മറുപടിയാണ് വാക്സീനേഷനിലെ മുന്നേറ്റം. വിളക്ക് കത്തിക്കാൻ പറഞ്ഞപ്പോൾ അത് കൊണ്ട് കൊറോണയെ തുരത്താൻ പറ്റുമോയെന്ന് പുച്ഛിച്ചു. പക്ഷേ രാജ്യത്തിൻ്റെ ഐക്യമാണ് വിളക്കു തെളിക്കലിലൂടെ വെളിപ്പെട്ടത്. നമ്മുടെ രാജ്യമുണ്ടാക്കിയ കൊവിൻ പ്ലാറ്റ്ഫോം ലോകശ്രദ്ധ പിടിച്ചുപറ്റി. ലോകം മുഴുവൻ ഇന്ത്യയുടെ നേട്ടങ്ങളെ അഭിനന്ദിക്കുകയാണ്. വാക്സിനേഷനിൽ വിവേചനം ഇല്ലെന്ന് ഉറപ്പാക്കിയെന്നും വിഐപി സംസ്കാരം വാക്സീൻ നൽകുന്നതിൽ നിന്ന് ഒഴിവാക്കിയെന്നും പ്രധാനമന്ത്രി അവകാശപ്പെട്ടു.

Prime Minister Narendra Modi says achieving 100 crore vaccine target is a reflection of the country's strength

Next TV

Related Stories
#Boataccident | ഒഡീഷയിലെ മഹാനദിയിൽ ബോട്ട് മറിഞ്ഞ് അപകടം; മരണം നാലായി

Apr 20, 2024 11:15 AM

#Boataccident | ഒഡീഷയിലെ മഹാനദിയിൽ ബോട്ട് മറിഞ്ഞ് അപകടം; മരണം നാലായി

അഞ്ച് സ്കൂബ ഡൈവർമാർ സ്ഥലത്തുണ്ട്. ബോട്ടപകടത്തിൽ മരിച്ചവരുടെ കുടുംബത്തിന് ഒഡീഷ മുഖ്യമന്ത്രി നവീൻ പട്നായിക് നാല് ലക്ഷം രൂപ ധനസഹായം...

Read More >>
#accident | ബി.​ജെ.​പി പ്ര​വ​ർ​ത്ത​ക​ൻ കാ​റി​ടി​ച്ച് മ​രി​ച്ചു; കു​ട​കി​ൽ ഉ​പ​രോ​ധം, നി​രോ​ധ​നാ​ജ്ഞ

Apr 20, 2024 09:59 AM

#accident | ബി.​ജെ.​പി പ്ര​വ​ർ​ത്ത​ക​ൻ കാ​റി​ടി​ച്ച് മ​രി​ച്ചു; കു​ട​കി​ൽ ഉ​പ​രോ​ധം, നി​രോ​ധ​നാ​ജ്ഞ

നി​ർ​ത്താ​തെ പോ​യ കാ​റും ഡ്രൈ​വ​ർ അ​ർ​ഷാ​ദി​നേ​യും പി​ന്നീ​ട് നാ​ട്ടു​കാ​ർ ചി​ക്കി​ളി​ഹോ​ള​യി​ൽ​നി​ന്ന് പി​ടി​കൂ​ടി പൊ​ലീ​സി​ന്...

Read More >>
#bodyfound | യു​വ​തി​യും ര​ണ്ട് മ​ക്ക​ളും മ​രി​ച്ച​നി​ല​യി​ൽ

Apr 20, 2024 08:09 AM

#bodyfound | യു​വ​തി​യും ര​ണ്ട് മ​ക്ക​ളും മ​രി​ച്ച​നി​ല​യി​ൽ

ബാ​ർ​ബ​ർ തൊ​ഴി​ലാ​ളി​യും സ​ലൂ​ൺ ഉ​ട​മ​യു​മാ​യ ന​ര​സിം​ഹ അ​ഞ്ചു വ​ർ​ഷം മു​മ്പാ​ണ്...

Read More >>
#candidatedoctor|ഗര്‍ഭിണിയുടെ നില ഗുരുതരം; പ്രചാരണം നിര്‍ത്തിവെച്ച് പ്രസവശസ്ത്രക്രിയ നടത്തി സ്ഥാനാര്‍ഥി ഡോക്ടര്‍

Apr 20, 2024 07:02 AM

#candidatedoctor|ഗര്‍ഭിണിയുടെ നില ഗുരുതരം; പ്രചാരണം നിര്‍ത്തിവെച്ച് പ്രസവശസ്ത്രക്രിയ നടത്തി സ്ഥാനാര്‍ഥി ഡോക്ടര്‍

വിവരമറിഞ്ഞ് അവിടെയെത്തിച്ചേര്‍ന്ന ലക്ഷ്മി അടിയന്തരശസ്ത്രക്രിയ നടത്തി അമ്മയേയും കുഞ്ഞിനേയും...

Read More >>
#Blast|തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്കിടെ സ്ഫോടനം: സിആർപിഎഫ് അസിസ്റ്റന്റ് കമാൻഡന്റിന് വീരമൃത്യു

Apr 20, 2024 06:15 AM

#Blast|തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്കിടെ സ്ഫോടനം: സിആർപിഎഫ് അസിസ്റ്റന്റ് കമാൻഡന്റിന് വീരമൃത്യു

സൂർ പൊലീസ് സ്റ്റേഷൻ പരിധിയിലെ ഗൽഗാം ഗ്രാമത്തിന് സമീപത്തുള്ള ഒരു പോളിംഗ് ബൂത്തിൽ നിന്ന് ഏകദേശം 500 മീറ്റർ അകലെയാണ്...

Read More >>
#death | റീൽസ് ചിത്രീകരിക്കുന്നതിനിടെ വാട്ടർ ടാങ്കിൽ വീണു; 19-കാരന് ദാരുണാന്ത്യം

Apr 19, 2024 06:03 PM

#death | റീൽസ് ചിത്രീകരിക്കുന്നതിനിടെ വാട്ടർ ടാങ്കിൽ വീണു; 19-കാരന് ദാരുണാന്ത്യം

സുഹൃത്തുക്കളായ ശിവാൻഷും പ്രഭാത് അവസ്‌തിയും റീൽസ് ചിത്രീകരിക്കാനായി വാട്ടർ ടാങ്കിലേക്ക് കയറിയെന്നും ശിവാൻഷ് ബാലൻസ് തെറ്റി വീണതാകാമെന്നുമാണ്...

Read More >>
Top Stories