പ്രധാനമന്ത്രി അല്പസമയത്തിനകം രാജ്യത്തെ അഭിസംബോധന ചെയ്യും

പ്രധാനമന്ത്രി അല്പസമയത്തിനകം  രാജ്യത്തെ അഭിസംബോധന ചെയ്യും
Oct 22, 2021 09:34 AM | By Anjana Shaji

ദില്ലി : പ്രധാനമന്ത്രി നരേന്ദ്ര മോദി (pm narendra modi ) അല്പസമയത്തിനകം  രാജ്യത്തെ (India) അഭിസംബോധന ചെയ്യും. രാവിലെ പത്ത് മണിക്കാണ് അദ്ദേഹം രാജ്യത്തോട് സംസാരിക്കുക.

ഔദ്യോഗിക ട്വിറ്റർ അക്കൌണ്ടിലൂടെയാണ് പ്രധാനമന്ത്രി ഇക്കാര്യം അറിയിച്ചത്.

ഏത് വിഷയത്തിലാണ് അദ്ദേഹം രാജ്യത്തോട് സംസാരിക്കുന്നതെന്നതിൽ വ്യക്തതയില്ലെങ്കിലും വാക്സീനേഷനിൽ രാജ്യത്തിന്റെ പുതിയ നേട്ടമാകും പ്രധാന വിഷയമെന്നാണ് വിലയിരുത്തൽ.

The Prime Minister will address the nation shortly

Next TV

Related Stories
സ്കാനിങ്ങിൽ കണ്ടത് ഗർഭസ്ഥ ശിശുവിന്റെ അസ്ഥികഷണങ്ങൾ! അമ്മയുടെ ഗർഭപാത്രം സ്വീകരിച്ച് കുഞ്ഞിന് ജന്മം നൽകി മീനാക്ഷി

Nov 27, 2021 11:27 PM

സ്കാനിങ്ങിൽ കണ്ടത് ഗർഭസ്ഥ ശിശുവിന്റെ അസ്ഥികഷണങ്ങൾ! അമ്മയുടെ ഗർഭപാത്രം സ്വീകരിച്ച് കുഞ്ഞിന് ജന്മം നൽകി മീനാക്ഷി

വഡോദര സ്വദേശിയായ മീനാക്ഷി മുൻപ് മൂന്നുതവണ ഗർഭിണി ആയെങ്കിലും മൂന്നും ഗർഭപാത്രത്തിൽ വച്ചേ നഷ്ടപ്പെട്ടു. മൂന്നാമത്തെ ഗർഭം നഷ്ടമായശേഷം സ്കാൻ...

Read More >>
ഒമിക്രോൺ ഭീതി; ബെംഗളൂരുവില്‍ രണ്ട് ദക്ഷിണാഫ്രിക്കൻ പൗരന്മാർക്ക് കോവിഡ് 19

Nov 27, 2021 10:48 PM

ഒമിക്രോൺ ഭീതി; ബെംഗളൂരുവില്‍ രണ്ട് ദക്ഷിണാഫ്രിക്കൻ പൗരന്മാർക്ക് കോവിഡ് 19

കോവിഡിന്റെ പുതിയ വകഭേദം ഒമിക്രോൺ ഭീതിയ്ക്കിടെ, ബെംഗളൂരുവിലെത്തിയ രണ്ട് ദക്ഷിണാഫ്രിക്കൻ പൗരന്മാർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു....

Read More >>
പാകിസ്​താന്​ വിവരങ്ങള്‍ ചോര്‍ത്തി നല്‍കി; ഒരാള്‍ അറസ്റ്റില്‍

Nov 27, 2021 10:14 PM

പാകിസ്​താന്​ വിവരങ്ങള്‍ ചോര്‍ത്തി നല്‍കി; ഒരാള്‍ അറസ്റ്റില്‍

പാകിസ്​താനില്‍ പരിശീലനം സിദ്ധിച്ച ഐ.എസ്​.ഐ ​ ചാരനെ പിടികൂടിയതായി രാജസ്​ഥാന്‍ പൊലീസ്​. ജയ്‌സാല്‍മീറില്‍ നിന്നാണ്​ യുവാവിനെ പൊലീസ്​ പിടി കൂടിയത്​....

Read More >>
വിവാഹേതര ബന്ധം പുലര്‍ത്തി; പിതാവിനെ നടുറോഡിലിട്ട് മര്‍ദ്ദിച്ച് പെണ്‍മക്കള്‍

Nov 27, 2021 09:25 PM

വിവാഹേതര ബന്ധം പുലര്‍ത്തി; പിതാവിനെ നടുറോഡിലിട്ട് മര്‍ദ്ദിച്ച് പെണ്‍മക്കള്‍

വിവാഹേതര ബന്ധം പുലര്‍ത്തിയ പിതാവിനെ നടുറോഡിലിട്ട് മര്‍ദ്ദിച്ച്...

Read More >>
കൈക്കൂലി വാങ്ങുന്ന പൊലീസുകാരെ കുടുക്കാൻ വേഷംമാറിയെത്തി എംഎൽഎ

Nov 27, 2021 09:18 PM

കൈക്കൂലി വാങ്ങുന്ന പൊലീസുകാരെ കുടുക്കാൻ വേഷംമാറിയെത്തി എംഎൽഎ

ക്യാമറയുമായി സഹായിയും ഒപ്പമുണ്ടായിരുന്നു. 500 രൂപ കൈക്കൂലിയാണ് ഉദ്യോഗസ്ഥര്‍ എംഎൽഎയോട്...

Read More >>
ഒമിക്രോണ്‍ വകഭേദം; ഡല്‍ഹി, മഹാരാഷ്ട്രാ സംസ്ഥാനങ്ങള്‍ക്ക് സര്‍ക്കാരുകള്‍ ജാഗ്രതാ നിര്‍ദേശം നല്‍കി

Nov 27, 2021 09:15 PM

ഒമിക്രോണ്‍ വകഭേദം; ഡല്‍ഹി, മഹാരാഷ്ട്രാ സംസ്ഥാനങ്ങള്‍ക്ക് സര്‍ക്കാരുകള്‍ ജാഗ്രതാ നിര്‍ദേശം നല്‍കി

വിദേശത്ത് കൊവിഡിന്റെ പുതിയ വകഭേദമായ ഒമിക്രോണ്‍ (B.1.529) സ്ഥിരീകരിച്ച പശ്ചാത്തലത്തില്‍ ഡല്‍ഹി, മഹാരാഷ്ട്രാ സംസ്ഥാനങ്ങള്‍ക്ക് സര്‍ക്കാരുകള്‍...

Read More >>
Top Stories