തടി കുറയ്ക്കാന്‍ ചപ്പാത്തിയെങ്കില്‍ നെയ്യും വേണം...എന്തിനെന്ന് നോക്കാം

തടി കുറയ്ക്കാന്‍ ചപ്പാത്തിയെങ്കില്‍ നെയ്യും വേണം...എന്തിനെന്ന് നോക്കാം
Oct 21, 2021 08:55 PM | By Susmitha Surendran

നെയ്യ് ശരീരത്തിന് നൽകുന്ന ഗുണങ്ങളും ആനുകൂല്യങ്ങളും ഒക്കെ എണ്ണിയാൽ ഒടുങ്ങാത്തതാണ്. ഇതിൽ ഒമേഗ -3 ഫാറ്റി ആസിഡുകൾ, വിറ്റാമിൻ എ, ബ്യൂട്ടിറിക് ആസിഡ്, ആരോഗ്യകരമായ കൊഴുപ്പുകൾ എന്നിവയെല്ലാം ഉയർന്ന അളവിൽ അടങ്ങിയിരിക്കുന്നു. ചപ്പാത്തി പൊതുവേ ആരോഗ്യകരമായ ഭക്ഷണങ്ങളുടെ ഗണത്തില്‍ പെടുന്ന ഒന്നാണ്. പലരും തടി കുറയ്ക്കുക എന്ന ലക്ഷ്യത്തോടെ ചപ്പാത്തി കഴിയ്ക്കുന്നു. പ്രമേഹം, കൊളസ്‌ട്രോള്‍ ഉള്ളവര്‍ക്കെല്ലാം കഴിയ്ക്കാവുന്ന ആരോഗ്യകരമായ ഭക്ഷണ വസ്തുവാണിത്. ചപ്പാത്തി അല്‍പം നെയ്യു പുരട്ടി കഴിയ്ക്കുന്നതാണ് പലര്‍ക്കും ഇഷ്ടം. എന്നാല്‍ ഇത് കൊളസ്‌ട്രോളുണ്ടാക്കുമോ, ചപ്പാത്തിയുടെ ഗുണം കളയുമോ, തടി കുട്ടൂമോ തുടങ്ങിയ സംശയം പലര്‍ക്കുമുണ്ട്.

നെയ്യ് വയര്‍ പെട്ടെന്നു നിറഞ്ഞതായുള്ള തോന്നലുണ്ടാക്കും. വിശപ്പു കുറയ്ക്കാനും അമിത ഭക്ഷണം നിയന്ത്രിയ്ക്കുവാനും ഇത് ഇതു സഹായിക്കും. നെയ്യു തടി കൂട്ടുന്നമെന്ന ധാരണ വേണ്ട. ഇതിലുള്ളത് ഫാറ്റ് സോലുബിള്‍ വൈറ്റമിനുകളാണ്. അതായതു കൊഴുപ്പു വലിച്ചെടുക്കുന്ന വൈറ്റമിനുകള്‍. ശരീരത്തിലുള്ള കൊഴുപ്പു വലിച്ചെടുത്തു തടി നിയന്ത്രിയ്ക്കാന്‍ സഹായിക്കുന്ന ഒന്നാണ് ചപ്പാത്തി.ഗോതമ്പ് പൊതുവേ ചൂടുണ്ടാക്കുന്ന ഭക്ഷണ വസ്തുവാണ്.നെയ്യ് വയര്‍ പെട്ടെന്നു നിറഞ്ഞതായുള്ള തോന്നലുണ്ടാക്കും. വിശപ്പു കുറയ്ക്കാനും അമിത ഭക്ഷണം നിയന്ത്രിയ്ക്കുവാനും ഇത് ഇതു സഹായിക്കും. തടി കുറയ്ക്കാനായി ചപ്പാത്തി കഴിയ്ക്കുന്നവര്‍ക്ക് നെയ്യു പുരട്ടുന്നത് ഏറെ നല്ലതാണ്.


നിങ്ങളൊരു ഒരു പ്രമേഹ രോഗിയാണെങ്കിൽ, അരിയും, ഗോതമ്പ് റോട്ടിയും ഒക്കെ കഴിക്കുന്നത് പലപ്പോഴും നിങ്ങൾക്ക് ആരോഗ്യകരം ആയിരിക്കണമെന്നില്ല. കാരണം ഇവയെല്ലാം ഗ്ലൈസെമിക് ഉയർന്ന അളവിൽ അടിങ്ങിയിരിക്കുന്ന ഭക്ഷണങ്ങളാണ്. ഇത് നിങ്ങളുടെ ശരീരത്തിലെ ഗ്ലൂക്കോസിനെ വർദ്ധിപ്പിക്കുകയും പ്രമേഹം കൂടുതലാകാൻ കാരണമാകുകയും ചെയ്യുന്നു. ഈ അവസരങ്ങളിൽ ചപ്പാത്തി, പൊറൊട്ട, വെള്ളച്ചോറ്, തുടങ്ങിയവയിൽ ഏല്ലാത്തിലും നെയ്യ് ഒഴിച്ച് ചേർത്ത് കഴിക്കുന്നത് വഴി ഗ്ലൈസെമിക് അളവ് ശരീരത്തിൽ ഉയരുന്നത് കുറയ്ക്കാൻ സഹായിക്കും.

പലരും ചപ്പാത്തിയില്‍ നെയ്യു പുരട്ടാന്‍ മടിയ്ക്കുന്നത് ഇതു കൊളസ്‌ട്രോള്‍ പോലുള്ള പ്രശ്‌നങ്ങളുണ്ടാക്കുമെന്നു ഭയന്നിട്ടാണ്. എന്നാല്‍ നെയ്യ് ചീത്ത കൊളസ്‌ട്രോളുണ്ടാക്കുന്ന ഒന്നല്ല, മറിച്ചു നല്ല കൊളസ്‌ട്രോള്‍ കാരണമാകുന്ന ഒന്നാണ്. ബിപി, പ്രമേഹം, ഹോര്‍മോണ്‍ പ്രശ്‌നങ്ങള്‍ എന്നിവയെല്ലാം നിയന്ത്രിച്ചു നിര്‍ത്തുവാന്‍ ഏറെ നല്ലതാണ് നെയ്യ് ചപ്പാത്തി.മിതമായ അളവില്‍ ഉപയോഗിയ്ക്കുന്നതാണ് വേണ്ടതെന്ന് മാത്രം. ഇതു പോലെ പാചകത്തിന് സാധാരണ ഓയില്‍ ഉപയോഗിയ്ക്കുന്നതിനേക്കാള്‍ ആരോഗ്യകരമാണ് നെയ്യ്.


നെയ്യ് ഇവയോടൊപ്പം ചേർത്ത് ഉപയോഗിക്കുന്നത് വഴി ഇവ കൂടുതൽ മാർദ്ദവമുള്ളതാകുകയും ദഹനപ്രക്രിയ എളുപ്പമാക്കാൻ സഹായിക്കുകയും ചെയ്യുന്നു. കാരണം നെയ്യു ദഹനം എളുപ്പമാക്കുന്ന ഒന്നാണ്. പ്രത്യേകിച്ചും അത്താഴത്തിന് ചപ്പാത്തിയാക്കുമ്പോള്‍ ഇതില്‍ ലേശം നെയ്യു പുരട്ടുന്നത് ഏറെ നല്ലതാണ്. നെയ്യ് ചീത്ത കൊളസ്‌ട്രോളുണ്ടാക്കുന്ന ഒന്നല്ല, മറിച്ചു നല്ല കൊളസ്‌ട്രോള്‍ കാരണമാകുന്ന ഒന്നാണ്. ബിപി, പ്രമേഹം, ഹോര്‍മോണ്‍ പ്രശ്‌നങ്ങള്‍ എന്നിവയെല്ലാം നിയന്ത്രിച്ചു നിര്‍ത്തുവാന്‍ ഏറെ നല്ലതാണ് നെയ്യ്

If you want chapatis to reduce fat, you need ghee.

Next TV

Related Stories
#health |ചൂടുകുരു കാരണം സമാധാനമില്ലേ? ചൂടുകുരു ശമിക്കാന്‍ വീട്ടിലിരുന്ന് പരീക്ഷിക്കാം ചില പൊടിക്കൈകള്‍

Apr 19, 2024 02:19 PM

#health |ചൂടുകുരു കാരണം സമാധാനമില്ലേ? ചൂടുകുരു ശമിക്കാന്‍ വീട്ടിലിരുന്ന് പരീക്ഷിക്കാം ചില പൊടിക്കൈകള്‍

കഴുത്തിലും പുറത്തും കൈകളിലുമൊക്കെ ചൂടുകുരു വേനല്‍ക്കാലത്ത് സ്വാഭാവികമാണ്. ചൂടുകുരു ശമിക്കാന്‍ വീട്ടിലിരുന്നു ചെയ്യാവുന്ന ചില...

Read More >>
#health |തക്കാളി ജ്യൂസ് കുടിക്കുന്നത് പതിവാക്കൂ; ഈ ആരോഗ്യ പ്രശ്നങ്ങളെ തടയാം...

Apr 19, 2024 10:27 AM

#health |തക്കാളി ജ്യൂസ് കുടിക്കുന്നത് പതിവാക്കൂ; ഈ ആരോഗ്യ പ്രശ്നങ്ങളെ തടയാം...

ഫൈബര്‍ ധാരാളം അടങ്ങിയ തക്കാളി ജ്യൂസ് പതിവാക്കുന്നത് ദഹന പ്രശ്നങ്ങളെ അകറ്റാനും മലബന്ധത്തെ അകറ്റാനും...

Read More >>
#sex | ലൈംഗിക ബന്ധം ആരോഗ്യകരമാക്കൻ; എല്ലാ പുരുഷന്മാരും പാലിക്കേണ്ട ചില രഹസ്യങ്ങൾ!

Apr 19, 2024 07:21 AM

#sex | ലൈംഗിക ബന്ധം ആരോഗ്യകരമാക്കൻ; എല്ലാ പുരുഷന്മാരും പാലിക്കേണ്ട ചില രഹസ്യങ്ങൾ!

ആരോഗ്യകരമായ ലൈംഗിക ബന്ധത്തിന് എല്ലാ പുരുഷന്മാരും പാലിക്കേണ്ട ചില...

Read More >>
#health |ക്യാരറ്റ് ജ്യൂസ് ഇഷ്ടമുള്ളവരാണോ നിങ്ങള്‍? എങ്കില്‍ ഇക്കാര്യങ്ങള്‍ കൂടി അറിയുക

Apr 18, 2024 09:41 PM

#health |ക്യാരറ്റ് ജ്യൂസ് ഇഷ്ടമുള്ളവരാണോ നിങ്ങള്‍? എങ്കില്‍ ഇക്കാര്യങ്ങള്‍ കൂടി അറിയുക

കണ്ണിന്റെ ആരോഗ്യം മെച്ചപ്പെടുത്താനും കണ്ണിനെ ബാധിക്കുന്ന ചെറിയ അസുഖങ്ങളെ തടയാനും ക്യാരറ്റ് ജ്യൂസ് സഹായിക്കും....

Read More >>
#h5n1 | എച്ച്5എൻ1 വൈറസ്: മരണനിരക്ക് അസാധാരണമായി ഉയരുന്നു, വലിയ ആശങ്കയെന്ന് ലോകാരോഗ്യ സംഘടന

Apr 18, 2024 08:47 PM

#h5n1 | എച്ച്5എൻ1 വൈറസ്: മരണനിരക്ക് അസാധാരണമായി ഉയരുന്നു, വലിയ ആശങ്കയെന്ന് ലോകാരോഗ്യ സംഘടന

2020-ൽ ആരംഭിച്ച പക്ഷിപ്പനി ദശലക്ഷക്കണക്കിന് കോഴികളുടെ മരണത്തിന്...

Read More >>
#health |നാരങ്ങ വെള്ളമോ കരിക്കിൻ വെള്ളമോ? ചൂടുകാലത്ത് ഏറ്റവും നല്ലത് ഏതാണ്?

Apr 15, 2024 07:26 PM

#health |നാരങ്ങ വെള്ളമോ കരിക്കിൻ വെള്ളമോ? ചൂടുകാലത്ത് ഏറ്റവും നല്ലത് ഏതാണ്?

സാധാരണ ഗതിയിൽ ഒരു ആരോഗ്യമുള്ളയാൾ ശരാശരി 1.5 മുതൽ 2 ലിറ്റർ വെള്ളം ഒരു ദിവസം കുടിക്കണമെന്നതാണ്...

Read More >>
Top Stories