ടേസ്റ്റി കപ്പൂച്ചിനോ ഷേക്ക് എങ്ങനെയാണ് ഉണ്ടാക്കുന്നതെന്ന്‍ നോക്കാം ....

  ടേസ്റ്റി കപ്പൂച്ചിനോ ഷേക്ക് എങ്ങനെയാണ് ഉണ്ടാക്കുന്നതെന്ന്‍ നോക്കാം ....
Oct 21, 2021 08:32 PM | By Susmitha Surendran

അടുക്കള അമ്മമാരുടെ മാത്രമല്ലല്ലോ... കുട്ടികൾക്കൊപ്പം ആവാം അല്‍പം പാചകം, കുട്ടിപ്പട്ടാളത്തിന് എളുപ്പത്തിൽ തയാറാക്കാനുള്ള കപ്പൂച്ചിനോ ഷേക്ക് എങ്ങനെയാണ് ഉണ്ടാകുന്നതെന്ന് നോക്കാം ..

ചേരുവകകൾ

1. പാൽ - ഒരു പാക്കറ്റ്

2. പഞ്ചസാര -പാകത്തിന്

ചോക്​ലെറ്റ് ചുരണ്ടിയത് -രണ്ടു വലിയ സ്പൂൺ
ഇന്‍സ്റ്റന്റ് കോഫി പൗ‍ഡർ - രണ്ടു ചെറിയ സ്പൂൺ
ചോക്​ലെറ്റ് ഐസ്ക്രീം - ഒരു സ്കൂപ്
3. ക്രീം അടിച്ചത്, ചോക്​ലെറ്റ് സിറപ്പ് , ചോക്​ലെറ്റ് ബിസ്ക്കറ്റ് കഷണങ്ങൾ - അലങ്കരിക്കാൻ

പാകം ചെയ്യുന്ന വിധം

∙ പാൽ ഫ്രീസറിൽ വച്ചു കട്ടിയാക്കുക.
∙ പാലും രണ്ടാമത്തെ ചേരുവയും നന്നായി അടിച്ചു യോജിപ്പിക്കുക .
∙ നീളമുള്ള ഗ്ലാസ്സിലൊഴിച്ച് മൂന്നാമത്തെ ചേരുവ കൊണ്ട് അലങ്കരിച്ച് വിളമ്പാം.

വളരെ എളുപ്പത്തില്‍ എല്ലാവര്‍ക്കും ഉണ്ടാക്കാന്‍ കഴിയുന്നതും ഇഷ്ടപ്പെടുന്നതുമായ ഒന്നാണ് . 

Let's see how to make a tasty cappuccino shake ....

Next TV

Related Stories
 ഓട്സ് ഉഴുന്ന് വട; റെസിപ്പി

Nov 27, 2021 09:09 PM

ഓട്സ് ഉഴുന്ന് വട; റെസിപ്പി

ഉഴുന്ന് വട നിങ്ങൾ കഴിച്ചിട്ടുണ്ടാകും. എന്നാൽ ഓട്സ് കൊണ്ടുള്ള ഉഴുന്ന് വട നിങ്ങൾ കഴിച്ചിട്ടുണ്ടോ. വ്യത്യസ്തമായ ഓട്സ് ഉഴുന്ന് വട എളുപ്പം...

Read More >>
വീട്ടില്‍ തന്നെ പനീര്‍ തയ്യാറാക്കാം എളുപ്പത്തില്‍ ...

Nov 25, 2021 08:30 PM

വീട്ടില്‍ തന്നെ പനീര്‍ തയ്യാറാക്കാം എളുപ്പത്തില്‍ ...

വീട്ടില്‍ തന്നെ പനീര്‍ തയ്യാറാക്കാം എളുപ്പത്തില്‍...

Read More >>
പേരയ്ക്ക കൊണ്ട് അടിപൊളി സ്മൂത്തി തയ്യാറാക്കാം.....

Nov 23, 2021 06:21 AM

പേരയ്ക്ക കൊണ്ട് അടിപൊളി സ്മൂത്തി തയ്യാറാക്കാം.....

പേരയ്ക്ക കൊണ്ട് അടിപൊളി സ്മൂത്തി തയ്യാറാക്കാം........

Read More >>
വൈൻ രുചിക്കാന്‍ ഇഷ്ട്ടമാണോ...? ക്രിസ്‌മസ് വൈൻ ടേസ്റ്റർമാരായി തൊഴിലവസരം

Nov 21, 2021 09:31 PM

വൈൻ രുചിക്കാന്‍ ഇഷ്ട്ടമാണോ...? ക്രിസ്‌മസ് വൈൻ ടേസ്റ്റർമാരായി തൊഴിലവസരം

ക്രിസ്മസ് പടിവാതിൽക്കലെത്തി. പലരും വൈൻ നിർമാണവും കേക്ക് നിർമാണത്തിന് മുന്നോടിയായുള്ള കേക്ക് മിക്‌സിംഗുമെല്ലാമായി തിരക്കിലാണ്. ഈ പശ്ചാത്തലത്തിൽ...

Read More >>
അവൽ ലഡു എളുപ്പം തയ്യാറാക്കാം....

Nov 21, 2021 08:20 PM

അവൽ ലഡു എളുപ്പം തയ്യാറാക്കാം....

ചായയ്ക്കൊപ്പം കഴിക്കാൻ പറ്റിയ ഒരു പലഹാരമാണ് അവൽ ലഡു....

Read More >>
രുചിയേറും ചിക്കന്‍ മഷ്‌റൂം സൂപ്പ് ഇനി എളുപ്പത്തില്‍

Nov 20, 2021 10:06 PM

രുചിയേറും ചിക്കന്‍ മഷ്‌റൂം സൂപ്പ് ഇനി എളുപ്പത്തില്‍

ചിക്കനും കൂണ്‍ കഷ്ണങ്ങളും ചേര്‍ത്ത് തയ്യാറാക്കുന്ന രുചികരമായ ചിക്കന്‍ മഷ്‌റൂം സൂപ്പ് തയ്യാറാക്കാം....

Read More >>
Top Stories